Nattuvartha
- Apr- 2023 -22 April
പെട്രോൾ പമ്പിനോട് ചേർന്ന ഹോട്ടലിൽ കഞ്ചാവ് ചെടി വളർത്തി: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
തൃശൂർ: പെട്രോൾ പമ്പിലെ ഹോട്ടലിൽ കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം സ്വദേശി ഭാരത് (29) ബംഗാൾ സ്വദേശി വിഷ്ണു (32) എന്നിവരാണ്…
Read More » - 22 April
സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ 24 മണിക്കൂറിൽ രണ്ട് മുതൽ 6.4…
Read More » - 22 April
പൂപ്പാറയിൽ നിയന്ത്രണംവിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം, വാനിൽ ഉണ്ടായിരുന്നത് 24 പേർ
പൂപ്പാറ തൊണ്ടിമലയിൽ നിയന്ത്രണംവിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞു. 24 പേരുമായി പോയ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ…
Read More » - 22 April
വടാട്ടുപാറയിൽ പുഴയിൽ രണ്ട് പേർ മുങ്ങിത്താഴ്ന്നു : തെരച്ചിൽ നിർത്തി
കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ സഞ്ചാരികളായ രണ്ട് പേർ മുങ്ങിത്താഴ്ന്നു. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയിൽ കാണാതായത്. Read Also : ഭാര്യയ്ക്ക് പിന്നാലെ…
Read More » - 22 April
3 ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവം: വാങ്ങിയവർക്കും വിറ്റവർക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം തൈക്കാട് നവജാത ശിശുവിനെ 3 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഒരുങ്ങി ബാലാവകാശ കമ്മീഷൻ. നവജാത ശിശുവിനെ പണത്തിനുവേണ്ടി വിറ്റത് ഗൗരവമുള്ള സംഭവമാണെന്ന്…
Read More » - 22 April
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി, പോലീസ് അന്വേഷണം ആരംഭിച്ചു
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്നാണ് 15 കിലോ കഞ്ചാവ് പിടികൂടിയത്. ബോംബ് സ്ക്വാഡും റെയിൽവേ പോലീസും സംയുക്തമായി…
Read More » - 21 April
മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റ സംഭവം: അന്വേഷണം പൊഴിയൂർ സ്വദേശിയായ യുവതിയിലേക്ക്
തലസ്ഥാനത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പ്രസവിച്ച ഉടൻ വിൽപ്പന നടത്തിയെന്ന് കരുതുന്ന പൊഴിയൂർ സ്വദേശിയായ യുവതിയിലേക്കാണ് അന്വേഷണം നീളുന്നത്.…
Read More » - 21 April
തൃശ്ശൂർ പൂരം: വെടിക്കെട്ട് മാഗസിനോട് ചേർന്ന് നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് പൊളിച്ചുനീക്കാൻ നിർദ്ദേശം
തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ദേവസ്വങ്ങൾക്ക് കത്തയച്ച് ജില്ലാ ഭരണകൂടം. തേക്കിൻകാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേർന്ന് നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 21 April
നവജാത ശിശുവിന് 3 ലക്ഷം രൂപ വിലയിട്ട് വിൽപ്പന, കുഞ്ഞിനെ വീണ്ടെടുത്ത് പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തൈക്കാട് ആശുപത്രിയിൽ ജനിച്ച ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത്. കരമന സ്വദേശിയായ സ്ത്രീയാണ്…
Read More » - 21 April
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
എടക്കര: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മമ്പാട് കാട്ടുമുണ്ട കാട്ടിപ്പരുത്തി വീട്ടിൽ ഉവൈസ്(25) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വഴിക്കടവ് എക്സൈസ് ചെക്കുപോസ്റ്റിൽ വെച്ചാണ് യുവാവ് പിടിയിലായത്. 7.815…
Read More » - 21 April
റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് ശേഖരം ഉപേക്ഷിച്ച നിലയിൽ
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് ശേഖരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് കഞ്ചാവ് ശേഖരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 21 April
മിനി ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ച് അപകടം : 15 പേർക്ക് പരിക്ക്
ചാവക്കാട്: മിനി ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ട്രാവലർ ഡ്രൈവർ മലപ്പട്ടം കുറുപ്പൻകണ്ടി ഷിജിത്(27),യാത്രികരായ ഇരിക്കൂർ കടങ്ങോട്ട് വൈശാഖ് (28), ഭാര്യ…
Read More » - 21 April
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
നിലമ്പൂർ: എട്ട് വയസ്സുകാരിയെ ലൈഗിംക അതിക്രമത്തിനിരയാക്കിയ യുവാവിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ കരിമ്പുഴ തെക്കരതൊടിക ഷമീർ…
Read More » - 21 April
മൂന്നാറില്‍ വീണ്ടും വന്യജീവി ആക്രമണം : മേയാന്‍ വിട്ട പശു ചത്തു
ഇടുക്കി: മൂന്നാറില്‍ വീണ്ടും വന്യജീവി ആക്രമണത്തില്‍ പശു ചത്തു. പെരിയവര എസ്റ്റേറ്റില്‍ പുതുക്കാട് ഡിവിഷനില്‍ മേയാന്‍ വിട്ട പശുവാണ് ചത്തത്. Read Also : അച്ഛനും അമ്മയും…
Read More » - 21 April
മകന്റെ വീട്ടിലെ കുളിമുറിയില്‍ വയോധിക രക്തം വാര്‍ന്ന് മരിച്ച നിലയില്‍:കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: വയോധികയെ മകന്റെ വീട്ടിലെ കുളിമുറിയില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യ ശ്യാമള(71) ആണ്…
Read More » - 21 April
ബാറ്ററി മോഷ്ടിച്ചു കടത്തി : യുവാവ് അറസ്റ്റിൽ
വെള്ളറട: ഹിറ്റാച്ചിയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച് കടത്തിയ കേസില്‍ യുവാവ് പൊലീസ് പിടിയില്‍. വെള്ളറട കലുങ്കുനട ശാന്തറതലയ്ക്കല്‍ വീട്ടില്‍ അഖില്‍ (26) ആണ് പൊലീസ് പിടിയിലായത്. വെള്ളറട…
Read More » - 21 April
എംഡിഎംഎയും വടിവാളും എയർ ഗണുമായി യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: വാടക വീട്ടിൽ നിന്നും എംഡിഎംഎയും വടിവാളും എയർ ഗണും സഹിതം യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് എക്സൈസ് സംഘം ആണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ…
Read More » - 21 April
വധക്കേസ് പ്രതിയെ വാഹനം ഇടിപ്പിച്ചുകൊലപ്പെടുത്തിയ കേസ് : ഒരാൾകൂടി അറസ്റ്റിൽ
വെള്ളറട: വടകര ജോസ് വധക്കേസ് പ്രതി രഞ്ജിത്തിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കീഴാറൂര്‍ പശുവര്ണറ മേലെ പുത്തന്‍വീട്ടില്‍ ശ്രീക്കുട്ടന്…
Read More » - 21 April
ഉത്സവപ്പറമ്പിൽ ഡാൻസ് കളിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : മുഖ്യപ്രതി അറസ്റ്റിൽ
പാലോട്: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തെന്നൂർ ഇടവം തടത്തരികത്ത് വീട്ടിൽ ഷൈജു കുമാർ (36) ആണ് പാലോട് പൊലീസിന്റെ പിടിയിലായത്. Read…
Read More » - 21 April
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
കാട്ടാക്കട: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് വയോധിക മരിച്ചു. ഊരൂട്ടമ്പലം നീറമൺകുഴി വസന്തത്തിൽ പരേതനായ ക്യഷ്ണന്റെ ഭാര്യ വസന്ത(70) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 21 April
വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്ന് അറിയിച്ചു, വിരോധത്തിൽ ലൈൻമാന് നേരെ ആക്രമണം: മൂന്നുപേർ പിടിയിൽ
കാഞ്ഞിരപ്പള്ളി: ലൈൻമാനെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കോവിൽകടവ് പാറക്കൽ ഷെഹീർ ലത്തീഫ് (39), പാറക്കടവ് പുതുപറമ്പിൽ നജീബ് ഷിബിലി (27), മണ്ണാറക്കയം അഞ്ചലിപ്പ…
Read More » - 21 April
വീട്ടിൽ നിന്നു മാറി താമസിക്കാത്തതിൽ വിരോധം: പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകൻ അറസ്റ്റിൽ
എരുമേലി: വീട്ടിൽ നിന്നു മാറി താമസിക്കാത്തതിനുള്ള വിരോധംമൂലം പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. എരുമേലി മൂക്കൻപെട്ടി കണമല ഇടപ്പാറ സുനോജ് സുധാകരനെ(32)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 April
കാറുകള്‍ കൂട്ടിയിടിച്ച് അപകടം : ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്
കുറുപ്പന്തറ: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. കാറുകളിൽ യാത്രചെയ്ത എറണാകുളം മാവേലിനഗര്‍ കിഴക്കേമേച്ചേരിയില് കെ. ജെ. തോമസ് (68), ഭാര്യ മോളി തോമസ്…
Read More » - 21 April
എംഡിഎംഎയുമായി രണ്ട് ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾ അറസ്റ്റിൽ
പത്തനംതിട്ട: എംഡിഎംഎയുമായി രണ്ടു കുട്ടികൾ അറസ്റ്റിൽ. കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ ആണ് രണ്ട് കുട്ടികൾ…
Read More » - 21 April
ബസിനുള്ളില്‍ വച്ച് യുവതിയെ ശല്യം ചെയ്തു : റിട്ട. ജില്ലാ ജഡ്ജി പിടിയിൽ
തിരുവനന്തപുരം: ബസിനുള്ളില്‍ വച്ച് യുവതിയെ ശല്യം ചെയ്ത റിട്ട. ജില്ലാ ജഡ്ജി അറസ്റ്റില്‍. റിട്ട. ജില്ലാ ജഡ്ജി രാമ ബാബു ആണ് അറസ്റ്റിലായത്. Read Also :…
Read More »