ThiruvananthapuramLatest NewsKeralaNattuvarthaNews

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത : കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം​

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ര​ണ്ട് മു​ത​ൽ 6.4 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ര​ണ്ട് മു​ത​ൽ 6.4 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

Read Also : പൂപ്പാറയിൽ നിയന്ത്രണംവിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം, വാനിൽ ഉണ്ടായിരുന്നത് 24 പേർ

ഞായറാഴ്ച ഇ​ടു​ക്കി ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ 24 മ​ണി​ക്കൂ​റി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

Read Also : ഇറച്ചി കടയിലെ കോഴിയെ വൃത്തിയാക്കിയത് ദേശീയ പതാക ഉപയോഗിച്ച്‌, യുവാവ് പിടിയില്‍

മ​ഴ​യുടെ കൂടെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button