Nattuvartha
- Apr- 2023 -20 April
മധ്യവയസ്കനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
വൈപ്പിൻ: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുഴുപ്പിള്ളി കോൺവന്റ് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രതീഷി(ഭാമ രതീഷ് – 43)നെയാണ് അറസ്റ്റ് ചെയ്തത്. മുനമ്പം പൊലീസ്…
Read More » - 20 April
തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആക്രമണം : വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് താമരശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. Read Also : മദ്യപാനവും ലെെംഗിക വെെകൃതങ്ങളും മൂലം…
Read More » - 20 April
രണ്ടര കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
മുഹമ്മ: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മുഹമ്മ പഞ്ചായത്ത് പതിനഞ്ചാം വാർഡ് രാജീവ് നിവാസിൽ ആർ. രാജീവാണ് (40) പിടിയിലായത്. ആലപ്പുഴ അസി. എക്സൈസ് കമീഷണർ എസ്.…
Read More » - 20 April
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർഗോഡ് സ്വദേശി ഇർഷാദ് ആണ് അറസ്റ്റിലായത്. കസബ പൊലീസാണ് പിടികൂടിയത്. Read Also : അപകീർത്തിക്കേസിൽ രാഹുലിന്…
Read More » - 20 April
യുവാവിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
പാരിപ്പള്ളി: യുവാവിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പുതക്കുളം പുത്തൻ കുളം പറണ്ട കുളം ഗ്രേസ് ഭവനിൽ, ചിറക്കര കുളത്തുർ…
Read More » - 20 April
മുൻവിരോധത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊല്ലം: മുൻവിരോധത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. പുത്തൻകുളം കേശുഭവനിൽ തമ്പിയെന്ന് വിളിക്കുന്ന സാജൻ (46) ആണ് അറസ്റ്റിലായത്. പാരിപ്പള്ളി പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ…
Read More » - 20 April
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി. മുണ്ടയ്ക്കൽ ഉദയമാരത്താണ്ഡപുരത്ത് റ്റി.ആർ.നഗർ 40 പെരുമ്പള്ളി തെക്കതിൽ എബിൻ പെരേര(34)യെ ആണ് ഇസ്റ്റ് പൊലീസ് ആറുമാസത്തേക്ക്…
Read More » - 20 April
കൊലക്കേസ് പ്രതിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ സംഭവം : ഒരാള്‍കൂടി അറസ്റ്റിൽ
വെള്ളറട: വടകര ജോസ്കൊലക്കേസ് പ്രതിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍കൂടി പൊലീസ് പിടിയില്‍. കീഴാറൂര്‍ കലിങ്കുവിള വിഷ്ണു ഭവനില്‍ വിഷ്ണു(31)വിനെയാണ് പിടികൂടിയത്. മാരായമുട്ടം പൊലീസ് ആണ് ഇയാളെ…
Read More » - 20 April
അനുവാദമില്ലാതെ യുവതിയുടെ ദൃശ്യങ്ങൾ പകർത്തി : യുവാവ് അറസ്റ്റിൽ
മെഡിക്കൽ കോളജ്: അനുവാദമില്ലാതെ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. മുറിഞ്ഞപാലം മുടുമ്പിൽ ലെയിൻ തോട്ടുവരമ്പിൽ വീട്ടിൽ ശ്രീജിത്ത് (35) ആണ് പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസ്…
Read More » - 20 April
കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
മെഡിക്കൽകോളജ്: കത്തികാട്ടി ഭീഷണിപ്പെടുത്തി പണം അപഹരിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. നാലാഞ്ചിറ പാറോട്ടുകോണം ചിറയിൽപുത്തൻ വീട്ടിൽ രാജേഷ്(പനങ്ങ രാജേഷ്-45) ആണ് പിടിയിലായത്. Read Also :…
Read More » - 20 April
യുകെയിലേക്കുള്ള വിസയും ടിക്കറ്റും എടുത്തു നല്‍കാമെന്നു പറഞ്ഞു പണം തട്ടിയെടുത്തു : മധ്യവയസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം: യുകെയില്‍ പോകാനുള്ള വിസയും ടിക്കറ്റും എടുത്തു നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത മധ്യവയസ്കൻ പൊലീസ് പിടിയിൽ. തിരുവല്ലം ഷാരൂണ്‍ വില്ലയില്‍ ഷാഹുല്‍ ഹമീദ് മകന്…
Read More » - 20 April
വീട്ടിൽ കയറി യുവതിയോട് അപമര്യാദയായി പെരുമാറി : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കാട്ടാക്കട: വീട്ടിൽ കയറി യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ പൊലീസ് പിടിയിൽ. വാവോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വാവോട് സരസ്വതി വിലാസത്തിൽ സരസപ്പൻ (58)…
Read More » - 20 April
വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കവെ പാമ്പ് കടിയേറ്റ് നാല് വയസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് : വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കവെ നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ചുണ്ടപ്പെട്ടി സ്വദേശിയായ മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്. Read Also :…
Read More » - 20 April
ആദിവാസി സ്ത്രീയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി : സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് ആദിവാസി സ്ത്രീയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി. കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളത്തോട് കാക്കണഞ്ചേരി ആദിവാസി കോളനിയിൽ താമസിക്കുന്ന രാജഗോപാലന്റെ ഭാര്യ ലീലയെ (53) ആണ് കാണാതായത്.…
Read More » - 20 April
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി, കടന്നുപിടിച്ചു : യുവാവ് പിടിയിൽ
പത്തനംതിട്ട: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തിയശേഷം കടന്ന് പിടിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട വള്ളംകുളം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. തിരുവല്ല പൊലീസാണ് പിടികൂടിയത്. ചൊവ്വാഴ്ച…
Read More » - 19 April
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു
വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാലക്കാട് ഭാഗത്ത് നിന്നും പാലായിലേക്ക് പോകുന്ന ബസും, തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരാൾ…
Read More » - 19 April
500 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തി
താമരശേരി: ഒളിപ്പിച്ചു വച്ച നിലയില്‍ 500 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. കട്ടിപ്പാറ ചമല്‍ പൂവന് മലയില്‍ നിന്നും കാട്ടരുവിയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍…
Read More » - 19 April
പെട്രോൾപമ്പ് ഓഫീസ് കുത്തിത്തുറന്ന് മോഷണം : പ്രതി അറസ്റ്റിൽ
പാണ്ടിക്കാട്: പെരിന്തൽമണ്ണ റോഡിലെ പെട്രോൾപമ്പ് ഓഫീസ് കുത്തിത്തുറന്ന് 32,000 രൂപ മോഷ്ടിച്ച ആൾ അറസ്റ്റിൽ. കോതമംഗലം തേലക്കാട് വീട്ടിൽ ഷാജഹാൻ (47) ആണ് അറസ്റ്റിലായത്. പാണ്ടിക്കാട് പൊലീസാണ്…
Read More » - 19 April
വീടുകയറി ആക്രമണം, പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെ തടഞ്ഞു : ഒരാൾ പിടിയിൽ
അമ്പലപ്പുഴ: വീടുകയറി ആക്രമണം നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ തടഞ്ഞ പ്രതി അറസ്റ്റിൽ. നീർക്കുന്നം അയോധ്യനഗറിൽ സുദർശനനെയാണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 19 April
കാറിടിപ്പിച്ചും തോക്കുചൂണ്ടിയും അപായപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കരുവാരകുണ്ട്: കാറിടിപ്പിച്ചും തോക്കുചൂണ്ടിയും അപായപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് കുപ്പൂത്ത് മുഹമ്മദ് നിഷാന്തിനെയാണ് (47) അറസ്റ്റ് ചെയ്തത്. കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ…
Read More » - 19 April
എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റിൽ
പെരിന്തൽമണ്ണ: ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ച് വില്ക്കാന് ശ്രമിച്ച 20 ഗ്രാം എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റിൽ. അലനല്ലൂര്‍ കാപ്പ് കാഞ്ഞിരത്തിങ്ങല്‍ മുഹമ്മദ് മിസ്ഫിർ (21), തേലക്കാട് ഓട്ടക്കല്ലന്‍ മുഹമ്മദ്…
Read More » - 19 April
സഹോദരന്റെ അടിയേറ്റ് യുവാവിന് ദാരുണാന്ത്യം
മാനന്തവാടി: സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രനാണ് (42) മരിച്ചത്. വയനാട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജയചന്ദ്രന് അമ്മയെയും…
Read More » - 19 April
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ് : ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
മൂവാറ്റുപുഴ: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ പെരിങ്ങഴയിൽ വാടകക്ക് താമസിച്ചു വന്ന മാറാടി നാരിക്കോട്ടിൽ ഉഷയെ (38)…
Read More » - 19 April
ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീപിടിച്ചു : മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ആണ് ഒഴിവായത്. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി…
Read More » - 19 April
മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു : ഒരാൾ കൂടി അറസ്റ്റിൽ
ആലുവ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുക്കാട്ടുപടിയിൽ വാടകയ്ക്കു താമസിക്കുന്ന കിഴക്കേപ്പുര നസീം നിസാ(21)മിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ്…
Read More »