ചവറ: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കെഎംഎംഎൽ ലാപ്പാ തൊഴിലാളി പന്മന മേക്കാട് കൃഷ്ണകൃപയിൽ ഡി.ഹരികൃഷ്ണൻ(51) ആണ് മരിച്ചത്.
Read Also : ഇൻസ്റ്റഗ്രാം വഴി പരിചയം, നേരിൽ കാണാൻ വിളിച്ച് വരുത്തി പണം തട്ടി, 2 പേർ അറസ്റ്റിൽ
21-ന് വൈകുന്നേരം 4.30 ഓടെ ഭാര്യ വീടായ മടപ്പള്ളിയിൽ വച്ചാണ് സംഭവം. ഷോക്കേറ്റതിനെ തുടർന്ന് റോഡിൽ തല ഇടിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരും, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
സംസ്കാരം ഇന്ന് നടക്കും. ഭാര്യ : സുജ. മക്കൾ: അർജുൻ കൃഷ്ണ, അനഘ കൃഷ്ണ.
Post Your Comments