KannurNattuvarthaLatest NewsKeralaNews

കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ഇ​രു​പ​ത​ടി താ​ഴ്ചയി​ലേ​യ്ക്ക് മ​റി​ഞ്ഞു: രണ്ട് പേർക്ക് പരിക്ക്

ക​ണ്ണൂ​ര്‍ കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി ജ​ലാ​ലു​ദ്ദീ​ന്‍ അ​റ​ഫാ​ത്ത് (48), അ​ഷ​ര്‍ (28) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ണ്ണൂ​ര്‍: ഇ​രി​ക്കൂ​റി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ഇ​രു​പ​ത​ടി താ​ഴ്ചയി​ലേ​യ്ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ക​ണ്ണൂ​ര്‍ കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി ജ​ലാ​ലു​ദ്ദീ​ന്‍ അ​റ​ഫാ​ത്ത് (48), അ​ഷ​ര്‍ (28) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ജീവനക്കാർ എത്തുന്നത് സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായി, മാലിന്യം തള്ളുന്നത് സെക്രട്ടേറിയറ്റിൽ: കർശന നടപടിയെന്ന് സർക്കാർ

ഇ​രി​ക്കൂ​ര്‍ നി​ലാ​മു​റ്റം സ​ദ്ദാം സ്‌​റ്റോ​പ്പി​ന് സ​മീ​പ​ത്തെ വ​ള​വി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ റോ​ഡി​ല്‍ നി​ന്നും തെ​ന്നി 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പരിക്കേറ്റ​വ​രെ ഇ​രി​ക്കൂ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാം: നിരോധനം നീക്കാൻ സിദ്ധരാമയ്യ സർക്കാർ

നാ​ട്ടു​കാ​രും വ​ഴി​യാ​ത്ര​ക്കാ​രും ചേ​ര്‍​ന്നാ​ണ് രക്ഷാപ്രവർത്തനം നടത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button