IdukkiNattuvarthaLatest NewsKeralaNews

ബൈ​ക്ക് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വിന് ദാരുണാന്ത്യം: ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

മ​ങ്കു​വ പെ​രി​മാ​ട്ടി​ക്കു​ന്നേ​ൽ ഡി​യോ​ണ്‍ ആ​ണ് മ​രി​ച്ച​ത്

അ​ടി​മാ​ലി: ബൈ​ക്ക് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. മ​ങ്കു​വ പെ​രി​മാ​ട്ടി​ക്കു​ന്നേ​ൽ ഡി​യോ​ണ്‍ ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു.

Read Also : വിനോദ സഞ്ചാര ബോട്ടുകൾ കടലിൽ മറിഞ്ഞ് അപകടം: ഏഴു പേരെ രക്ഷപ്പെടുത്തി

പ​നം​കു​ട്ടി പ​ള്ളി​സി​റ്റി​യി​ൽ ആണ് അപകടം നടന്നത്. മൂ​ന്ന് പേ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ഡിയോണിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : ‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’: പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് സന്ദീപാനന്ദ ഗിരി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button