
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസിച്ച് സന്ദീപാനന്ദ ഗിരി. ‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’ എന്ന് പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
“അഭയവും സുരക്ഷിതവുമാണീ കരങ്ങൾ
ഒരു കരം ആശ്രയമാണെങ്കിൽ മറുകരം സ്നേഹ തലോടലിന്റേയും”
ജന്മദിനാശംസകൾ.
Post Your Comments