Nattuvartha
- Dec- 2023 -21 December
ലഹരിഗുളികയായ നൈട്രോസെപാമുമായി കമ്പില്‍ സ്വദേശി എക്സൈസ് പിടിയിൽ
ശ്രീകണ്ഠപുരം: ലഹരിഗുളികയായ നൈട്രോസെപാമുമായി കമ്പില്‍ സ്വദേശി പിടിയിൽ. കമ്പിലിലെ എന്‍. ഷാമിലി(25)നെയാണ് പിടികൂടിയത്. ശ്രീകണ്ഠപുരം എക്സൈസ് ആണ് പിടികൂടിയത്. Read Also : കുമ്മനം രാജശേഖരനെയും ലസിത…
Read More » - 21 December
ജനവാസമേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപെടുത്തി
കൊച്ചി: എറണാകുളം മാമലക്കണ്ടം എളംപ്ലാശേരിയില് ജനവാസമേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപെടുത്തി. പൊന്നമ്മ എന്ന സ്തീയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആനകളെ കണ്ടെത്തിയത്. Read Also :…
Read More » - 21 December
ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞു: എട്ട് പേര്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം ചെങ്കരയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുള്‍പ്പെടെ 26 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. Read Also :…
Read More » - 21 December
പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ: സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരിൽ പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ എ.ആർ. ക്യാംപിലെ ഡ്രൈവറായ സിവിൽ പൊലീസ് ഓഫീസർ പെരുമ്പിള്ളിശേരി സ്വദേശി ആദിഷി(40)നെ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.…
Read More » - 21 December
മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ ജീവനൊടുക്കിയ നിലയിൽ
ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം…
Read More » - 21 December
16കാരിയെ പലതവണ പീഡിപ്പിച്ചു: യുവാവിന് 26 വർഷം കഠിന തടവും പിഴയും
തലശ്ശേരി: 16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ സ്വദേശി എസ്. അരുണിനെ(20) ആണ്…
Read More » - 21 December
മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടുന്നു! ജലനിരപ്പ് വീണ്ടും 140 അടിയിലേക്ക്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെയാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. നിലവിൽ, ഡാമിലെ ജലനിരപ്പ് 139.90 അടിയിലെത്തി. നീരൊഴുക്ക് കൂടിയതിന് പുറമേ, തമിഴ്നാട്ടിലേക്ക്…
Read More » - 20 December
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പൊലീസ് കേസ്: വിഡി സതീശൻ ഒന്നാം പ്രതി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽകേസെടുത്ത് പൊലീസ്. പ്രതിപക്ഷനേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് രണ്ടും…
Read More » - 20 December
കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ: വിഎന്‍ വാസവന്
തിരുവനന്തപുരം: കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന പ്രശംസയുമായി മന്ത്രി വിഎന്‍ വാസവന്. സതീശനല്ല, കോണ്‍ഗ്രസ് ഒരുമിച്ച് വന്നാലും മുഖ്യമന്ത്രിക്ക് സിപിഎം കവചം തീര്‍ക്കുമെന്നും…
Read More » - 20 December
തോക്ക് ചൂണ്ടിയ ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് ഞാൻ: പിണറായി വിജയൻ
കൊല്ലം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. തന്നെ ഭീരുവെന്ന് വിശേഷിപ്പിച്ച സതീശന്,…
Read More » - 20 December
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചു, ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്. വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. നേരത്തെ ലഭിച്ച…
Read More » - 20 December
ജയിലില്‍ വെച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് റിപ്പര്‍ ജയാനന്ദന് പരോള്‍ നൽകി ഹൈക്കോടതി
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജയിലില്‍ വെച്ച് എഴുതിയ ‘പുലരി വിരിയും മുന്‍പേ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനായാണ് ജയാനന്ദന് കോടതി…
Read More » - 20 December
ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: മദ്രസാധ്യാപകന് 20 വർഷം കഠിന തടവും പിഴയും
കാസർഗോഡ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ്…
Read More » - 20 December
കരിങ്കൊടി കാണിക്കുന്നവരെ തല്ലാൻ എന്ത് അധികാരമാണുള്ളത്? നടപടി വേണം, ഇല്ലെങ്കില്‍ തിരിച്ചടിക്കും: വിഡി സതീശന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചില്ലെങ്കില്‍…
Read More » - 20 December
കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കം: വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കമെന്ന് മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസ് സമരത്തിന്റെ മറവിൽ കോൺഗ്രസ് ക്രിമിനലുകളെ തെരുവുകളിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്നും പ്രതിപക്ഷ…
Read More » - 20 December
തപാല്‍ മാര്‍ഗം എംഡിഎംഎ കടത്തി: യുവാവ് എക്സൈസ് പിടിയില്‍
തൃശൂര്‍: തൃശൂരില്‍ തപാല്‍ മാര്‍ഗം കൊണ്ടുവന്ന മയക്കുമരുന്ന് എക്സൈസ് പിടിച്ചെടുത്തു. വാടാനപ്പിള്ളി എക്സൈസ് കഴിമ്പ്രം സ്വദേശി അഖില്‍ രാജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തും മയക്കുമരുന്നു കച്ചവടത്തിലെ…
Read More » - 20 December
വണ്ടിപ്പെരിയാര്‍ കൊലപാതകം: കേസില്‍ വെറുതെവിട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ, കോടതി വെറുതെവിട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും…
Read More » - 20 December
ശബരിമലയിൽ തീർത്ഥാടകന് കുഴഞ്ഞു വീണ് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവിണ് മരിച്ചു. തമിഴ്നാട് ഉസ്ലാം പെട്ടി സ്വദേശി ദണ്ഡപാണിയാണ് മരിച്ചത്. Read Also : ‘അദ്ധ്വാനിച്ചിട്ട് തന്നെയാ അമലയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായത്,…
Read More » - 20 December
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർക്ക് പരിക്ക്
വൈത്തിരി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കുന്നമ്പറ്റ സ്വദേശികളായ റിൻറോ, രാധിക, കാർ യാത്രക്കാരിയായ സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 20 December
ശബരിമലയിലെത്തിയ തീർത്ഥാടകൻ താഴ്ചയിലേക്ക് ചാടി
ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ താഴ്ചയിലേക്ക് ചാടി. പാലക്കാട് സ്വദേശി കോമൻ ആണ് ചാടിയത്. Read Also : നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് കാപ്പ…
Read More » - 20 December
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
തിരൂരങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. തിരൂരങ്ങാടി താഴെച്ചിന സ്വദേശി തടത്തിൽ അബ്ദുൽ കരീ(52)മിനെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ജില്ല…
Read More » - 20 December
യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി
കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്തി(34)നാണ് വെട്ടേറ്റത്. Read Also : പൂർണ വളർച്ചയെത്തിയ നവജാതശിശുവിനെ…
Read More » - 20 December
പൂർണ വളർച്ചയെത്തിയ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി: മാതാവിന് ജീവപര്യന്തം തടവും പിഴയും
കൊല്ലം: പൂർണ വളർച്ചയെത്തിയ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ മാതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുത്തൂർ കാരിക്കൽ കൊല്ലരഴികത്ത് വീട്ടിൽ അമ്പിളി(29)ക്ക്…
Read More » - 20 December
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: മൂന്നു യുവാക്കൾക്ക് പരിക്ക്
വണ്ടിപെരിയാർ: കൊട്ടാരക്കര-ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം കവലയക്കു സമീപം രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മെർഫിൻ(23), ഏലപ്പാറ…
Read More » - 20 December
നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി
കണ്ണൂർ: ഇരിട്ടി അടക്കാത്തോട് ടൗണിന് സമീപം നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടലോടെ യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. Read Also :…
Read More »