PathanamthittaKeralaNattuvarthaLatest NewsNews

ശബരിമലയിൽ തീർത്ഥാടകന് കുഴഞ്ഞു വീണ് ദാരുണാന്ത്യം

തമിഴ്നാട് ഉസ്ലാം പെട്ടി സ്വദേശി ദണ്ഡപാണിയാണ് മരിച്ചത്

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവിണ് മരിച്ചു. തമിഴ്നാട് ഉസ്ലാം പെട്ടി സ്വദേശി ദണ്ഡപാണിയാണ് മരിച്ചത്.

Read Also : ‘അദ്ധ്വാനിച്ചിട്ട് തന്നെയാ അമലയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായത്, പണം കൊടുക്കാനില്ലേൽ മിണ്ടാതിരിക്ക്’; വിമർശനം

അപ്പാച്ചിമെട് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : യുഡിഎഫ് എംപിമാരെ കൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button