NattuvarthaLatest NewsIndiaNews

കാ​ൽ​ന​ട പാ​ല​ത്തി​ൽ നി​ന്ന് വീ​ണ് പ​തി​നാ​റു​കാ​ര​ന് ദാരുണാന്ത്യം

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ സ്കൂ​ൾ വി​ട്ട് സ​ഹ​പാ​ഠി​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

ന്യൂ​ഡ​ൽ​ഹി: കാ​ൽ​ന​ട പാ​ല​ത്തി​ൽ നി​ന്ന് വീ​ണ് പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ സ്കൂ​ൾ വി​ട്ട് സ​ഹ​പാ​ഠി​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടെ യാത്ര സ്നേഹ യാത്രയല്ല, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനം: കെ സുധാകരൻ

ഡ​ൽ​ഹി​യി​ലെ വാ​സി​രാ​ബാ​ദ് റോ​ഡി​ലാ​ണ് സം​ഭ​വം. സു​ര​ക്ഷ​വേ​ലി​യി​ൽ ചാ​രി നി​ന്ന വി​ദ്യാ​ർ​ത്ഥി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് സ​ഹ​പാ​ഠി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​റ​ടി ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി വീ​ണ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ‘ഹിന്ദുവിന്‍റെ ശക്തി അവര്‍ അറിയണം, വിശ്വാസി ഭരിക്കുന്ന നാടാകണം’: 2026ൽ അത് സംഭവിക്കണമെന്ന് നടൻ ദേവൻ

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button