Nattuvartha
- Dec- 2023 -20 December
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: മൂന്നു യുവാക്കൾക്ക് പരിക്ക്
വണ്ടിപെരിയാർ: കൊട്ടാരക്കര-ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം കവലയക്കു സമീപം രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മെർഫിൻ(23), ഏലപ്പാറ…
Read More » - 20 December
നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി
കണ്ണൂർ: ഇരിട്ടി അടക്കാത്തോട് ടൗണിന് സമീപം നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടലോടെ യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. Read Also :…
Read More » - 20 December
പൊലീസിനെ ഭയന്ന് ആറ്റിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഹരിപ്പാട്: പൊലീസിനെ ഭയന്ന് ആറ്റിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി തറപ്പാട്ട് ലക്ഷംവീട്ടിൽ പ്രകാശൻ-സതി ദമ്പതികളുടെ ഏകമകൻ നന്ദു(23)വാണ് മരിച്ചത്. Read Also :…
Read More » - 20 December
കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങുംവഴി സ്കൂട്ടർ അപകടം: കാലിലൂടെ കരിങ്കല്ല് ലോറി കയറി പരിക്ക്
വിഴിഞ്ഞം: കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങിവന്ന വീട്ടമ്മയുടെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശി രഞ്ജിത്തിന്റെ ഭാര്യ സിന്ധുറാണി(37)യ്ക്കാണ് ഗുരുതര പരിക്കേറ്റത്. Read Also :…
Read More » - 20 December
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചു: രണ്ടുപേർ പിടിയിൽ
മണര്‍കാട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. തൃക്കൊടിത്താനം മാടപ്പള്ളി പാലക്കുളം കണ്ണാട്ട് പാലക്കുളം എം. വൈശാഖ്(33), പാമ്പാടി വെള്ളൂര്‍ ഗ്രാമറ്റം ആശാരിപ്പറമ്പില്‍ ജെറിന്…
Read More » - 20 December
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: രണ്ടുപേർ പിടിയിൽ
കടുത്തുരുത്തി: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനി കൊടുംതലയില്‍ അജി (45), കടുത്തുരുത്തി കോഴിക്കോട് ലക്ഷംവീട് കോളനി ലക്ഷംവീട്ടില്‍ സത്യന്(53)…
Read More » - 20 December
വില്പനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
കുമരകം: വില്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കുമരകം മേലേക്കര അജീഷ് ഗോപി(43)യെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 20 December
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു
ഏറ്റുമാനൂര്‍: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ഏറ്റുമാനൂര്‍ ഓണംതുരുത്ത് നീണ്ടൂര്‍ പ്രാവട്ടം മഠത്തില്‍പ്പറമ്പില്‍ അനില്‍കുമാറിനെ(മുത്തുപ്പട്ടര്-33)യാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ ആക്കിയത്. Read Also…
Read More » - 20 December
റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിൽ ബൈക്കിനു തീപിടിച്ചു
കോട്ടയം: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിൽ ബൈക്കിനു തീപിടിച്ച് കത്തി നശിച്ചു. കൊല്ലാട് വട്ടുകുന്നേൽ അനന്തു സതീഷിന്റെ(29) കരിഷ്മ ബൈക്കാണ് കത്തിനശിച്ചത്. സമയോചിത ഇടപെടലിലൂടെ ജീവനക്കാർ തീ കെടുത്തിയതോടെ…
Read More » - 19 December
വയോധിക വാഹനമിടിച്ച് മരിച്ച സംഭവം: ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ
പാലക്കാട്: വയോധിക വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. കോയമ്പത്തൂർ രത്നപുരി പി.ഒ സ്ട്രീറ്റ് സ്വദേശി അഖിലിനെ(25)യാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ടൗൺ സൗത്ത്…
Read More » - 19 December
മുക്കുപണ്ടം പണയംവെച്ച് പണംതട്ടാൻ ശ്രമം: മൂന്നുപേർ പിടിയിൽ
കോട്ടയം: മുക്കുപണ്ടം പണയംവെച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. പാലക്കാട് പുതുക്കോട് സ്വദേശി തൃശൂർ കൂർക്കഞ്ചേരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന അബ്ദുൾസലാം(29), ഇടുക്കി കുട്ടപ്പൻസിറ്റി…
Read More » - 19 December
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവല്ല: ടി.കെ. റോഡിലെ മഞ്ഞാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ ജി.എസ്. ഭവനില്‍ ശ്യാം രാജ്(29),…
Read More » - 19 December
ശബരിമല തീർത്ഥാടകർക്ക് ആശ്വാസം! കൊല്ലം- സെക്കന്തരാബാദ് റൂട്ടിൽ സ്പെഷ്യൽ ട്രെയിനിന് അനുമതി
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സന്തോഷ വാർത്തയുമായി ദക്ഷിണ റെയിൽവേ. മണ്ഡല മാസത്തോടനുബന്ധിച്ചുളള തിരക്ക് പരിഗണിച്ച് ഒരു സ്പെഷ്യൽ ട്രെയിനിൽ കൂടി അനുമതി നൽകിയിരിക്കുകയാണ് റെയിൽവേ. പുതുതായി അനുവദിച്ച…
Read More » - 19 December
കഞ്ചാവ് റോഡരികിൽ വാരി വിതറിയ നിലയിൽ: അന്വേഷണം
കോഴിക്കോട്: തലശ്ശേരി കൊടുവള്ളിയിലെ റോഡരികിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വാരി വിതറിയ നിലയിൽ കണ്ടെത്തി. പൊലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ…
Read More » - 19 December
വീട്ടില്‍ കയര്‍ എടുക്കാനെത്തിയ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് തടവും പിഴയും
ചേർത്തല: ഒന്‍പത് വയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് തടവും പിഴയും ശിക്ഷ…
Read More » - 19 December
അയൽവാസികൾ തമ്മിൽ തർക്കം: കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്
കോട്ടക്കൽ: അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. മുളയത്ത് ജംഷീറിനാ(37)ണ് കുത്തേറ്റത്. ഇയാളെ ചങ്കുവെട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. Read Also : ‘പോക്കറ്റ്…
Read More » - 19 December
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഏറ്റുമാനൂർ: കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽ പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ(33) എന്നയാളെയാണ്…
Read More » - 19 December
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുനാഗപ്പള്ളി പുത്തൻപുരയ്ക്കൽ അൻസലിനെയാണ് കോടതി…
Read More » - 19 December
അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ചു: ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍ഗോഡ് കല്ലൂരാവ് അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസയാണ് മരിച്ചത്. Read Also : ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച…
Read More » - 19 December
കള്ളനോട്ടുകളുമായി മലയാളി യുവാവ് പൊലീസ് പിടിയിൽ
മംഗളൂരു: കള്ളനോട്ടുകളുമായി മലയാളി യുവാവ് മംഗളൂരിൽ സിറ്റി ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിൽ. കാസർഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.പ്രഷ്വിത്(25) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ…
Read More » - 19 December
ചോദിച്ച പണം നൽകിയില്ല: മാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ
മാനന്തവാടി: ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ വയോധികയായ മാതാവിനെ മർദിച്ചെന്ന പരാതിയിൽ മകൻ പൊലീസ് പിടിയിൽ. വാളാട് പുഴക്കൽ വീട്ടിൽ ആരോമൽ ഉണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 19 December
പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു: യുവാവിന് 25 വർഷം കഠിനതടവും പിഴയും
നാദാപുരം: പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വയനാട്…
Read More » - 19 December
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡ്: നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
മരട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത…
Read More » - 19 December
സ്കൂട്ടര്‍ മോഷണക്കേസിൽ യുവാവ് പിടിയിൽ
മരട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. ആലപ്പുഴ എരമല്ലൂര്‍ വള്ളുവനാട് നികര്ത്തുവീട്ടില് വിപിനെ(29)യാണ് അറസ്റ്റ് ചെയ്തത്. പനങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിൽ…
Read More » - 19 December
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: ഇന്ന് രാവിലെ ഷട്ടറുകൾ തുറന്നേക്കും, പെരിയാർ തീരത്തുള്ളവർക്ക് മുന്നറിയിപ്പ്
ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിയോടെ തുറന്നേക്കും. സെക്കന്റിൽ പരമാവധി…
Read More »