KannurLatest NewsKeralaNattuvarthaNews

ല​ഹ​രിഗു​ളി​ക​യാ​യ നൈ​ട്രോ​സെ​പാ​മു​മാ​യി ക​മ്പി​ല്‍ സ്വ​ദേ​ശി​ എക്സൈസ് പിടിയിൽ

ക​മ്പി​ലി​ലെ എ​ന്‍. ഷാ​മി​ലി(25)നെ​യാ​ണ് പിടികൂടിയത്

ശ്രീ​ക​ണ്ഠ​പു​രം: ല​ഹ​രിഗു​ളി​ക​യാ​യ നൈ​ട്രോ​സെ​പാ​മു​മാ​യി ക​മ്പി​ല്‍ സ്വ​ദേ​ശി​ പിടിയിൽ. ക​മ്പി​ലി​ലെ എ​ന്‍. ഷാ​മി​ലി(25)നെ​യാ​ണ് പിടികൂടിയത്. ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : കുമ്മനം രാജശേഖരനെയും ലസിത പാലയ്ക്കലിനെയും മോർഫ് ചെയ്ത് അപവാദ പ്രചരണം: പോലീസിൽ പരാതി നൽകി ലസിത

ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​അ​രു​ണ്‍കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 1.3 ഗ്രാം ​ല​ഹ​രിഗു​ളി​ക​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : എന്ത് കാര്യത്തിനാണ് കെഎസ്‌യു മാര്‍ച്ച് നടത്തുന്നത്, ചോദ്യം ഉന്നയിച്ച് പിണറായി വിജയന്‍

പ്രി​വ​ന്റി​വ് ഓ​ഫീസ​ര്‍മാ​രാ​യ കെ.​പി ഹം​സ​ക്കു​ട്ടി, എം.​പി ഹാ​രി​സ്, എം.​വി പ്ര​ദീ​പ​ന്‍, സി.​ഇ.​ഒ. കെ.​റിം​ന, ഡ്രൈ​വ​ര്‍ കെ.​വി. പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button