Nattuvartha
- Aug- 2023 -4 August
അഞ്ചുചങ്ങല പ്രദേശത്തുനിന്ന് അല്‍ബിസിയ മരങ്ങള്‍ മുറിച്ച് കടത്തിയതായി പരാതി
വെള്ളറട: ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നെയ്യാര്‍ഡാം അഞ്ചുചങ്ങല പ്രദേശത്തുനിന്ന് അല്‍ബിസിയ മരങ്ങള്‍ മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞ 13ന് കാലാട്ടുകാവ് നിന്ന് അഞ്ച് മരങ്ങൾ ആണ് മുറിച്ചുകടത്തിയത്.…
Read More » - 4 August
വീട്ടിനകത്ത് സൂക്ഷിച്ച ഡയമണ്ട് അടക്കമുളള സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
തലശ്ശേരി: വീട്ടിനകത്ത് സൂക്ഷിച്ച ഡയമണ്ട് അടക്കമുളള സ്വർണാഭരണം മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടിൽ ജോലിക്കെത്തിയ തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മിയെ(45) അറസ്റ്റ് ചെയ്തു. തലശ്ശേരി…
Read More » - 4 August
ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും ഞങ്ങൾ സമ്മതിക്കില്ല: ഷംസീറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സജിത മഠത്തിൽ
കൊച്ചി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ ഷംസീറിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തിൽ.…
Read More » - 4 August
ബൈക്ക് ബസിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം
കോട്ടയം: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന് (26) ആണ് മരിച്ചത്. Read Also : പോക്സോ കേസിൽ…
Read More » - 4 August
ലോട്ടറി കടയുടെ മറവിൽ ചൂതാട്ടം : യുവാവ് പിടിയിൽ
മുക്കം: ലോട്ടറി കടയുടെ മറവിൽ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. കുമാരനല്ലൂർ സ്വദേശി സരുണിനെയാണ് അറസ്റ്റ് ചെയ്തത്. മുക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 4 August
360 ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
മരക്കടവ്: 360 ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കുറ്റ്യാടി മൊകേരി തരിപൊയിൽ വീട്ടിൽ ടി.പി.സായൂജ് (28), വൈത്തിരി കോട്ടപ്പടി പഴയേടത്ത് വീട്ടിൽ പ്രാഞ്ചി എന്ന ഫ്രാൻസിസ് (53)…
Read More » - 4 August
ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വയോധികന് 23 വര്‍ഷം തടവും പിഴയും
തലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ്(72) കോടതി ശിക്ഷിച്ചത്. 23…
Read More » - 4 August
തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം
കാസർഗോഡ്: തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് മാലംഉറുമ്പിൽ എബ്രഹാമിന്റെ ഭാര്യ ലിസി(60) ആണ് മരിച്ചത്. Read Also : 10 വർഷത്തെ പക, അച്ഛന്റെയും…
Read More » - 4 August
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി 16 കാരിയെ പല പ്രാവശ്യം പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ചിറയിന്‍കീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ചിറയിന്‍കീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്. Read Also : 10 വർഷത്തെ പക, അച്ഛന്റെയും…
Read More » - 4 August
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
വണ്ടിപ്പെരിയാർ: കക്കിക്കവലയ്ക്കു സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുറിഞ്ഞപുഴ പുന്നൈക്കൽ വീട്ടിൽ നാരായണന്റെ മകൻ മനു (23) ആണ് മരിച്ചത്.…
Read More » - 4 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
പുല്ലാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ വീട്ടിൽ മുഹമ്മദ് റാസി(23)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 4 August
സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു
അഞ്ചല്‍: ആയൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ വയയ്ക്കല്‍ മംഗലത്ത് പുത്തന്‍ വീട്ടില്‍ സുജിത്ത് ആണ് മരിച്ചത്. Read Also…
Read More » - 4 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
വെഞ്ഞാറമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പുല്ലമ്പാറ, ചക്കക്കാട് എഎൽ ഭവനിൽ ഷാലു എന്ന് വിളിക്കുന്ന സിജിയെ (33) ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 4 August
വീടുകയറി ആക്രമണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ
നെടുമങ്ങാട്: വീടുകയറി ആക്രമണം നടത്തിയ കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ആര്യനാട് പുളിമൂട് രാജി ഭവനിൽ ടി.എസ്.രാജേഷിനെ ആക്രമിച്ച കേസിൽ പുളിമൂട് പാറയിൽ വിളാകത്ത് വീട്ടിൽ സജികുമാർ…
Read More » - 4 August
തൈക്കാട് നിലയ്ക്കൽ ജംഗ്ഷനിൽ തീപിടിത്തം: മൂന്നുകടകൾ കത്തി നശിച്ചു
വെഞ്ഞാറമൂട് : തൈക്കാട് നിലയ്ക്കൽ ജംഗ്ഷനിലുണ്ടായ തീപിടിത്തത്തിൽ മൂന്നുകടകൾ കത്തി നശിച്ചു. തൈക്കാട് സ്വദേശികളായ അജി, സജീവ്, സതി എന്നിവരുടെ കടകളാണ് കത്തിയമർന്നത്. Read Also :…
Read More » - 4 August
മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച : നാലുപേർ പിടിയിൽ
പാറശാല: മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ നാലുപേർ അറസ്റ്റിൽ. വെങ്ങാനൂര്‍ കെഎസ് റോഡില്‍ അയ്യങ്കാളി ലൈഫ് പദ്ധതി വീട്ടില്‍ എബി ( 21 ),വെങ്ങാനൂര്‍ പറമ്പ് വിളാകം…
Read More » - 4 August
അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
കാഞ്ഞിരപ്പള്ളി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കൂവപ്പള്ളി ആലം പരപ്പ് ഭാഗത്ത് ഇടശേരിമറ്റം വീട്ടിൽ ഇ.ടി. രാജേഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി…
Read More » - 4 August
കെഎസ്ആര്‍ടിസി ബസ് കാറിലും ബൈക്കിലും ഇടിച്ച് അപകടം: രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ചിങ്ങവനം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം ഭാഗത്തു നിന്നു വന്ന…
Read More » - 4 August
മുന്‍ വൈരാഗ്യം മൂലം യുവാവിനെ കൊല്ലാൻ ശ്രമം: ഒരാള്‍ പിടിയിൽ
ഗാന്ധിനഗര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ആര്‍പ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വി.എസ്. അനൂപി(35)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ്…
Read More » - 4 August
ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറി: യുവാവ് പിടിയിൽ
കുമരകം: ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് പൊലീസ് പിടിയിൽ. വൈക്കം, കൈപ്പുഴമുട്ട് കിടങ്ങയില്‍ കെ.പി. പ്രവീണി(41)നെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ്…
Read More » - 3 August
വീടിനുള്ളിൽ യുവാവും യുവതിയും തൂങ്ങി മരിച്ചു: മൃതദേഹങ്ങൾ അഴുകിയ നിലയിൽ
വയനാട്: യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകൾ വിനീത (22)…
Read More » - 3 August
തൃശൂരിൽ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി: പരാതി
തൃശൂർ: എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിന്റെ മകൻ അർജുൻ…
Read More » - 3 August
‘ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീർ’: ശോഭാ സുരേന്ദ്രൻ
തൃശൂർ: സ്പീക്കർ എഎൻ ഷംസീറിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎം സംസ്ഥാന നേതൃത്വം ആലോചിച്ച് ഉറപ്പിച്ച് നടത്തിയ പരാമർശമാണ് ഇതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു.…
Read More » - 3 August
പനി ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
മേലൂര്‍: വെട്ടുകടവിൽ പനി ബാധിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കാലടി വീട്ടില്‍ ദിലീപ് വിധു ദമ്പതികളുടെ ഒരു വയസുള്ള മകള്‍ ധ്രുവനന്ദയാണ് മരിച്ചത്. Read Also : ഭൂരിപക്ഷ…
Read More » - 3 August
സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മുൻ മജിസ്ട്രേറ്റ് എസ് സുധീപ് കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയായ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച കേസിൽ, മുൻ മജിസ്ട്രേറ്റ് എസ് സുധീപ് കോടതിയിൽ കീഴടങ്ങി. തിരുവനന്തപുരം ജെഎഫ് എംസി…
Read More »