KottayamLatest NewsKeralaNattuvarthaNews

അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്രതി പിടിയിൽ

കൂ​വ​പ്പ​ള്ളി ആ​ലം പ​ര​പ്പ് ഭാ​ഗ​ത്ത് ഇ​ട​ശേ​രി​മ​റ്റം വീ​ട്ടി​ൽ ഇ.​ടി. രാ​ജേ​ഷി(36)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പൊ​ലീ​സ് പിടിയിൽ. കൂ​വ​പ്പ​ള്ളി ആ​ലം പ​ര​പ്പ് ഭാ​ഗ​ത്ത് ഇ​ട​ശേ​രി​മ​റ്റം വീ​ട്ടി​ൽ ഇ.​ടി. രാ​ജേ​ഷി(36)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ സ്വകാര്യ ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത് നിരവധി തവണ: സംഭവത്തില്‍ ദുരൂഹത

ക​ഴി​ഞ്ഞ ദി​വ​സം രാ​ജേ​ഷും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും ചേ​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ ടി​വി കാ​ണു​ന്ന​തി​നി​ട​യി​ൽ പ​ര​സ്പ​രം അ​സ​ഭ്യം പ​റ​ഞ്ഞ​തി​നാ​ൽ യു​വാ​വ് ഇ​വ​രോ​ട് വീ​ട്ടി​ൽ ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​നു​ള്ള വി​രോ​ധം മൂ​ലം ഇ​രു​വ​രും ചേ​ർ​ന്ന് യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും അ​ടു​ക്ക​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്റ്റീ​ൽ പാ​ൻ എ​ടു​ത്ത് ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ നി​ർ​മ്മ​ൽ ബോ​സ്, എ​എ​സ്ഐ ഹാ​രി​സ്, സി​പി​ഒ​മാ​രാ​യ വി​മ​ൽ വി. ​നാ​യ​ർ, ടി.​കെ. ബി​നു, അ​രു​ൺ കെ. ​അ​ശോ​ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button