KannurKeralaNattuvarthaLatest NewsNews

ഏ​ഴു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: വയോധികന് 23 വര്‍ഷം തടവും പിഴയും

കൂ​ത്തു​പ​റ​മ്പ് നീ​ര്‍വേ​ലി ക​ണ്ടം​കു​ന്നി​ലെ സി. ​പു​രു​ഷോ​ത്ത​മ​നെ​യാ​ണ്(72) കോടതി ശിക്ഷിച്ചത്

ത​ല​ശ്ശേ​രി: ഏ​ഴു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വ​യോ​ധി​ക​ന് ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കൂ​ത്തു​പ​റ​മ്പ് നീ​ര്‍വേ​ലി ക​ണ്ടം​കു​ന്നി​ലെ സി. ​പു​രു​ഷോ​ത്ത​മ​നെ​യാ​ണ്(72) കോടതി ശിക്ഷിച്ചത്. 23 വ​ര്‍ഷ​വും മൂ​ന്ന് മാ​സ​വും ആണ് ത​ട​വി​ന് ശിക്ഷിച്ചത്. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ.​വി. മൃ​ദു​ല ആണ് ശി​ക്ഷി​ച്ച​ത്. 75,000 രൂ​പ പി​ഴ​യും അ​ട​ക്ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ നാ​ലു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Read Also : പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 16 കാരിയെ പ​ല പ്രാ​വ​ശ്യം പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

2018 ആ​ഗ​സ്റ്റി​ലാ​യി​രു​ന്നു കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. പോ​ക്‌​സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ശി​ക്ഷ. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സാ​ണ് കേ​സ​ന്വേ​ഷി​ച്ച് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ല്‍ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബീ​ന കാ​ളി​യ​ത്ത് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button