ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തിയാകാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: പ്രതി പിടിയിൽ

പു​ല്ല​മ്പാ​റ, ച​ക്ക​ക്കാ​ട് എ​എ​ൽ ഭ​വ​നി​ൽ ഷാ​ലു എ​ന്ന് വി​ളി​ക്കു​ന്ന സി​ജി​യെ (33) ആ​ണ് അറസ്റ്റ് ചെയ്തത്

വെ​ഞ്ഞാ​റ​മൂ​ട് : പ്രാ​യ​പൂ​ർ​ത്തിയാകാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പു​ല്ല​മ്പാ​റ, ച​ക്ക​ക്കാ​ട് എ​എ​ൽ ഭ​വ​നി​ൽ ഷാ​ലു എ​ന്ന് വി​ളി​ക്കു​ന്ന സി​ജി​യെ (33) ആ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ആലുവയ്ക്ക് പിന്നാലെ ചേളാരി; മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായി, നമ്പർ വൺ കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ട്?

വെ​ഞ്ഞാ​റ​മൂ​ട് പൊലീ​സ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

Read Also : കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും 40 ലക്ഷം രൂപ ധൂര്‍ത്തടിച്ച് ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button