
കാസർഗോഡ്: തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് മാലംഉറുമ്പിൽ എബ്രഹാമിന്‍റെ ഭാര്യ ലിസി(60) ആണ് മരിച്ചത്.
Read Also : 10 വർഷത്തെ പക, അച്ഛന്റെയും അമ്മയുടെയും ജീവനെടുത്ത് മകൻ; ചോര വാർന്ന കത്തിയുമായി ചിരിയോടെ അനിൽ
മാലോം കണ്ണീർവാടിയിൽ ആണ് സംഭവം. തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ ലിസി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments