Nattuvartha
- Aug- 2023 -3 August
മരം മുറിക്കുന്നതിനിടെ ശിഖരങ്ങള്‍ ദേഹത്ത് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കല്ലൂർ: മരം മുറിക്കുന്നതിനിടെ ശിഖരങ്ങള്‍ ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കല്ലൂര്‍ നായരങ്ങാടി പുത്തന്‍വീട്ടില്‍ നാരായണന് നായർ(74) ആണ് മരിച്ചത്. Read Also :…
Read More » - 3 August
ഷംസീറിന്റ വിവാദ പ്രസ്താവന: തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ നിലപാട് വ്യക്തമാക്കണം: കുമ്മനം
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. ജനകോടികളുടെ ആരാധനാ മൂർത്തിയായ ഗണപതിയിലുള്ള വിശ്വാസത്തെ മിത്ത് എന്ന് അധിക്ഷേപിച്ച…
Read More » - 3 August
നാമജപയാത്രയ്ക്കെതിരെ പോലീസ് കേസ്: നിയമപരമായി നേരിടുമെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്ക്കെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി എഎന്‍എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാര്‍ രംഗത്ത്.…
Read More » - 3 August
കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് അറസ്റ്റിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും…
Read More » - 3 August
യുവാവ് വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ
ചാവക്കാട്: യുവാവിനെ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കടപ്പുറം മാട്ടുമ്മൽ ലണ്ടൻ റോഡിൽ പരേതനായ കറുപ്പം വീട്ടിൽ ഹംസയുടെ മകൻ ശനീദാണ് (35) മരിച്ചത്. തൂങ്ങി മരിച്ച…
Read More » - 3 August
ക്ഷേത്രത്തിലും മുസ്ലീം പള്ളിയിലും ഒരേ ദിവസം കവർച്ച: മോഷ്ടാവ് പിടിയിൽ
കൊട്ടാരക്കര: ക്ഷേത്രത്തിലും മുസ്ലീം പള്ളിയിലും ഒരേ ദിവസം കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം മംഗലപുരം ഊരു കോണത്ത് പുത്തൻവീട്ടിൽ ബ്ലേയ്ഡ് അയ്യപ്പൻ എന്നറിയപ്പെടുന്ന അയ്യപ്പൻ(33) ആണ്…
Read More » - 3 August
കുട്ടിയെ വീട്ടിലാക്കി മകൾ മറ്റൊരാള്‍ക്കൊപ്പം പോയി, കുഞ്ഞിനെ കാണാനെത്തിയ മരുമകനെ ആക്രമിച്ചു: ഭാര്യാപിതാവ് അറസ്റ്റില്‍
കായംകുളം: മകള്‍ വീട്ടില്‍ ഏല്‍പ്പിച്ച് പോയ പേരക്കുട്ടിയെ കാണാനെത്തിയ മരുമകനെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഭാര്യാപിതാവ് പൊലീസ് പിടിയില്‍. ഭരണിക്കാവ് കണ്ടൻകര വിളയിൽ വീട്ടിൽ വിജയനെ(58)യാണ് പൊലീസ്…
Read More » - 3 August
ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസ്: പ്രധാന ബിനാമി അറസ്റ്റില്‍
കൊച്ചി: ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി പൊലീസ് പിടിയിൽ. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ…
Read More » - 3 August
ലോറി തടഞ്ഞ് ഗുണ്ടാപിരിവ് നടത്തി: മൂന്ന് യുവാക്കൾ പിടിയിൽ
മുതലമട: ലോറി തടഞ്ഞ് ഗുണ്ടാപിരിവ് നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മല്ലങ്കുളമ്പിലെ സഹോദരങ്ങളായ കൃഷ്ണപ്രസാദ് (27), ഹരീഷ് കുമാർ (26), തത്തമംഗലം പിറക്കളം സ്വദേശി ആർ. സുഭാഷ്…
Read More » - 3 August
വ്യാജ നമ്പർ ഘടിപ്പിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത് യുവാവ് അറസ്റ്റിൽ
തൊടുപുഴ: മറ്റൊരു ഇരുചക്ര വാഹനത്തിന്റെ നമ്പർ ഘടിപ്പിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത് യുവാവ് പൊലീസ് പിടിയിൽ. ഇടവെട്ടി വലിയജാരം തൈപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഹിനെയാണ് (25)…
Read More » - 3 August
കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം: ആറുപേർക്ക് പരിക്ക്
തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് നിയന്ത്രണംവിട്ടെത്തിയ കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ കവിയൂർ ഇഞ്ചത്തടിയിൽ സന്തോഷ്, ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന കവിയൂർ…
Read More » - 3 August
അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് പിടിയിൽ
പത്തനംതിട്ട: അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. പെരുനാട് കൂനംകര മന്ദപ്പുഴ സ്വദേശി ഗോപകുമാറാണ് (43) പിടിയിലായത്. പെരുനാട് പൊലീസ് പിടികൂടിയത്. Read Also…
Read More » - 3 August
കുടുംബ വഴക്ക്: അച്ഛനെയും അമ്മയേയും മകന് വെട്ടിക്കൊന്നു
പത്തനംതിട്ട: അച്ഛനെയും അമ്മയേയും മകന് വെട്ടിക്കൊലപ്പെടുത്തി. പരുമല സ്വദേശി കൃഷ്ണന്‍കുട്ടി(72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന് അനില്‍ കുമാറിനെ( കൊച്ചുമോന്) പോലീസ് കസ്റ്റഡിയിലെടുത്തു. Read…
Read More » - 3 August
ആളൊഴിഞ്ഞ ഫ്ളാറ്റില്‍ നിന്ന് എല്ലിന് കഷണങ്ങള്‍ കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കി പൊലീസ്
കൊച്ചി: ആളൊഴിഞ്ഞ ഫ്ളാറ്റില്‍ നിന്ന് എല്ലിന് കഷണങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കി പൊലീസ്. എല്ലിന് കഷണം മൃഗത്തിന്റേതാണെന്ന് കണ്ടെത്തിയതായി പനങ്ങാട് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗത്തിന്റെയും…
Read More » - 3 August
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കീഴാറ്റൂർ: അരിക്കണ്ടംപാക്കിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. അരിക്കണ്ടംപാക്ക് പൂക്കോടിലെ പള്ളിപ്പറമ്പൻ അബ്ദു(55) ആണ് മരിച്ചത്. Read Also : വിവാഹ വാഗ്ദാനം നൽകി…
Read More » - 3 August
ഡ്രൈ ഡേയില്‍ മദ്യവില്പന: യുവാവ് എക്സൈ് പിടിയിൽ
കോട്ടയം: ഡ്രൈ ഡേയില്‍ മദ്യവില്പന നടത്തിയ യുവാവിനെ എക്സൈസ് പിടിയിൽ. ഏറ്റുമാനൂര്‍ പുന്നത്തുറ പിടിക്കൂട്ടില് രതീഷ് ചന്ദ്രനാ(40)ണ് അറസ്റ്റിലായത്. Read Also : ദേവസ്വം വകുപ്പ് മന്ത്രിയെ…
Read More » - 3 August
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: വിദേശത്തേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ
കളമശ്ശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന് കളഞ്ഞയാൾ കളമശ്ശേരി പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട അടൂർ നെടുമിൻ രേശ്മഹൽ,…
Read More » - 3 August
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
താമരശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പുതുപ്പാടി ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫി(24)നെയാണ് അറസ്റ്റ് ചെയ്തത്. താമരശേരി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. Read…
Read More » - 3 August
വര്‍ഗീയ വിഭജനം സൃഷ്ടിക്കാന്‍ വലതുപക്ഷ സമുദായനേതൃത്വവും ആര്‍എസ്എസും ശ്രമിക്കുന്നു: പി ജയരാജന്
കണ്ണൂർ: വിവാദ പരാമര്‍ശം നടത്തിയ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിന് പിന്തുണയുമായി സിപിഎം നേതാവ് പി ജയരാജന്. ഷംസീര്‍ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ ഒന്നും…
Read More » - 2 August
റോഡരികിൽ നിൽക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായി: ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ റോഡരികിൽ നിൽക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് നഷ്ടപരിഹാരം നല്കാൻ കോടതി വിധി. ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം രൂപയാണ്…
Read More » - 2 August
തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു
തൃശൂര്‍: തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബാലസുബ്രഹ്മണ്യ ക്ഷേത്ര പരിസരത്തുള്ള കറുത്തേത്തില്‍ അനില്‍കുമാറിന്റെ മകന് അഭിഷേകാണ് (13) മരിച്ചത്. Read Also :…
Read More » - 2 August
മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്നയുടേയും മകൾ സാനിധ്യ(എട്ട് മാസം)യാണ് മരിച്ചത്. Read Also : പളനി ക്ഷേത്രത്തില്‍…
Read More » - 2 August
ചലച്ചിത്ര പുരസ്ക്കാര നിർണയത്തിൽ രഞ്ജിത്തിന്റെ ഇടപെടൽ: വിനയന്റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന സംവിധായകൻ വിനയന്റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. വിനയൻ നൽകിയ പരാതിയുടെ…
Read More » - 2 August
‘മിത്തുകളുടെ സൗന്ദര്യമാണ് ദൈവ സങ്കൽപത്തിന്റെ മനോഹാരിത എന്നറിയാത്ത വിശ്വാസികൾക്ക് നഷ്ടമാകുന്നത് എത്ര വലിയ അനുഭൂതികളാണ്’
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാഹിത്യകാരി എസ് ശാരദക്കുട്ടി. മിത്തുകളുടെ സൗന്ദര്യമാണ്…
Read More » - 2 August
മാഹി കാരോത്ത് രണ്ടാം റെയിൽവെ ഗേറ്റ് 60 ദിവസത്തേക്ക് അടച്ചെന്ന് ജില്ലാ കലക്ടർ
മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപാസിൽ മാഹി മേല്‍പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ കാരോത്ത് രണ്ടാം റെയിൽവെ ഗേറ്റ് 60 ദിവസത്തേക്ക് അടച്ചെന്ന് ജില്ലാ കലക്ടർ. ജോലി സമയബന്ധിതമായി…
Read More »