Nattuvartha
- Jan- 2021 -8 January
ആറ്റിൽ വീണ ഒന്നര വയസുകാരൻ മരിച്ചു
ആലപ്പുഴ: മാന്നാർ കടപ്രയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു. കടപ്ര സൈക്കിൾ മുക്കിന് സമീപത്തുള്ള പമ്പയാറ്റിൽ വീണാണ് ഒന്നര വയസുകാരൻ ദാരുണമായി മരിച്ചിരിക്കുന്നത്. കളിച്ച് കൊണ്ട്…
Read More » - 8 January
വര്‍ക്ക് ഷോപ്പിൽ തീപിടുത്തം
തൃശൂര്‍: പുതുക്കാട് പാഴായിയില്‍ വര്‍ക്ക് ഷോപ്പിൽ തീപിടുത്തം സംഭവത്തിൽ ദമ്പതികൾക്ക് പൊള്ളലേറ്റു.ശേഷം ദമ്പതികളില്‍ ഭര്‍ത്താവ് മരിക്കുകയുണ്ടായി. പാഴായി തെക്കേടത്ത് സുരേഷ് (48) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ…
Read More » - 8 January
‘ജേക്കബ് തോമസിന്റെ ഗതി കണ്ടില്ലേ? നീ ജീവനോടെ പോകില്ല’; കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഓഫീസർ
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബേക്കൽ കോട്ടയ്ക്ക് അടുത്തുള്ള ആലക്കോട് പോളിംഗ് ബൂത്തിൽ വെച്ച് സി പി എം പ്രവർത്തകരിൽ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.…
Read More » - 8 January
കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു
മുണ്ടക്കയം: കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു. ഒടുവിൽ മോചിപ്പിച്ചത് പൊലീസും നാട്ടുകാരുമെത്തിയാണ്. ഇളങ്കാട് കൊടുങ്ങവയലിൽ ജെസിയാണ് (65) ഭർത്താവ് തന്നെ വീട്ടിൽ പൂട്ടിയിട്ട വിവരം…
Read More » - 8 January
കനത്ത മഴ ; വീടിന്റെ മതിൽ ഇടിഞ്ഞുവീണു
ഒതുക്കുങ്ങൽ : കനത്ത മഴയെ തുടർന്ന് വീടിന്റെ മതിൽ ഇടിഞ്ഞുവീണു. ത്തൂർ ചുള്ളിയൻ കോളനിയിലെ വടക്കൻ ഷംസുദ്ദീന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ വീട്ടുകാർ…
Read More » - 8 January
വാഹനപരിശോധനയ്ക്കിടെ 17.200 കിലോ ഹാഷിഷ് പിടികൂടി
ഇടുക്കി: ഇടുക്കിയിൽ വാഹനപരിശോധനയ്ക്കിടെ 17.200 കിലോ ഹാഷിഷ് പിടികൂടുകയുണ്ടായി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. നാല് പ്രതികൾക്കും പത്ത് വർഷം തടവും ശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്.…
Read More » - 8 January
മിന്നലിൽ കനത്ത നാശം ; ജനൽച്ചില്ല് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
വടകര: കഴിഞ്ഞ ദിവസമുണ്ടായ മിന്നലിൽ വീടിന്റെ ജനൽച്ചില്ല് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പരിക്കേറ്റ മിനീഷിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകരയിൽ കനത്ത നാശമാണ് മിന്നലിനെ തുടർന്ന്…
Read More » - 8 January
ഉറക്കത്തിലാണ്ട് യൂത്ത് കോൺഗ്രസ്, റോഡിലിറങ്ങി പ്രതിഷേധിച്ച് യുവമോർച്ച; സ്പീക്കർ രാജി വെക്കണമെന്ന് ആവശ്യം
ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സ്പീക്കർ ശ്രീരാമകൃഷ്ണൻ രാജി വെയ്ക്കണമെന്ന ആവശ്യവുമായി യുവമോർച്ച. സ്പീക്കറുടെ രാജ്യ ഉന്നയിച്ച് യുവമോർച്ച തിരുവനന്തപുരത്ത് നടത്തിയ മാർച്ചിൽ സംഘർഷം. കേരള…
Read More » - 8 January
പക്ഷിപ്പനി ;24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് മൃഗസംരക്ഷണ വകുപ്പ്
പാലക്കാട് : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്തോടെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി സീനിയർ വെറ്ററിനറി സർജൻ ഡോ.…
Read More » - 8 January
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ വൈദ്യുത പോസ്റ്റ് വീണു
വടക്കേകാട് : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ വൈദ്യുത കാൽ ഒടിഞ്ഞുവീണു ഡ്രൈവർക്ക് പരിക്ക്.ഇന്നലെ രാവിലെ ഏഴോടെ നമ്പീശൻപടി തൊഴിയൂർ ഹൈസ്കൂൾ റോഡിൽ വെച്ചായിരുന്നു സംഭവം. ഡ്രൈവർ അഞ്ഞൂർ…
Read More » - 8 January
കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ബാഗും മൊബൈൽ ഫോണും മോഷ്ടിച്ചു
കട്ടപ്പന : ഇടുക്കിക്കവലയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് മൊബൈൽ ഫോണും മറ്റു രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. കാർ നിർത്തിയിട്ടിട്ട് അടുത്തുള്ള ഫർണീച്ചർ ഷോപ്പിൽ പോയതായിരുന്നു യുവതി.…
Read More » - 8 January
മലപ്പുറത്ത് വൻ കവർച്ച, സ്വർണ്ണവും പണവും കവർന്നു
മലപ്പുറം: മലപ്പുറം ചേകന്നൂരിൽ വൻ കവർച്ച നടന്നിരിക്കുന്നു. ഒരു വീട്ടിൽ നിന്നും 125 പവന് സ്വര്‍ണാഭരണങ്ങളും 65,000 രൂപയും മോഷ്ടിക്കുകയുണ്ടായി. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ…
Read More » - 8 January
സാമൂഹിക വിരുദ്ധരുടെ പരാക്രമം ; സ്കൂൾ മുറ്റത്തെ ചെടിച്ചട്ടികൾ തകർത്ത നിലയിൽ
അമയന്നൂർ : അമയന്നൂർ ഹൈസ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന ഡസൻ കണക്കിനു ചെടിച്ചട്ടികളും ചെടികളും സാമൂഹിക വിരുദ്ധർ തകർത്തു. സ്കൂളിലെ നോട്ടിസ് ബോർഡും തകർത്തിട്ടുണ്ട്. ലോക് ഡൗൺ കാലത്തു…
Read More » - 8 January
ആലപ്പുഴയിൽ 43,206 താറാവുകളെ കൊന്നൊടുക്കി
ആലപ്പുഴ : പക്ഷിപ്പനിയെ തുടർന്ന് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 43,206 താറാവുകളെ നശിപ്പിച്ചു. 32,550 മുട്ടകളും നശിപ്പിച്ചു. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ പക്ഷിപ്പനിയും കൂടി റിപ്പോർട്ട്…
Read More » - 8 January
ശബരിമലയിൽ കോവിഡ് പരിശോധന ശക്തമാക്കി
ശബരിമല : സന്നിധാനത്ത് കോവിഡ് പരിശോധന കൂടുതൽ ശക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി കർശന നിരീക്ഷണമാണ് നടത്തുന്നത്. ഭക്തർ, ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർക്ക് കോവിഡ്…
Read More » - 8 January
വനാതിർത്തികളിൽ കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു
തെന്മല : കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കിഴക്കൻ വനാതിർത്തികളിലെ പുല്ലുംമറ്റും കത്തിച്ചു തുടങ്ങി. തെന്മല ഡിവിഷനിലെ കഴുതുരുട്ടി, തെന്മല വനാതിർത്തികളിലെ ഉണങ്ങിയ പുല്ലുകളാണ് കത്തിച്ചുകൊണ്ടിരിക്കുന്നത്. വനാതിർത്തികളിൽ…
Read More » - 8 January
കോവിഡ് പ്രതിസന്ധി ; ക്ഷേത്രമൈതാനത്ത് കുളമൊരുക്കി ആറാട്ട് നടത്തി
വിളപ്പിൽശാല : കോവിഡിനെ തുടർന്ന് വിളപ്പിൽശാല ശ്രീകണ്ഠേശ്വരന്റെ ആറാട്ട് ക്ഷേത്രമൈതാനത്ത് കുളമൊരുക്കി നടത്തി. ആചാരമനുസരിച്ച് വിളപ്പിൽശാല ക്ഷേത്രത്തിൽ ഉത്സവം കൊടിയേറിയാൽ എട്ടാം നാൾ തോട്ടുനടക്കാവ് തമ്പുരാൻക്ഷേത്ര കടവിലാണ്…
Read More » - 8 January
കൊല്ലത്തു നിന്നും കാണാതായ വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തി
ചവറ: കാണാതായയാളെ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നു. വടക്കുംതല തടത്തിവിള വടക്കത്തിൽ രഘുനാഥൻപിള്ളയെയാണ് (56) തൊട്ടപ്പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്. അഞ്ച് മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ചവറ…
Read More » - 8 January
കത്തി വയറ്റിൽ കുത്തിക്കയറി യുവാവ് മരിച്ചു
രാജപുരം: വെറ്റില മുറുക്കാൻ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ് കത്തി വയറ്റിൽ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം. എണ്ണപ്പാറ മുക്കുഴിയിൽ ബിജു (38) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » - 8 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
ചെങ്ങന്നൂര്‍: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര വലിയ പറമ്ബില്‍ വടക്കേതില്‍ അജികുമാര്‍- അംബിളി ദമ്ബതികളുടെ മകള്‍ അശ്വതി (20) ആണ് ദാരുണമായി…
Read More » - 8 January
അതിഥിതൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലപ്പുഴ: അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തുകയുണ്ടായി. താമരക്കുളം നാലു മുക്കിന് സമീപമുള്ള അതിഥിതൊഴിലാളി ക്യാമ്പിൽ വീടിന്…
Read More » - 7 January
പക്ഷിപ്പനി; കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ?
കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ചിക്കൻ കഴിക്കരുതെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമായിരിക്കുകയാണ്. മാംസ ഉപഭോഗത്തിന് മൃഗസംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ…
Read More » - 7 January
റാന്നി സി.പി.എമ്മിന് കിട്ടിയത് ബി.ജെ.പി കാരണം; നാണക്കേട്, ഇടഞ്ഞ് സി.പി.ഐ
തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി മുന്നണികൾ പരസ്പരം കൈകോർത്തത് ജനങ്ങൾക്ക് അമ്പരപ്പായിരുന്നു സൃഷ്ടിച്ചത്. ഇത്തരത്തിൽ അപ്രതീക്ഷിതമായ അട്ടിമറിയോടെയാണ് റാന്നിയിൽ സി പി എം ഭരണം പിടിച്ചത്. ബിജെപി പിന്തുണയോടെയാണ്…
Read More » - 7 January
ഉത്ര വധക്കേസിൽ മുഖ്യപ്രതി സൂരജിനെതിരെ വീണ്ടും കോടതിയിൽ മൊഴി
കൊല്ലം; ഉത്ര വധക്കേസിൽ മുഖ്യപ്രതിയായ സൂരജിനെതിരെ വീണ്ടും കോടതിയിൽ മൊഴി നൽകിയിരിക്കുന്നു. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറഞ്ഞതായി കേസിലെ…
Read More » - 7 January
വാഹനാപകടത്തിൽ റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയപാതയില്‍ വടകര മടപ്പള്ളിയില്‍ കാറിനു പിന്നില്‍ ബസിടിച്ച് ഒരാള്‍ മരിച്ചു. തട്ടോളിക്കര യുപി സ്കൂള്‍ റിട്ടയേര്‍ഡ്അധ്യാപിക കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ സായി ശ്രീയില്‍ പ്രസന്നയാണ് (58) ദാരുണമായി…
Read More »