തൃശൂര്‍: പുതുക്കാട് പാഴായിയില്‍ വര്‍ക്ക് ഷോപ്പിൽ തീപിടുത്തം സംഭവത്തിൽ ദമ്പതികൾക്ക് പൊള്ളലേറ്റു.ശേഷം ദമ്പതികളില്‍ ഭര്‍ത്താവ് മരിക്കുകയുണ്ടായി. പാഴായി തെക്കേടത്ത് സുരേഷ് (48) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ ബിന്ദുവിന്റെ നില ഗുരുതരമായി തുടരുന്നു.

Post Your Comments