Nattuvartha
- Jan- 2021 -9 January
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; ആ സ്ത്രീ ഒരു പാവമെന്ന് നാട്ടുകാർ, അച്ഛന്റെ പകയാണ് പിന്നിലെന്ന് ഇളയകുട്ടി
തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും റിപ്പോർട്ട്. അമ്മയ്ക്കെതിരെ മൊഴി നല്കാന് അച്ഛന് തന്റെ സഹോദരനെ…
Read More » - 9 January
കോവിഡ് പ്രതിരോധ സേനയ്ക്ക് രൂപം നൽകി
പോത്തൻകോട് : വിദ്യാലയങ്ങൾ തുറന്ന സാഹചര്യത്തിൽ അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പ്രതിരോധ സേനയ്ക്ക് രൂപം നൽകി. വിദ്യാലയങ്ങൾ കൊറോണ വിമുക്തമാക്കുക, കൊറോണബാധിത പ്രദേശങ്ങളും വീടുകളും അണുവിമുക്തമാക്കുക എന്നിവയ്ക്കായാണ്…
Read More » - 9 January
11കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
കണ്ണൂർ: 11കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ സ്വദേശി കക്കട്ടി ചാലിൽ ഹൗസിൽ റിംജാസ്…
Read More » - 9 January
നീലേശ്വരത്ത് ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു
നീലേശ്വരം : ഉപ്പുവെള്ളം കയറി വ്യാപകമായി കൃഷി നശിക്കുകയും കുടിവെള്ളം ഉപയോഗരഹിതമാവുകയും ചെയ്തു. മുണ്ടേമ്മാട് ദ്വീപ്, പൊടോത്തുരുത്തി, കടിഞ്ഞിമൂല, പുറത്തേക്കൈ തുടങ്ങിയ പ്രദേശങ്ങളിലാണ് ക്രമാതീതമായി ഉപ്പുവെള്ളം കയറി…
Read More » - 9 January
പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാവുന്നു; ആഴ്ചകൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണിയില്ല
കല്യാശ്ശേരി : പൈപ്പ് ലൈനുകൾ വ്യാപകമായി കുടിവെള്ളം പാഴായി പോകുന്നതായി പരാതി.ജല അതോറിറ്റി അധികൃതർക്ക് വിവരം നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. കല്യാശ്ശേരി കോലത്തുവയൽ-പാളിയത്ത് വളപ്പ്…
Read More » - 9 January
സ്ഥിരംസമിതി തിരഞ്ഞെടുപ്പ്; ബിജെപിയുടെ അശ്വിനീ ദേവിന് അമ്പരപ്പിക്കുന്ന വിജയം
കായംകുളം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി തിരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ബിജെപി അംഗം വിജയിച്ചു. ബിജെപി ജില്ലാ ജന:സെക്രട്ടറി ഡി.അശ്വിനീ ദേവ് ആണ് തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾക്കെതിരെ…
Read More » - 9 January
കനത്ത മഴ ; വീടിനോടുചേർന്ന മതിലിടിഞ്ഞു
പെരുമണ്ണ : പെരുംമണ്ണയിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വീടിനോട് ചേർന്ന മതിലിടിഞ്ഞുവീണു. പെരുമണ്ണ പാറക്കോട്ടുതാഴം പുന്നാത്തൂർ അഗസ്റ്റിൻ പൗലോസിന്റെ വീടിനോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത്.…
Read More » - 9 January
ഒളിച്ചുകടത്താൻ ശ്രമിച്ച നിരോധിത പുകയിലയുത്പന്നങ്ങൾ പിടികൂടി
സുൽത്താൻബത്തേരി : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നിന്നും നിരോധിത പുകയിലയുത്പന്നങ്ങൾ പിടികൂടി.ബുധനാഴ്ചരാത്രി പത്തുമണിയോടെ മൈസൂരുവിൽനിന്ന് കാലിത്തീറ്റയും മുത്താറിയും കയറ്റിവന്ന ലോറിയിൽനിന്നാണ് 21,000 പാക്കറ്റ് (210 കിലോ) നിരോധിത…
Read More » - 9 January
മദ്യലഹരിയിൽ മധ്യവയസ്ക്കര്‍ കിണറ്റില്‍ വീണു
കുമളി: വണ്ടിപ്പെരിയാര്‍ ടൗണില്‍ മദ്യലഹരിയില്‍ വഴക്കുണ്ടാക്കിയ മധ്യവയസ്കരായ രണ്ട് പേര് സമീപത്തെ ബാറിന് സമീപമുള്ള മുപ്പത് അടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിൽ വീഴുകയുണ്ടായി. പൊലീസും നാട്ടുകാരും ചേര്‍ന്ന്…
Read More » - 9 January
ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർ മാസ്ക്ക് അലക്ഷ്യമായി വലിച്ചെറിയുന്നു ; പരാതിയുമായി പ്രദേശവാസികൾ
പറവണ്ണ: മോട്ടർ വാഹന വകുപ്പ് പറവണ്ണയിലെ മൈതാനത്തിൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർ കയ്യുറകളും മാസ്ക്കും അലക്ഷ്യമായി വലിച്ചെറിയുന്നതായി പരാതി. ടെസ്റ്റ് കഴിഞ്ഞു പോകുന്നവർ ഉപയോഗിച്ച കയ്യുറകളും മാസ്ക്കും വലിച്ചെറിയുന്നത്…
Read More » - 9 January
കാട്ടക്കടയില്‍ വാടക വീടെടുത്ത് കൃഷ്ണദാസ്, കൃഷ്ണ കുമാറും ശ്രീശാന്തും റെഡി?; ബിജെപിക്ക് നിർണായക ദിനങ്ങൾ
നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചയിലാണ് മുന്നണികൾ. വ്യക്തമായ പദ്ധതികളുമായി ബിജെപി രംഗത്തുണ്ട്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് കുമ്മനം രാജശേഖരൻ മാത്രമാണ്. നേമത്ത് കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകും. മറ്റുള്ളവരുടെ എല്ലാം…
Read More » - 9 January
ചിറ്റൂർ റോഡിൽ കുന്നുകൂടി മാലിന്യം ; പ്രതിഷേധവുമായി നാട്ടുകാർ
ചിറ്റൂർ : ചിറ്റൂർ നഗരമധ്യത്തിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. അണിക്കോട് നെഹ്റു കല്യാണമണ്ഡപത്തിനുസമീപം പാതയോരത്തെ എടയാർകുളക്കരയിലാണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. ഇതിന്റെ ദുർഗന്ധം മൂലം…
Read More » - 9 January
കാട്ടാന ആക്രമണം ; മലക്കപ്പാറയിൽ കടയും വീടും തകർത്തു
മലക്കപ്പാറയിൽ കാട്ടാന കൂട്ടം പലചരക്കു കട തകർത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. കൊച്ചിൻ റോഡിൽ 13 ജംക്ഷനിലുള്ള ശ്രീനിവാസന്റെ കടയാണ് ആനക്കൂട്ടം ആക്രമിച്ചത്.…
Read More » - 9 January
മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം വീടിനുനേരേ ആക്രമണം നടത്തി
പന്മന : പന്മനയിൽ മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം വീടിനുനേരേ ആക്രമണം നടത്തിയിരിക്കുന്നു. ചവറ പോലീസ് മൂന്നുപേരെ പോലീസ് പിടികൂടി. ചവറ കൊട്ടുകാട് ബിനുഭവനത്തിൽ ബിനു (20), പൊന്മന…
Read More » - 9 January
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു; അപകടത്തിൽ യുവാക്കൾക്ക് പരിക്ക്
കടയ്ക്കാവൂർ: ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാക്കൾക്ക് പരിക്ക്. വഞ്ചിയൂർ പുതിയതടം സ്വദേശികളായ അനസ്, അബ്ദ്ദുൾ റഹ്മാൻ എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആലംകോട് തൊട്ടിക്കല്ലിനു സമീപം കടയ്ക്കാവൂർ റോഡിലാണ്…
Read More » - 9 January
ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ പ്രതികൾ പിടിയിൽ
ആറ്റിങ്ങല്‍: ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേരെ ആറ്റിങ്ങല്‍ പോലീസ് പിടികൂടിയിരിക്കുന്നു. കല്ലമ്പലം വെട്ടിമണ്‍കോണം കാട്ടില്പുത്തന്വീട്ടില് ശ്രീകുമാര്‍ (42), നാവായിക്കുളം നൈനാംകോണം മുനീറമന്സിലില് സാജിര്‍…
Read More » - 9 January
തിരുവല്ലയില്‍ ബാറ്ററി ഷോപ്പ് ഷോർട്ട് സര്‍ക്യൂട്ട് മൂലം കത്തി നശിച്ചു
തിരുവല്ല: തിരുവല്ലയില്‍ ബാറ്ററി ഷോപ്പ് ഷോർട്ട് സര്‍ക്യൂട്ട് മൂലം കത്തി നശിക്കുകയുണ്ടായി. തിരുവല്ല വൈഎംസിഎയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന ബഥേല്‍ ബാറ്ററി ഹൗസാണ് പൂര്‍ണമായും കത്തി നശിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍…
Read More » - 9 January
മഴയിൽ കോതമംഗലം പുഴയുടെ തടയണകളിൽ വന്നടിഞ്ഞത് മാലിന്യക്കൂമ്പാരം
പോത്താനിക്കാട് : ശക്തമായ മഴയിൽ കോതമംഗലം പുഴയുടെ തടയണകളിൽ വന്നടിഞ്ഞത് മാലിന്യക്കൂമ്പാരങ്ങൾ. പല്ലാരിമംഗലം പഞ്ചായത്തിൽ കുടമുണ്ട, വടക്കുമ്പാടം, കുഴിക്കണ്ടം എന്നിവിടങ്ങളിലെ തടയണകളാണ് കഴിഞ്ഞ ദിവസത്തെ മഴയ്ക്ക് മാലിന്യംകൊണ്ട്…
Read More » - 9 January
ഇടുക്കിയിൽ ആശങ്ക ; പ്രതിദിന കോവിഡ് ബാധ 300 കടന്നു
ഇടുക്കിയിൽ ആശങ്ക ; കോവിഡ് വ്യാപനം വളരെ കുറഞ്ഞുനിന്നിരുന്ന ജില്ലയായിരുന്നു ഇടുക്കി. എന്നാൽ കുറച്ചു ദിവസങ്ങളിലായി രോഗബാധയുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ട്. ഇപ്പോൾ പ്രതിദിന കോവിഡ് ബാധ…
Read More » - 9 January
വടിവാളുമായി അഞ്ചുവിന്റെ വേട്ട രാത്രിയിൽ, ലക്ഷ്യം മധ്യവയസ്കർ; ലക്ഷങ്ങൾ തട്ടിയ കേസിൽ തെളിവെടുപ്പ് നടത്തി
രാത്രി യാത്രക്കാരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്ന സംഘത്തിലെ യുവതിയെ തിരുവല്ലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ആലപ്പുഴ മുല്ലയ്ക്കല് പനയ്ക്കച്ചിറയില്‍ വീട്ടില്‍ അഞ്ചു…
Read More » - 9 January
ഓട്ടോയും ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്
കോട്ടയം: ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഓട്ടോ ഓടിച്ചിരുന്ന കുമാരനല്ലൂർ സിനാജ് മൻസിൽ സിനാജ് (37), പെരുമ്പായിക്കാട് മഠത്തിൽപറമ്പിൽ ഷെമീർ (27) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 9 January
ഒരു കോടി മുടക്കിയിട്ടും ആർക്കും വേണ്ടാതെ കുതിരവട്ടംചിറ പാർക്ക്
ഒരുകോടി രൂപയിലധികം മുടക്കി വലിയ പ്രതീക്ഷകളോടെ തുടങ്ങിയതാണു കുതിരവട്ടംചിറ വിനോദസഞ്ചാരകേന്ദ്രം. വെൺമണി പഞ്ചായത്ത് രണ്ടാം വാർഡിൽ ചിറയുടെ തീരത്ത് പാർക്ക് നിർമിച്ചിട്ടു കാലമേറെയായിട്ടും തുറന്നു കൊടുത്തിട്ടില്ല. കുട്ടികൾക്കുള്ള…
Read More » - 9 January
ഷോർട്ട് സർക്യൂട്ട് ; തിരുവല്ലയിൽ ബാറ്ററി ഷോപ് കത്തിനശിച്ചു
തിരുവല്ല: തിരുവല്ലയിൽ ബാറ്ററി ഷോപ്പിനു തീപിടിച്ചു. വൈഎംസിഎയ്ക്കു സമീപം പ്രവർത്തിക്കുന്ന ബഥേൽ ബാറ്ററി ഹൗസാണ് പൂർണമായും കത്തി നശിച്ചത്. കംപ്യൂട്ടർ ഉൾപ്പെടെ ആറു ലക്ഷം രൂപയുടെ നഷ്ടം…
Read More » - 9 January
ബൈക്ക് മോഷ്ടിച്ച കേസ് ; യുവാക്കൾ അറസ്റ്റിൽ
ശൂരനാട് : ബൈക്ക് മോഷണം സ്ഥിരമാക്കിയ യുവാക്കൾ അറസ്റ്റിൽ. മൈലപ്ര മരുതുപ്ളാക്കൽ വീട്ടിൽ രഞ്ജിത്ത് (23), റാന്നി റബ്ബറിൻകാലായിൽ ഷിജോ (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച…
Read More » - 9 January
വിദ്യാർഥിക്ക് കോവിഡ് പോസിറ്റീവ് ; വിദ്യാർഥികളും അധ്യാപകരും ക്വാറന്റീനിൽ
ആറ്റിങ്ങൽ: വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വിദ്യാർഥികളോടും അധ്യാപകരോടും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. അവനവഞ്ചേരി ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന്…
Read More »