Nattuvartha
- Jan- 2021 -8 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
ചെങ്ങന്നൂര്‍: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര വലിയ പറമ്ബില്‍ വടക്കേതില്‍ അജികുമാര്‍- അംബിളി ദമ്ബതികളുടെ മകള്‍ അശ്വതി (20) ആണ് ദാരുണമായി…
Read More » - 8 January
അതിഥിതൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലപ്പുഴ: അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തുകയുണ്ടായി. താമരക്കുളം നാലു മുക്കിന് സമീപമുള്ള അതിഥിതൊഴിലാളി ക്യാമ്പിൽ വീടിന്…
Read More » - 7 January
പക്ഷിപ്പനി; കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ?
കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ചിക്കൻ കഴിക്കരുതെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമായിരിക്കുകയാണ്. മാംസ ഉപഭോഗത്തിന് മൃഗസംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ…
Read More » - 7 January
റാന്നി സി.പി.എമ്മിന് കിട്ടിയത് ബി.ജെ.പി കാരണം; നാണക്കേട്, ഇടഞ്ഞ് സി.പി.ഐ
തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി മുന്നണികൾ പരസ്പരം കൈകോർത്തത് ജനങ്ങൾക്ക് അമ്പരപ്പായിരുന്നു സൃഷ്ടിച്ചത്. ഇത്തരത്തിൽ അപ്രതീക്ഷിതമായ അട്ടിമറിയോടെയാണ് റാന്നിയിൽ സി പി എം ഭരണം പിടിച്ചത്. ബിജെപി പിന്തുണയോടെയാണ്…
Read More » - 7 January
ഉത്ര വധക്കേസിൽ മുഖ്യപ്രതി സൂരജിനെതിരെ വീണ്ടും കോടതിയിൽ മൊഴി
കൊല്ലം; ഉത്ര വധക്കേസിൽ മുഖ്യപ്രതിയായ സൂരജിനെതിരെ വീണ്ടും കോടതിയിൽ മൊഴി നൽകിയിരിക്കുന്നു. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറഞ്ഞതായി കേസിലെ…
Read More » - 7 January
വാഹനാപകടത്തിൽ റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയപാതയില്‍ വടകര മടപ്പള്ളിയില്‍ കാറിനു പിന്നില്‍ ബസിടിച്ച് ഒരാള്‍ മരിച്ചു. തട്ടോളിക്കര യുപി സ്കൂള്‍ റിട്ടയേര്‍ഡ്അധ്യാപിക കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ സായി ശ്രീയില്‍ പ്രസന്നയാണ് (58) ദാരുണമായി…
Read More » - 7 January
തേനീച്ചക്കൂട്ടം ഇരച്ചെത്തി ; അഭിഭാഷകന് രക്ഷയായത് പി.പി.ഇ. വസ്ത്രം
ഒറ്റപ്പാലം : തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും അഭിഭാഷകൻ രക്ഷപ്പെട്ടത് പി.പി.ഇ. വസ്ത്രം ധരിച്ച്. അഡ്വ. വി. ഉണ്ണിക്കൃഷ്ണനാണ് ഒറ്റപ്പാലം ആർ.എസ്. റോഡിലെ ഓഫീസ് മുറിയുടെ വാതിലിന്…
Read More » - 7 January
ആനമലയിൽ വാൻ കുഴിയിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്
അതിരപ്പിള്ളി : ആനമല റോഡിൽ നിയന്ത്രണം വിട്ട വാൻ കുഴിയിലേക്ക് ഇടിച്ചിറങ്ങി. അപകടത്തിൽ ഡ്രൈവർ പൊള്ളാച്ചി അരിശന കോളനിയിലെ കുങ്കുമരാജി(35)ന് പരിക്കേറ്റു. പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനും ഇടയിൽ ചൊവ്വാഴ്ച…
Read More » - 7 January
പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
എറണാകുളം: വരാപ്പുഴ പാലത്തിൽ നിന്നു പുഴയിലേക്കു ചാടിയ യുവാവ് മരിക്കുകയുണ്ടായി. ഇയാൾ ബന്ധുവുമൊത്തു ചരക്കു വാഹനത്തിൽ പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ പുഴയിലേക്കു ചാടിയത്. എരൂർ സ്വദേശി വിനു…
Read More » - 7 January
അരമന പള്ളിയിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു
മൂവാറ്റുപുഴ: പട്ടാപ്പകൽ പള്ളിയിലെ ഭണ്ഡാരം തകർത്ത് മോഷണം. സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പള്ളിക്ക് അകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകർത്താണ് പണം കവർന്നിരിക്കുന്നത്. വൈകിട്ട് 3 മണിയോടെ…
Read More » - 7 January
ബൈക്ക് മോഷണം; നാലുപേർ പിടിയിൽ
കോഴിക്കോട്: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എം പി ഹൗസില്‍ ഫാസില്‍ (19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ അജിത്ത്(19…
Read More » - 7 January
ശക്തമായ മിന്നൽ ; വാഗമൺ മേഖലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
വാഗമൺ: ശക്തമായ മിന്നലിനെ തുടർന്ന് വാഗമൺ മേഖലയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞു ശക്തമായ മിന്നൽ ഉണ്ടായതോടെയാണ് മൊട്ടക്കുന്ന്, ആത്മഹത്യാ മുനമ്പ് എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന്…
Read More » - 7 January
ജെസ്ന എവിടെയുണ്ടെന്ന് അറിഞ്ഞിട്ടും എം.എൽ.എ നിശബ്ദത പാലിക്കുന്നു, സർക്കാർ ജിഹാദികൾക്കൊപ്പം?; യുവമോർച്ച നേതാവ്
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെന്ന് എം എൽ എ രാജു എബ്രഹാമിനെതിരെ വിമർശനവുമായി യുവമോർച്ചയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി അഖിൽ വർഗീസ്. റാന്നി മണ്ഡലത്തിലെ നേതാവ് ആയിട്ട് കൂടി…
Read More » - 7 January
പക്ഷിപ്പനി ; നീണ്ടൂരിൽ കൊന്നത് 7597 താറാവുകളെ
കോട്ടയം: ജില്ലയിൽ പക്ഷിപ്പനി റീപ്പർട്ട് ചെയ്തതോടുകൂടി വളർത്തുപക്ഷികളെ കൊന്നെടുക്കുകയാണ്. നീണ്ടൂരിൽ താറാവുകളെയും മറ്റു വളർത്തുപക്ഷികളെയും കൊന്നൊടുക്കൽ പൂർത്തിയാക്കിയതായാണ് വിവരം. 7597 താറാവുകളെയും 132 കോഴികളെയും ഇതിനോടകം കൊന്നു…
Read More » - 7 January
ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി അപകടം; ഒരാൾ മരിച്ചു
ആലപ്പുഴ: ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മുന്നിൽ പോയവാഹനത്തില്‍ നിന്നും ടാർപോളിൻ പറന്ന് മുകളില്‍ വീണതാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റാൻ കാരണമായിരിക്കുന്നത്. ഓട്ടോ ഡ്രൈവർ…
Read More » - 7 January
ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിനു നേരെ ആക്രമണം, ജനൽച്ചില്ലുകൾ അടിച്ചു തകർത്തു
കായംകുളം:-ദേവികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മുപ്പതോളം വരുന്ന അക്രമിസംഘംമാരകായുധങ്ങളുമായിട്ടെത്തുകയും വീടിൻ്റെ ജനൽച്ചില്ലുകൾ അടിച്ചു നശിപ്പിക്കുകയുമാണ് ഉണ്ടായത്. ഡിവൈഎഫ്ഐ ദേവികുളങ്ങര…
Read More » - 7 January
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ; പ്രതിയെ പിടികൂടി
കായംകുളം: വനിതാ ശിശുക്ഷേമ വകുപ്പിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൃഷ്ണപുരം സ്വദേശിയായ യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് ആര്യനാട്…
Read More » - 7 January
അടൂരിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
അടൂർ: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അടഞ്ഞു കിടന്ന കടയുടെ മുൻപിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ട് 5ന് അടൂർ–തട്ട–പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംക്ഷനു സമീപത്തായിരുന്നു സംഭവം. ജീപ്പിലുണ്ടായിരുന്ന…
Read More » - 7 January
കടശേരിയിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു
പത്തനാപുരം: കടശേരിയിൽ വീണ്ടും കാട്ടാനക്കൂട്ടം വാഴയും കമുകും ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. പ്രദേശത്തെ ഷിൻസി എന്ന വീട്ടമ്മയുടെ പുരയിടത്തിലെ കൃഷികൾ വ്യാപകമായി കാട്ടാനകൾ നശിപ്പിച്ച നിലയിലാണ്. വനം…
Read More » - 7 January
റോഡിനു നടുവിൽ വൈദ്യുതി പോസ്റ്റ് ; പ്രതിഷേധവുമായി നാട്ടുകാർ
പാറശാല: അപകട ഭീഷണി ഉയർത്തി റോഡിനു നടുവിലെ വൈദ്യുതി പോസ്റ്റുകൾ. ഉച്ചക്കട–പൊഴിയൂർ റോഡിലാണ് വാഹനയാത്രക്കാർക്ക് അപകട ഭീഷണിയുമായി പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇവിട ഇപ്പോൾ 1.90 കോടി രൂപ…
Read More » - 7 January
അവരെ രക്ഷപെടുത്തിയത് ബിജെപിയുടെയും സേവാഭാരതിയുടെയും ധീരന്മാർ; അഭിനന്ദനങ്ങളുമായി രാധാകൃഷ്ണ മേനോൻ
നാട്ടികയിലെ തളിക്കുളത്ത് വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ അകപ്പെട്ടിരുന്നു. കൃത്യമായ ഇടപെടലിലൂടെയാണ് ഇവരെ രക്ഷപെടുത്താനായത്. ഇവരെ രക്ഷപെടുത്തിയ ബിജെപിയുടെയും സേവാഭാരതിയുടെയും നെടുംതൂണുകളായ പ്രവർത്തകരെ അഭിനന്ദിച്ച് ബിജെപി നേതാവ്…
Read More » - 7 January
മതപഠനത്തിനെത്തിയ പതിനൊന്നുകാരനെ മാസങ്ങളോളം പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
കൊവിഡ് കാലത്ത് മതപഠനത്തിനായി വീട്ടിലെത്തിയ പതിനൊന്നുകാരനെ മാസങ്ങളോളം തുടർച്ചയായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാർ(58)നെയാണ്…
Read More » - 6 January
യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസ് ; പ്രതി അറസ്റ്റിൽ
വാടാനപ്പള്ളി: മോഷണശ്രമം ചോദ്യം ചെയ്തയാളെ കുത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തമ്പാൻകടവ് പുതിയേടത്ത് വീട്ടിൽ റിൻഷാദിനെ (28) നെയാണ് അറസ്റ്റ് ചെയ്തത്. ഇടശേരി വെള്ളാരംകല്ലിൽ വീട്ടിൽ…
Read More » - 6 January
കർഷകർക്ക് തിരിച്ചടിയായി കാട്ടുപന്നി ശല്യം ; അണക്കരയിൽ ഏക്കർകണക്കിന് കൃഷി നശിപ്പിച്ചു
അണക്കര : അണക്കരയിൽ ഏക്കർകണക്കിന് കൃഷി നശിപ്പിച്ച് കട്ട് പന്നി. ചെല്ലാർകോവിലിൽ പത്തോളം ചെറുപ്പക്കാർ ചേർന്ന് പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയിൽ അര ഏക്കർ വരുന്ന സ്ഥലത്തെ മരച്ചീനികൃഷിയാണ്…
Read More » - 6 January
ആലപ്പുഴയിൽ പക്ഷിപ്പനിബാധിച്ച പ്രദേശങ്ങളിലുള്ള പക്ഷികളെ കൊന്നുതുടങ്ങി
ആലപ്പുഴ : ജില്ലയിലെ പക്ഷിപ്പനിബാധിച്ച പ്രദേശങ്ങളുടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ നശിപ്പിച്ച് തുടങ്ങി. പള്ളിപ്പാട് മൂന്നാംവാർഡ്, കരുവാറ്റ ഒന്നാംവാർഡ്, തകഴി 11-ാം വാർഡ്, നെടുമുടി 12-ാം വാർഡ്,…
Read More »