Latest NewsNattuvarthaNews

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ 17.200 കി​ലോ ഹാ​ഷി​ഷ് പിടികൂടി

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ 17.200 കി​ലോ ഹാ​ഷി​ഷ് പിടികൂടുകയുണ്ടായി. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ കോ​ട​തി ശി​ക്ഷ വി​ധി​ച്ചിരിക്കുകയാണ്. നാ​ല് പ്ര​തി​ക​ൾ​ക്കും പ​ത്ത് വ​ർ​ഷം ത​ട​വും ശി​ക്ഷ​യു​മാ​ണ് കോ​ട​തി വി​ധിച്ചിരിക്കുന്നത്.

അ​ബ​ബി​ൻ ദി​വാ​ക​ര​ൻ, അ​ഡ്വ. ബി​ജു രാ​ഘ​വ​ൻ, ഷാ​നോ ജോ​ൺ, അ​ഞ്ജു​മോ​ൻ എ​ന്നി​വർക്കാണ് ​ത്ത് വ​ർ​ഷം ത​ട​വും ശി​ക്ഷ​യും വിധിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button