COVID 19KeralaNattuvarthaLatest NewsNews

എം.പി രാജ്​മോഹൻ ഉണ്ണിത്താന്​ കോവിഡ് സ്​ഥിരീകരിച്ചു

കാസർകോഡ് ​എം.പി രാജ്​മോഹൻ ഉണ്ണിത്താന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഫേസ്​ബുക്ക് പോസ്റ്റിലൂടെ ഉണ്ണിത്താൻ തന്നെയാണ്​ രോഗവിവരം അറിയിച്ചത്​. തിരുവനന്തപുരത്തെ സ്വവസതിയിൽ ചികിത്സയിൽ കഴിയുകയാണ്​​ അദ്ദേഹം.

എല്ലാ ഒദ്യോഗിക പരിപാടികളും 12 ദിവസത്തേക്ക് മാറ്റി വെച്ചതായും അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.

 

എന്റെ പ്രിയപ്പെട്ടവരേ , എനിക്ക് കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചു.

ഇന്നാണ് ടെസ്റ്റ് റിസൾട്ട് വന്നത് .
ഞാൻ…

Posted by Rajmohan Unnithan on Tuesday, 13 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button