Nattuvartha
- Apr- 2021 -16 April
നിർത്താൻ ഉദ്ദേശമില്ല, ഇ.ഡിക്കെതിരെ നിയമനടപടികൾ തുടരും; സംസ്ഥാന സർക്കാർ
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ നിയമനടപടികൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനം. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിചാരണ കോടതിയിൽ ബോധ്യപ്പെടുത്താനും, അതിന് ശേഷം തുടർ നടപടികളിലേക്ക്…
Read More » - 16 April
ബന്ധുനിയമനം; ലോകായുക്ത വിധിക്കെതിരെ സർക്കാർ കോടതിയെ സമീപിക്കില്ല, കാരണം ഇതാണ്
ബന്ധുനിയമന വിഷയത്തിൽ കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽനിന്നും പിന്മാറി സംസ്ഥാന സർക്കാർ. ജലീൽ രാജി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ലോകായുക്ത ഉത്തരവിനെ എതിർത്ത്…
Read More » - 16 April
കോവിഡ് പ്രതിസന്ധി രൂക്ഷം; സർക്കാർ ആശുപത്രികൾക്ക് സഹായവുമായി ബി.പി.സി.എൽ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് സഹായവുമായി ബി.പി.സി.എൽ. സർക്കാർ ആശുപത്രികൾക്ക് പ്രതിദിനം 1.5 ടൺ മെഡിക്കൽ ഓക്സിജൻ നൽകുമെന്ന് ബി.പി.സി.എൽ വ്യക്തമാക്കി. അതേസമയം, പ്രതിദിനം 8000ൽ അധികം രോഗികളുമായി…
Read More » - 16 April
‘സി.പി.എം നേതാക്കന്മാർ പലരും അക്രമരാഷ്ട്രീയത്തിൻ്റെ സൃഷ്ടികൾ, അവസാനിക്കട്ടെ ഈ കഠാരയുടെ രാഷ്ട്രീയം’; അരിത ബാബു
തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ അക്രമങ്ങളിൽ സംസ്ഥാനത്ത് രണ്ട് ചെറുപ്പക്കാർ കോല ചെയ്യപ്പെട്ടതിനോട് പ്രതികരിച്ച് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബു. അക്രമ രാഷ്ട്രീയത്തെ സി.പി.എം വിമർശിക്കില്ലെന്നും, സി.പി.എം…
Read More » - 16 April
പെൺകുട്ടികൾക്ക് സിനിമയിൽ അവസരം വാഗ്ദാനം, സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ
പെൺകുട്ടികൾക്ക് സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി സ്വർണ്ണവും പണവും കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ. എം.എസ് എന്നിവരെ എറണാകുളത്ത്…
Read More » - 15 April
സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന; മന്ത്രി ജി സുധാകരനെതിരെ പരാതിയുമായി മുന്‍ പഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യ
എസ്എഫ്ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ യുവതിയാണ് പരാതികാരി
Read More » - 15 April
ഇനി സെക്കൻഡ് ഷോ ഇല്ല, പ്രദര്‍ശനം ഒമ്പതിന് അവസാനിപ്പിക്കും; നിർദേശവുമായി ഫിയോക്
തീയറ്ററുകളിൽ പ്രദർശനം രാത്രി ഒമ്പതിനുതന്നെ അവസാനിപ്പിക്കാൻ തിയറ്ററുകൾക്ക് നിർദേശം നൽകി ഫിയോക്. കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇക്കാര്യത്തിൽ സർക്കാർ നിർദേശത്തോട് പൂർണമായി സഹകരിക്കുമെന്ന് പ്രദർശന ശാലകളുടെ…
Read More » - 15 April
‘കൊലക്കത്തി പിടിച്ചു വാങ്ങാനും ആർ.എസ്.എസിനെ നിലയ്ക്കു നിർത്താനും കഴിവുള്ള പ്രസ്ഥാനമാണ് സി.പി.ഐ.എം’; തോമസ് ഐസക്
കൊലക്കത്തി പിടിച്ചു വാങ്ങാനും ആർ.എസ്.എസിനെ നിലയ്ക്കു നിർത്താനും കഴിവുള്ള പ്രസ്ഥാനമാണ് സി.പി.ഐ.എം. എന്ന് ധനമന്ത്രി തോമസ് ഐസക്. സഖാക്കൾ ജീവനും ചോരയും കൊടുത്ത് ആർ.എസ്.എസിനെ ആ പാഠം…
Read More » - 15 April
കോട്ടയത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 751 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 745 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു…
Read More » - 15 April
കെ.എം ഷാജിക്ക് വിജിലൻസ് നോട്ടീസ്; ചോദ്യം ചെയ്യൽ നാളെ
കെ.എം ഷാജി എം.എൽ എയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് വിജിലൻസ് ഷാജിക്ക് കൈമാറി. ഷാജിയുടെ വസതികളിൽ നടത്തിയ പരിശോധാനയിൽ കണ്ടെടുത്ത…
Read More » - 15 April
‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയിൽ ഇത് ഖേരളമാണ്’; പിണറായി വിജയനെ പരിഹസിച്ച് സന്ദീപ് വാര്യർ
കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന വാദം ശക്തമാകവേ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. ‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ…
Read More » - 15 April
തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂര്‍ : തൃശ്ശൂർ ജില്ലയിൽ ഇന്ന് 704 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 234 പേര് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി.…
Read More » - 15 April
വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
വയനാട് : വയനാട് ജില്ലയില്‍ ഇന്ന്166 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിക്കുകയുണ്ടായി. 30 പേര് രോഗമുക്തി…
Read More » - 15 April
പാലക്കാട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചത്
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 209 പേര്, ഉറവിടം…
Read More » - 15 April
കോവിഡ് വ്യാപനം; കേരളത്തിൽ രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണ വിധേയമാകുമെന്ന് ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ്. സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കുമെന്നും രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് പരിശോധന…
Read More » - 15 April
ഭരണം നേടുമ്പോൾ ആക്രമണം; സി.പി.എം അക്രമപദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്ന് ആരോപണം
തുടർഭരണം കിട്ടിയാൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണ് സി.പി.എമ്മെന്ന് ആരോപണം. വ്യാപകമായ ആക്രമണ പരിപാടികൾക്ക് പദ്ധതിയിടുന്നതിന്റെ ഭാഗമായുള്ള ബോംബ് നിർമ്മാണത്തിനിടെ യാണ് കതിരൂരിൽ സി.പി.എം പ്രവർത്തകൻ…
Read More » - 15 April
മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നിയമ നടപടി സ്വീകരിക്കും; വി. മുരളീധരന്
കെ.ടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നിയമ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്.ബന്ധുനിയമന വിവാദത്തിൽ മുൻ മന്ത്രി കെ.ടി.ജലീൽ യോഗ്യതാ മാനദണ്ഡത്തില്‍…
Read More » - 15 April
‘പൊറുക്കില്ല, ഒരു കാലത്തും’; അഭിമന്യുവില്ലാത്ത പരീക്ഷാമുറിയിലെ ഒഴിഞ്ഞ ബെഞ്ചിന്റെ ചിത്രവുമായി സോഷ്യല്‍ മീഡിയ
വള്ളിക്കുന്ന്: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യൽ മീഡിയ. പത്താം ക്ളാസ് വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട അഭിമന്യു. ഇന്ന് സഹപാഠികൾക്കൊപ്പമിരുന്ന് പരീക്ഷയെഴുതേണ്ടിയിരുന്ന അഭിമന്യുവിനെയാണ് ആക്രമികൾ ഇല്ലാതാക്കിയത്.…
Read More » - 15 April
ചാരക്കേസ്; ഗൂഢാലോചന നടന്നു, കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, പ്രതികരണവുമായി നമ്പി നാരായണൻ
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം യ്യുന്നതായും, കുറ്റം ചെയ്തവർ അതിന്റെ നിയമപരമായ പ്രത്യാഘാതം നേരിടട്ടെയെന്നും നമ്പി നാരായണൻ പ്രതികരിച്ചു. കേസിൽ ഗൂഢാലോചന…
Read More » - 15 April
ചാരക്കേസ്; സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ആരോപണവിധേയരായ അന്വേഷണ ഉദ്യോഗസ്ഥർ
ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസ് അന്വേഷിക്കാൻ സി.ബി.ഐയോടുള്ള സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ പ്രതികരണവുമായി ആരോപണവിധേയരായ അന്വേഷണ ഉദ്യോഗസ്ഥർ രംഗത്ത്. സി.ബി.ഐ…
Read More » - 15 April
വ്യാജവാർത്തകൾക്ക് വിരാമം; ഡബ്ബിങ്ങിനെത്തി മണിയൻ പിള്ള രാജു
കോവിഡ് ബാധിതനായിരുന്ന തന്റെ ആരോഗ്യനിലയെ കുറിച്ച് വന്ന വ്യാജ വാർത്തകൾക്ക് മറുപടിയായി ഡബ്ബിങ്ങിനെത്തി നടൻ മണിയൻ പിള്ള രാജു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയവേ ന്യുമോണിയ ബാധിച്ച്…
Read More » - 15 April
സഭയുടെ ചരിത്രത്തിൽ ഇതാദ്യം; കന്യാസ്ത്രീകളെ പ്രണയിച്ച് വിവാഹം ചെയ്ത് സഹോദരന്മാരായ വൈദികർ
തലശ്ശേരി: രണ്ട് സഹോദരന്മാരായ വൈദികരും അവരുടെ ഭാര്യമാരുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സഹോദരങ്ങളായ വൈദികര്‍ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ട് കന്യാസ്ത്രീകളെയാണ്. ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലും…
Read More » - 15 April
തമ്പാനൂർ ഡ്രൈനേജ് പ്രശ്നം ചർച്ചയാകുന്നു, ആര്യ രാജേന്ദ്രനെതിരെ ഫേസ്ബുക്കിൽ യുവാവിന്റെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ വലിയ തോതിലുള്ള പ്രധിഷേധമാണ് തലസ്ഥാനത് കഴിഞ്ഞ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. തമ്പാനൂരിലെ ട്രെയിനേജ് ബ്ളോക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളാണ് ഇപ്പോൾ വലിയ തോതിലുള്ള…
Read More » - 15 April
മരിക്കുന്നവരിൽ ഏറെയും 18-നും 60-നും ഇടയിലുള്ളവർ ; കേരളത്തിലെ കോവിഡ് മരണങ്ങൾ ഭീതിപ്പെടുത്തുന്നത്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണനിരക്ക് വീണ്ടും ക്രമാതീതമായി ഉയരുന്നതിൽ വലിയ ആശങ്കയാണ് പടരുന്നത്. 18-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നുവെന്നാണ്…
Read More » - 15 April
ദേശമംഗലത്തെ നടുക്കിയ കൊലപാതകം; കണ്ണിനു കാഴ്ചയില്ലാത്ത അച്ഛനെ മകൻ ക്രൂരമായി വെട്ടിക്കൊന്നു
തൃശൂര്‍: ക്രൂരമായ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് അടുത്ത ചില നാളുകളായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് ദേശമംഗലത്തെ നടുക്കിയ ഈ കൊലപാതകം. തൃശൂരില്‍ ദേശമംഗലത്ത് മകന് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ദേശമംഗലം തലശേരി…
Read More »