Nattuvartha
- Apr- 2021 -26 April
കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ; ആശ്വാസ തീരുമാനവുമായി എറണാകുളം ജില്ലാ ഭരണകൂടം
എറണാകുളം: കോവിഡ് വ്യാപനം നിയന്ത്രണാതീതമായ എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ്റെ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനം. ജില്ലാ കളക്ടർ എസ്. സുഹാസിൻ്റ നേതൃത്വത്തിൽ ചേർന്ന അവലോകന…
Read More » - 26 April
സാമ്പത്തിക ക്രമക്കേട്; കെ.എസ്.ആർ.ടി.സി. എം.ഡി ബിജു പ്രഭാകറിന്റെ ആരോപണത്തിന്മേൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം
2010-13 കാലയളവിൽ കെ.എസ്.ആർ.ടി.സി.യുടെ കണക്കുകളിൽ ക്രമക്കേടുണ്ടായെന്നും 100 കോടി രൂപ കാണാതായതായി എന്നുമാണ് എം.ഡി ബിജു പ്രഭാകർ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തൽ.…
Read More » - 26 April
തിരുവനന്തപുരത്ത് വാക്സീൻ കേന്ദ്രത്തിലെ തിക്കും തിരക്കും; സംഭവിച്ചത് ഇത്
തിരുവനന്തപുരം: തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് വാക്സിൻ എടുക്കാൻ വൻ തിക്കും തിരക്കുമുണ്ടാകാൻ കാരണം വാക്സിൻ തീർന്നുപോകുമോ എന്ന ആശങ്ക. ആരോഗ്യസേതു, കൊവിൻ ആപ്പുകളിൽ…
Read More » - 26 April
ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്ന് ഡി എം ഒ; തിക്കുംതിരക്കും ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ഡി സി പി
തിരുവനന്തപുരം: തിരുവനന്തപുരത്തെ വാക്സിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ തിക്കിനും തിരക്കിനും കാരണം ജനങ്ങളാണെന്ന് ഡി എം ഒ. ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്നും നാളെ മുതൽ കൃത്യസമയത്ത്…
Read More » - 26 April
‘ഞാന്‍ മോദിജിക്കൊപ്പമാണ് കാരണം മോദി ജനങ്ങള്‍ക്കൊപ്പമാണ്’; അലി അക്ബര്‍
കെജ്രിവാളിനെയും പിണറായി വിജയനെയും കുറ്റപ്പെടുത്തി സംവിധായകന് അലി അക്ബര്‍. വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഓക്സിജൻ ഇല്ലെന്ന് മുറവിളി കൂട്ടുന്ന ദൽഹി സർക്കാരിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുകയാണ് അലി അക്ബർ.…
Read More » - 26 April
ഒരു വ്യക്തിയില്‍ തന്നെ സുഹൃത്തിനെയും ആത്മസഖിയെയും കണ്ടെത്താന്‍ എല്ലാവര്ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല; പൃഥ്വിരാജ്
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. 2011 ഏപ്രില്‍ 24 നാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോൾ ഇരുവരുടെയും പത്താം വിവാഹ വാര്‍ഷികം…
Read More » - 25 April
കെഎസ്ആർടിസി വോൾവോ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
തൃശൂർ : കുന്നംകുളം ഭാഗത്തു കേച്ചേരി എന്ന സ്ഥലത്തു വോൾവോ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കെഎസ്ആർടിസി വോൾവോ ബസ്സും ഇൻസുലേറ്റർ ലോറിയും കൂട്ടിയിടിച്ചാണ്…
Read More » - 25 April
‘നിങ്ങൾ തയ്യാറാണെങ്കിൽ ഞാനും തയ്യാർ’; മന്ത്രിമാർ ശമ്പളം ദുരിതാശ്വാസനിധിയിലിടാൻ, വെല്ലുവിളിച്ച് മേജർ രവി
സമൂഹത്തോട് കടമ സാധാരണക്കാർക്ക് മാത്രമല്ലെന്നും ഭരിക്കുന്നവർക്കും അതുണ്ടാകണമെന്നും മേജർ രവി. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാല്‍ തന്റെ പെന്ഷന് സംഭാവന ചെയ്യാമെന്ന് മേജര്‍…
Read More » - 25 April
പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം, അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്; യുവാവ് അറസ്റ്റില്‍
പൊലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും
Read More » - 25 April
‘അത് വെറും അഭിനയം’ ; സോഷ്യൽ മീഡിയയിൽ തരംഗമായ ‘കുടിയൻ റാസ്പുടിന്’ പറയുന്നു
തൃശൂര്‍: റാസ്പുടിന് നൃത്തച്ചുവടുകളിലൂടെ ശ്രദ്ധേയരായ തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ ജാനകിക്കും നവീനും വെല്ലുവിളി തീര്‍ത്ത് രംഗത്തുവന്ന കുടിയൻ റാസ്പുടിന് വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.…
Read More » - 25 April
കോട്ടയത്ത് പുതുതായി കോവിഡ് ബാധിച്ച രോഗികളുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ പുതിയതായി 2666 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം…
Read More » - 25 April
രാജ്യത്തെ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ; നടപടികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്തെ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ നടപടികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഈ പ്രായക്കാർക്ക് സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷൻ. വാക്സിൻ സ്വീകരിക്കാനായി കോവിൻ ആപ്പ്,…
Read More » - 25 April
പൊന്നാട നല്കി ആദരിക്കാന്‍ വിളിച്ച് അപമാനിച്ചു, കുഞ്ഞിമംഗലത്തെ സമുദായക്ഷേത്രത്തിനെതിരെ തെയ്യം കലാകാരന്
ജാതീയത മനസില്‍ പോറ്റുന്നവര്‍ മേലില്‍ ഇത്തരം വേദികളില്‍ എന്നെ വിളിച്ചേക്കരുത്
Read More » - 25 April
‘ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം,’ ഡൽഹി സർക്കാരിന്റെ വീഴ്ച; കോടതിയെ ഉദ്ദരിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ
ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം നേരിട്ടതിന് കാരണം സംസ്ഥാന സർക്കാർ ക്രിയാത്മകമായി കാര്യങ്ങളെ സമീപിക്കാഞ്ഞതിനാലാണെന്ന് കോടതിയെ ഉദ്ദരിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ വ്യക്തമാക്കി. കേന്ദ്രമന്ത്രി പിയുഷ്…
Read More » - 25 April
കോവിഡ് വ്യാപനം; ചികിത്സാ സജ്ജീകരണങ്ങൾ കൂട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കോവിഡ് ചികിത്സയ്ക്ക് പൂർണസജ്ജമാക്കാൻ…
Read More » - 25 April
നാട്ടുകാരെ വട്ടം കറക്കിയ കാർ മുതലാളിക്ക് വൻ തുക പിഴ വിധിച്ച് മോട്ടോര്‍ വാഹന വകുപ്പ്
നാട്ടുകാര്‍ക്കിടയില്‍ ഭീതി വിതയ്ക്കുന്ന ശബ്ദവുമായി അലറിപ്പാഞ്ഞിരുന്ന കാറിനെ കുടുക്കി മോട്ടോര്‍വാഹന വകുപ്പ്. ആലപ്പുഴയിലാണ് സംഭവം. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി അന്തരീക്ഷ, ശബ്ദ മലിനീകരണമുണ്ടാക്കിയ അമ്പലപ്പുഴ സ്വദേശിയായ യുവാവിന്റെ…
Read More » - 25 April
യു.ഡി.എഫിൽനിന്നും എൽ.ഡി.എഫിലേക്കുള്ള ജോസ്.കെ.മാണിയുടെ ചാട്ടം പിഴയ്ക്കും, ഫലം വരുന്നതോടെ ബോധ്യമാകും; എം.എം.ഹസ്സൻ
തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യു.ഡി.എഫിൽനിന്നും എൽ.ഡി.എഫിലേക്കുള്ള ജോസ്.കെ.മാണിയുടെ ചാട്ടം പിഴയ്ക്കുമെന്നും കേരള കോൺഗ്രസ് (എം) മുന്നണി മാറിയത് യു.ഡി.എഫിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ. പ്രാദേശിക…
Read More » - 25 April
കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ; പിണറായിയെ പ്രശംസിച്ച് ഹരീഷ് പേരടി
കോവിഡ് അതിവ്യാപനത്തിനിടയിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സീന് സൗജന്യമായി നല്‍കാനുള്ള നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. മുഖ്യമന്ത്രി കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍…
Read More » - 25 April
വാക്സിൻ എടുക്കാൻ ആർത്തവം തടസ്സമാകുമോ ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയാം
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിനേഷൻ തുടങ്ങിയത് മുതൽ വ്യാജ പ്രചാരണങ്ങൾ ഒരുപാട് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഇപ്പോൾ 18 വയസിന് മുകളിലുള്ളവര്‍ക്ക് മേയ് ഒന്നുമുതല്‍ വാക്സിന് വിതരണം ആരംഭിക്കുമെന്ന വാര്‍ത്തകള്‍ക്ക്…
Read More » - 25 April
അറസ്റ്റ് ചെയ്താൽ പോരാ കെട്ടിയിട്ട് നല്ല അടിയും കൊടുക്കണമെന്ന് സോഷ്യൽ മീഡിയ; തത്തമംഗലം കുതിരയോട്ടക്കേസിൽ കൂടുതൽ അറസ്റ്റ്
പാലക്കാട്: രാജ്യം ഇതരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ടം നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് അറസ്റ്റില്‍. 18 കമ്മിറ്റിക്കാരെയും 16 കുതിരക്കാരെയും…
Read More » - 25 April
സംസ്ഥാനത്തെ രക്തബാങ്കുകൾ പ്രതിസന്ധിയിൽ ; കോവിഡ് ഭീതിയിൽ ആളുകൾ വിട്ട് നിൽക്കുന്നു
കോട്ടയം :സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് പിന്നാലെ രക്ത ക്ഷാമം രൂക്ഷമാകുന്നു. രക്തത്തിനായി നെട്ടോട്ടമോടുകയാണ് രോഗികളുടെ ബന്ധുക്കള്‍. ബ്ലഡ് ബേങ്കുകള്‍ മിക്കവയും കാലിയായി തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ആക്സിഡന്റ്,…
Read More » - 25 April
ആശുപത്രിയിൽ വച്ച് വിവാഹം ; കോവിഡ് ബാധിതന് മംഗളങ്ങൾ നേരാൻ ചുറ്റും ആരോഗ്യപ്രവർത്തകർ
അമ്പലപ്പുഴ: കതിര്‍മണ്ഡപവും വായ്ക്കുരവയുമില്ലാതെ ആശുപത്രിയിലൊരുക്കിയ വേദിയില്‍ കോവിഡ് ബാധിതന് വധുവിന് താലിചാര്‍ത്തും. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുഹൂര്‍ത്തം തെറ്റാതെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഉച്ചക്ക് 12ന് ആലപ്പുഴ മെഡിക്കല്‍…
Read More » - 25 April
പരീക്ഷകൾ മാറ്റണമെന്ന ആവശ്യം ശക്തം ; ദുരന്തത്തിലേക്ക് കുട്ടികളെ എറിഞ്ഞു കൊടുക്കരുത് ഭരണകൂടമേ
കോഴിക്കോട്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും. ഒരേ ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പൊതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.…
Read More » - 25 April
മേപ്പടിയാനില്‍ തനിക്ക് അത്രയേറെ വിശ്വാസമുണ്ട്; ഉണ്ണി മുകുന്ദൻ
ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. പലപ്പോഴും തന്റെ ഫിറ്റനസ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി 20…
Read More » - 25 April
‘അനുഭവിച്ചവർക്കെ അത് മനസിലാകൂ അതിന്റെ ഭീകരത. ഈ മഹാരോഗത്തെ ആരും വിളിച്ചു വരുത്താതിരിക്കുക’; ബാദുഷ
മലയാള സിനിമ രംഗത്തെ പ്രശസ്തനായ പ്രൊഡക്ഷൻ കൺട്രോളറാണ് ബാദുഷ. അതിലുപരി സിനിമ നിർമ്മാതാവായും, ചെറിയ വേഷങ്ങളിൽ നടനായും സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിറഞ്ഞ് നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് കോവിഡ്…
Read More »