Nattuvartha
- Apr- 2021 -25 April
ശബരിമലയിലെ ചടങ്ങുകൾ ഓൺലൈനിൽ; വാർത്ത നിഷേധിച്ച് ദേവസ്വംബോർഡ്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകൾ സമൂഹമാദ്ധ്യമങ്ങളിൽ കാണിക്കുമെന്ന വാർത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ്. അത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചതുമായി ദേവസ്വം ബോർഡിന് ബന്ധമില്ലെന്നും ഓൺലൈനായി വഴിപാട് സൗകര്യം…
Read More » - 24 April
വാക്സിൻ ചലഞ്ച്; ജില്ലയിലെ ജനങ്ങൾക്ക് വാക്സിൻ ലഭിക്കാൻ വൻ തുകയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ ജനങ്ങൾക്ക് വാക്സിൻ ലഭിക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കേരള സർക്കാരിന്…
Read More » - 24 April
പണം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചില്ല; വിളിച്ചാവശ്യപ്പെട്ട ടിക്കറ്റിന് ഒന്നാം സമ്മാനം,ടിക്കറ്റ് ഉടമയ്ക്ക് നൽകി പാപ്പച്ചൻ
തിരുവനന്തപുരം: തന്റെ കയ്യിലിരിക്കുന്ന ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചെന്ന വിവരം അറിഞ്ഞിട്ടും കണ്ണ് മഞ്ഞളിച്ചില്ല ലോട്ടറി വിൽപ്പനക്കാരനായ പാപ്പച്ചന്. ഫോൺ വിളിച്ച് ആവശ്യപ്പെട്ട ആൾക്ക് പറഞ്ഞുറപ്പിച്ച പ്രകാരം…
Read More » - 24 April
എല്ലാ ചടങ്ങുകള്‍ക്കും 20 പേര് മാത്രം, 35 വാര്‍ഡുകളില്‍ നിരോധനാജ്ഞ; കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍
എല്ലാ ചടങ്ങുകള്‍ക്കും 20 പേര് മാത്രം, 35 വാര്‍ഡുകളില്‍ നിരോധനാജ്ഞ; കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍
Read More » - 24 April
മുഖ്യമന്ത്രിയുടേത് അന്ധമായ പ്രതിപക്ഷ വിരോധം, അവാസ്തവം പറഞ്ഞ് സ്വയം താഴരുത്; ചെന്നിത്തല
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും വാസ്തവ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
Read More » - 24 April
ഫണ്ട് വകമാറ്റം; അനുഭവിച്ചതും ശീലിച്ചതുമായി കാര്യങ്ങള്‍ മറ്റെല്ലാവരും തുടരുമെന്ന് കരുതരുത്, വി. മുരളീധരനെതിരെ പിണറായി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രണ്ടുപേർ മത്സരിക്കുകയാണെന്നും അത്തരത്തിലുള്ള പ്രസ്താവനയാണ് രമേശ് ചെന്നിത്തലയും, വി.മുരളീധരനും നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 24 April
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5371 കേസുകൾ, മാസ്ക് ധരിക്കാത്തത് 26018 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5371 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 984 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 വാഹനങ്ങളും പോലീസ്…
Read More » - 24 April
തൃശ്ശൂരിൽ പുതുതായി കോവിഡ് ബാധിച്ചത്
തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിൽ ഇന്ന് 2584 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 684 പേര് രോഗമുക്തരായിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ…
Read More » - 24 April
പ്രണയത്തിൽ നിന്നും പിന്മാറി, പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
പ്രണയത്തിൽ നിന്നും പിന്മാറി, പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു; 21 കാരന് അറസ്റ്റില്‍
Read More » - 24 April
കോവിഡ് വ്യാപനം; വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തിലില്ലെന്നും…
Read More » - 24 April
ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; കുപ്രസിദ്ധ കുറ്റവാളി ടോണി ഉറുമീസിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
കാലടി: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കുപ്രസിദ്ധ കുറ്റവാളി ടോണി ഉറുമീസിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കഴിഞ്ഞ ആറ് വർഷങ്ങളായി കാലടി, അയ്യമ്പുഴ, അങ്കമാലി, എളമക്കര…
Read More » - 24 April
കോവിഡ് വ്യാപനം, കൈത്താങ്ങായി ആർ.എസ്.എസ്; സ്കൂളുകൾ ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനം
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൈത്താങ്ങാകാൻ രാഷ്ട്രീയ സ്വയംസേവക സംഘം. രാജ്യത്ത് ആർ.എസ്.എസ് നടത്തുന്ന സ്കൂളുകൾ കോവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം…
Read More » - 24 April
രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ; വാക്സീൻ നയം, കേന്ദ്രത്തിനും കേരളത്തിനുമെതിരെ വിമർശനങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജനദ്രോഹ പരമായ കോവിഡ് നയങ്ങളിലൂടെ സര്‍വ്വനാശത്തിലേക്കാണ് പ്രധാനമന്ത്രി നാടിനെ നയിക്കുന്നതെന്നും മരുന്ന് കമ്പനികൾക്കൊപ്പം ചേർന്ന് പ്രധാനമന്ത്രി…
Read More » - 24 April
പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങൾക്കാണ് ആ പേരിന് ഏറ്റവും യോഗ്യത; പിണറായി വിജയനെതിരെ കെ.സുരേന്ദ്രൻ
സംസ്ഥാനത്ത് അവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങളിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഓഖി ദുരന്തമുണ്ടായപ്പോഴും രണ്ടു മഹാപ്രളയത്തിലും പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും എല്ലാം മുഖ്യമന്ത്രി ഈ…
Read More » - 24 April
കോവിഡിന്റെ മറവിൽ ആഭ്യന്തരവകുപ്പിന്റെ പോക്കറ്റടി, രൂക്ഷ വിമർശനവുമായി ഷിബു ബേബി ജോണ്‍
ജനങ്ങൾക്കിടയിൽ ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പോലീസ് സംവിധാനം കോവിഡിൻ്റെ മറവിൽ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നതെന്ന് എം.എൽ.എ. ഷിബു ബേബി ജോണ്‍. കോവിഡ് അതിവേഗത്തിൽ…
Read More » - 24 April
കോവിഡ് വ്യാപനം; ചികിത്സയിൽ മാതൃകയാകാൻ സംസ്ഥാനത്തെ സ്വകാര്യ ഹോസ്പിറ്റലുകൾ, തീരുമാനങ്ങൾ ഇങ്ങനെ
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുമ്പോൾ സർക്കാരിന് പരമാവധി സഹകരണം വാഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികൾ. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി പരമാവധി ആശുപത്രികൾ…
Read More » - 24 April
വാക്സീൻ സൗജന്യമായി നൽകും എന്ന് തോമസ് ഐസക് പറഞ്ഞത് പച്ചക്കള്ളം, സർക്കാരിനെതിരെ രമേശ് ചെന്നിത്തല
നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ചു കൊണ്ട് വാക്സിൻ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പച്ചക്കളളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഡായിയുടെ ഭാഗമായി മാത്രം പ്രതിരോധ…
Read More » - 24 April
നിയന്ത്രണങ്ങൾക്ക് പുല്ലുവില; പാലക്കാട് തത്തമംഗലത്ത് കുതിരയോട്ട മത്സരം, മാസ്ക് പോലും വെയ്ക്കാതെ കാഴ്ചക്കാർ
പാലക്കാട്: കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിൻ്റെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി പാലക്കാട് തത്തമംഗലത്ത് കുതിരയോട്ട മത്സരം. അങ്ങാടിവേലയുടെ ഭാഗമായിട്ടാണ് തത്തമംഗലത്ത് കുതിരയോട്ട മത്സരം നടത്തിയത്. പൊലീസ് ഇടപെട്ടാണ്…
Read More » - 23 April
12 പേരില്‍ കൂടുതല്‍ നടപ്പന്തലിലേക്ക് പ്രവേശിപ്പിക്കില്ല, ഗുരുവായൂരിൽ വിവാഹങ്ങള്‍ നിര്‍ത്തിവെക്കില്ല
12 പേരില്‍ കൂടുതല്‍ നടപ്പന്തലിലേക്ക് പ്രവേശിപ്പിക്കില്ല, വിവാഹങ്ങള്‍ നിര്‍ത്തിവെക്കില്ല
Read More » - 23 April
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം. ഷാജി എം.എല്‍.എയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്തു. നേരത്തെ ചോദ്യം ചെയ്തപ്പോൾ വിജിലൻസ് പരിശോധനക്കിടെ കണ്ണൂരിലെ…
Read More » - 23 April
മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം; നിർദ്ദേശം അംഗീകരിക്കില്ലെന്ന് മത സംഘടനകൾ
കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയതിനെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തം. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായി കലക്ടര്‍…
Read More » - 23 April
മെയ് 2 ലോക് ഡൗൺ പ്രഖ്യാപിക്കണം, യോഗങ്ങളും, നേതാക്കളുടെ ഗീർവാണ പ്രസംഗങ്ങളും ഇപ്പോൾ പൊതുനിരത്തിൽ ആവശ്യമില്ല; ഡോ. ബിജു
വോട്ടെണ്ണൽ ദിനമായ മെയ് 2ന് ലോക് ഡൗൺ പ്രഖ്യാപിക്കണമെന്നും, അടിയന്തിര കാര്യങ്ങൾക്ക് മാത്രം അല്ലാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തണമെന്നും സംവിധായകൻ ഡോ. ബിജു. പൊതുയോഗങ്ങളും, സ്വീകരണ…
Read More » - 23 April
നേതാക്കളുമായി ആലോചിച്ചെടുത്ത തീരുമാനം;മുഖ്യമന്ത്രി, അല്ലെന്ന് നേതാക്കൾ, മലപ്പുത്ത് ആരാധനാലയങ്ങളിലെ നിയന്ത്രണം വിവാദമായി
കോവിഡ് മാനദണ്ഡപ്രകാരം മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ പേർ പാടില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം, രാഷ്ട്രീയ -മത നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 23 April
‘മോദി വിരുദ്ധതയ്ക്ക് വാക്സിനില്ല, സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യാജ പ്രചാരണം’; വിമർശനവുമായി വി. മുരളീധരൻ
കോവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുന്നത് തുടരുകയാണ് സി.പി.എം എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. സൗജന്യവാക്സിന് കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജ…
Read More » - 23 April
‘പുതിയ ക്യാമ്പയിൻ – എന്റെ വക 800! അതുതന്നെയാണ് കേന്ദ്രവും പറഞ്ഞത്’; സംസ്ഥാന സർക്കാരിനോട് ശ്രീജിത്ത് പണിക്കർ
മുൻഗണന ഇല്ലാത്തവരും സൗജന്യ വാക്സീൻ ഉപയോഗിച്ചത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പുതിയ ക്യാമ്പയിൻ എന്റെ…
Read More »