Nattuvartha
- Apr- 2021 -28 April
മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം
സിജു വിത്സണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. “19-ാം നൂറ്റാണ്ടിൻെറ…
Read More » - 28 April
‘ഞങ്ങളുടേത് ലിവിങ് ടുഗദര്‍ റിലേഷൻ ഷിപ് ആയിരുന്നു’; എം.ജി. ശ്രീകുമാർ
നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. ടെലിവിഷൻ ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുള്ള എംജി ശ്രീകുമാര്‍ ഇപ്പോൾ…
Read More » - 27 April
കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികൾ ഉയർന്ന നിരക്ക് വാങ്ങുന്നതിനെതിരെ സംസ്ഥാന സർക്കാരിന് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്.
കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. ഡോ. എംകെ മുനീർ, അഭിഭാഷകനായ…
Read More » - 27 April
‘പ്രചാരവേല കൊണ്ട് ജീവൻ രക്ഷിക്കാനാവില്ലന്നറിയണം’; പിണറായി വിജയന് മറുപടിയുമായി വി.മുരളീധരൻ
പ്രചാരവേല കൊണ്ട് ജീവൻ രക്ഷിക്കാനാവില്ലെന്നും, കേരളത്തിൽ പല ജില്ലകളിലും ഗുരുതര കോവിഡ് രോഗികൾ ഓക്സിജൻ കിടക്കയ്ക്കും ഐ.സി.യു കിടക്കയ്ക്കുമായി പരക്കം പായുകയാണെന്നും കേന്ദ്ര മന്ത്രി വി,മുരളീധരൻ. മുഖ്യമന്ത്രി…
Read More » - 27 April
ലോക്ക്ഡൗണായാല്‍ കാശുവാരാൻ വാഴത്തോട്ടത്തിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവ്; ഒടുവിൽ പോലീസ് പിടിയിൽ
തൃശ്ശൂരില്‍ വാഴത്തോട്ടത്തില്‍ ഒളിപ്പിച്ചുവെച്ച ഇരുപത്തിയേഴര കിലോ കഞ്ചാവുമായി ഒല്ലൂർ സ്വദേശിയായ അറുപതുകാരനെയാണ് പോലീസ് പിടികൂടിയത്. തൈക്കാട്ടുശ്ശേരി സ്വദേശിയായ സുന്ദരനെയാണ് സിറ്റി ഷാഡോ പോലീസും ഒല്ലൂർ പോലീസും ചേർന്ന്…
Read More » - 27 April
കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്
കല്ലമ്പലം : ദേശീയപാതയില്‍ പാരിപ്പള്ളി കടമ്പാട്ട് കോണത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. വൈകിട്ട് നാലരയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.…
Read More » - 27 April
ഞാന്‍ ഇക്കയുടെ കൂടെ പോകുന്നു..ആളുടെ പേര് പറയുന്നില്ല അത് സസ്പെന്‍സ്; കാണാതായ പെൺകുട്ടിയുടെ 10 പേജുള്ള കത്ത് കണ്ടെത്തി
'ഞങ്ങള്‍ കോളേജ് തലം മുതല്‍ തുടങ്ങിയ അടുപ്പമാണ്
Read More » - 27 April
‘സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ബക്കറ്റ് പിരിവ് വഴിയല്ല വരുമാനം’; എം.ബി. രാജേഷിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
എം.ബി രാജേഷിനുള്ള മറുപടിയായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. എം.ബി. രാജേഷ് എണ്ണമിട്ട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ തെളിവോടുകൂടി വ്യക്തമായ ഉത്തരം നൽകുകയാണ്…
Read More » - 27 April
പലയിടത്തായി അഞ്ച് ഭാര്യമാര്‍, ബാധ ഒഴിപ്പിക്കാൻ തകിട്; ‘മന്ത്രവാദി’യെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ബലഭദ്രന് തട്ടിപ്പ് നടത്തിയിരുന്നത്.
Read More » - 27 April
മലപ്പുറത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും 3000 കടന്ന് മലപ്പുറം ജില്ലയിലെ കൊറോണ വൈറസ് ബാധിതര്‍. 3,251 പേര്‍ക്കാണ് ഇന്ന് മലപ്പുറം ജില്ലയില്‍ കൊറോണ വൈറസ്…
Read More » - 27 April
തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂര്‍: ത്യശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 3097 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1302 പേര് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായിരിക്കുന്നു. തൃശ്ശൂർ…
Read More » - 27 April
കോഴിക്കോട് ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് 5015 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴുപേർക്കും പോസിറ്റീവായിരിക്കുന്നു. 186…
Read More » - 27 April
ജനിതക മാറ്റം വന്ന വൈറസ്; രോഗവ്യാപനം തീവ്രമാക്കും, മരണസംഖ്യ ഉയരും, പ്രതിരോധം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനിതക വ്യതിയാനം ബാധിച്ച വൈറസുകളെ കുറിച്ച് നടത്തിയ പഠനത്തില്‍ രോഗവ്യാപന വേഗത കൂടുതല്‍ തീവ്രമാക്കുവാൻ ഇത്തരം വൈറസുകൾക്ക് കഴിയുമെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ജനിതക…
Read More » - 27 April
ആലപ്പുഴയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 1770 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2 പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1759പേർക്ക്…
Read More » - 27 April
കോട്ടയത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 2949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്.…
Read More » - 27 April
സംസ്ഥാനത്ത് സാനിറ്റൈസര്‍ വിപണിയില്‍ വ്യാജന്മാർ ; ഡ്രഗ് കണ്ട്രോള് വിഭാഗം പരിശോധന തുടങ്ങി
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ സാനിറ്റൈസര്‍ വിപണിയില്‍ വ്യാജന്മാര് നിറയുന്നു. ലൈസന്‍സ് പോലുമില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ച് വിപണിയില്‍ വില്പ്പനയ്ക്കെത്തിച്ചാണ് ഈ രംഗത്തെ മാഫിയ…
Read More » - 27 April
കോവിഡ് വാക്സിനേഷൻ ക്ഷാമം: കേന്ദ്രത്തിനെതിരെ സംസ്ഥാനത്തിന്റെ കുത്തിത്തിരിപ്പിന്റെ പുതിയ മാർഗ്ഗമെന്ന് വിലയിരുത്തൽ
സംസ്ഥാനത്ത് വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനിൽ അട്ടിമറി നടക്കുന്നതായി സൂചന. കോവിന്‍ വെബ്സൈറ്റുകളുടെ നിയന്ത്രണമുള്ള ജില്ലാ പ്രോഗ്രാം മാനേജര്‍മാരും, ഡി.റ്റി.പി ഓപ്പറേറ്റര്‍മാരുമാണ് ഈ അട്ടിമറിക്ക് പിന്നില്‍. സംസ്ഥാന സര്‍ക്കാരിന്റെ…
Read More » - 27 April
മദ്യപാന മോഹത്തിന് ലോക്ക്ഡൗൺ; സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറി ഉടനെയില്ല
തിരുവനന്തപുരം: കോവിഡ് കാലത്ത് മദ്ധ്യം ഹോം ഡെലിവറി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്ന മദ്യപാനികൾക്ക് തിരിച്ചടി. മദ്യം ഹോം ഡെലിവറി വില്‍പ്പന നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം ഉടന്‍ നടപ്പാകില്ല.…
Read More » - 27 April
സരിതാ നായർക്ക് ശിക്ഷ വിധിച്ചു ; കോഴിക്കോട് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. സോളാര്‍ കേസില്‍…
Read More » - 27 April
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ വീഴ്ചകൾ ചൂണ്ടിക്കാട്ടി പരസ്പരം ചക്കളത്തി പോരാട്ടം നടത്തുകയല്ല വേണ്ടത്; മുല്ലപ്പള്ളി
തിരുവനന്തപുരം: നാമെല്ലാം ഒരു യുദ്ധമുഖത്താണെന്നും, ജനങ്ങളുടെ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകേണ്ടതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അതിന് പകരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ പരസ്പരം വീഴ്ചകള്‍ ചൂണ്ടിക്കാട്ടി…
Read More » - 27 April
തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എൽ ഡി എഫ് തകർന്നടിയുമെന്ന് ജോർജ് തോമസ്
പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന അഴിമതി ആരോപണങ്ങളുടെ കൊടുങ്കാറ്റിനൊപ്പം ഏകാധിപത്യത്തിനും വ്യക്തിപൂജയ്ക്കുമെതിരായി ഇടതു അനുഭാവികള്‍ക്കിടയില്‍ നിന്നു തന്നെ ഉയര്‍ന്നു വന്ന എതിര്പ്പിന്്റെയും ഇരട്ടപ്രഹരത്തില്‍ ചരിത്രത്തിലുണ്ടാകാത്ത ദയനീയപരാജയമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍…
Read More » - 27 April
കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് സംശയം ; വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വാക്സിന് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ കോവിന്‍ ആപ്പില്‍ അട്ടിമറി ആരോപിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ കോവിന്‍ ആപ്പ്…
Read More » - 27 April
രണ്ടാഴ്ചയായി മണവും രുചിയും വന്നിട്ടില്ല ; കോവിഡ് ബാധിച്ച യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: അതിവ്യാപനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കോവിഡ് 19. അതിനിടയിലാണ് ജനിതക മാറ്റം വന്ന വൈറസ് നിസാരക്കാരനല്ലെന്നു പറഞ്ഞിട്ടുള്ള രേവതി രൂപേഷ് രേരു ഗീതയുടെ ഫേസ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.…
Read More » - 27 April
കാപ്പനോട് എന്താണിത്ര താല്‍പ്പര്യം ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി ജയരാജന്റെ മകൻ രംഗത്ത്
കണ്ണൂര്‍: യുപിയില്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനു വേണ്ടിയുളള മുഖ്യമന്ത്രിയുടെ ഇടപെടലിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ഉള്‍പ്പെടെ നിരവധി…
Read More » - 27 April
മദ്യം ഇനി വീട്ടിലെത്തും ; ബെവ്കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കം
തിരുവനന്തപുരം: ബെവ്കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന്…
Read More »