
തൃശ്ശൂര്‍: ത്യശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 3097 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1302 പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,799 ആയി ഉയർന്നിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശികളായ 121 പേര്‍ മറ്റു ജില്ലകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,651 ആയി ഉയർന്നിരിക്കുന്നു. 1,12,179 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
Post Your Comments