NattuvarthaLatest NewsNews

ആലപ്പുഴയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 1770 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2 പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1759പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത് 7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 136പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 86877പേർ രോഗ മുക്തരായി.12814പേർ കോവിഡ് ചികിത്സയിൽ ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button