Kozhikode
- Sep- 2021 -19 September
ഓണ്‍ലൈന്‍ തട്ടിപ്പ് പൊളിച്ചടുക്കി സൈബര്‍ സെല്‍: നഷ്ടപ്പെട്ട ഉടനെ കണ്ടെത്തിയത് 5 ലക്ഷം രൂപയോളം
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 2 വ്യക്തികൾക്ക് നഷ്ടമായ പണം സമയോചിത ഇടപെടലിലൂടെ തിരിച്ചുപിടിച്ച് സൈബര്‍ സെല്‍. നഗരത്തിലെ ഡോക്ടറുടെ നാലര ലക്ഷവും റിട്ട. വില്പന നികുതി ഉദ്യോഗസ്ഥന്റെ…
Read More » - 17 September
കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ: അറസ്റ്റിലായത് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ
കോഴിക്കോട്: ചേവരമ്പലത്ത് പെൺവാണിഭ സംഘം പിടിയിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. നരിക്കുനി സ്വദേശിയായ…
Read More » - 17 September
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് കോഴിക്കോട് ഷെയ്ഖ് പള്ളിയിൽ പച്ചപട്ടർപ്പിച്ച് പ്രാർത്ഥന
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് പള്ളിയിൽ പച്ച പട്ട് അർപ്പിച്ച് പ്രാർഥന. രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ന്യൂനപക്ഷ മോർച്ച…
Read More » - 17 September
ഫുട്ബോൾ വളർത്താൻ അക്കാദമിയെന്ന് മുഖ്യമന്ത്രിയുടെ പോസ്റ്റ്: നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ കമന്റ് ചെയ്ത് ആഷിക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഫുട്ബോൾ വളർത്താൻ പുതിയ പദ്ധതിയുമായെത്തിയ സർക്കാരിന് മുൻപിൽ സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞ് ഫുട്ബോൾ താരം മുഹമ്മദ് ആഷിക്. ‘അന്താരാഷ്ട്രതലത്തിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയുന്ന…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 17 September
നിലമ്പൂരിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ: പിഴയല്ല പാരിതോഷികം
നിലമ്പൂര്‍: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് നിലമ്പൂര്‍ നോര്‍ത്ത് വനം ഡി എഫ് ഒ മാര്ട്ടിന് ലോവല്‍. കൃഷിക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ…
Read More » - 17 September
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ഉടമകളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കുറ്റ്യാടി: ഗോള്ഡ്പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട ഉടമകളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉടമകളായ കെ.പി.ഹമീദ്, എം.ടി.മുഹമ്മദ് എന്നിവരെയാണ് ഇന്ന് ഹാജരാക്കുന്നത്. കഴിഞ്ഞ…
Read More » - 17 September
കള്ളപ്പണക്കേസിൽ ഇഡി കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു
കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു. ആരോപണത്തില്‍ ഇഡിക്ക് വിശദമായ വിവരങ്ങള്‍ നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ‘തന്നെ വിളിച്ചത്…
Read More » - 16 September
‘ഹരിത’ മുന്‍ ഭാരവാഹികൾ സിപിഎമ്മിലേക്ക്?: സിപിഎം വനിത നേതാക്കളുടെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമം
മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗം ഹരിതസംസ്ഥാന കമ്മിറ്റിയിലെ മുൻ ഭാരവാഹികളെ സിപിഎമ്മിലേക്ക് എത്തിക്കാൻ ശ്രമം. ഇതിനായി കണ്ണൂര്‍ ജില്ലക്കാരായ സിപിഎം ലെ മുതിര്‍ന്ന വനിത നേതാക്കൾ ഇവരുമായി…
Read More » - 16 September
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യലിനായി കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള ആരോപണത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകള്‍ മുന്‍ മന്ത്രി കെടി…
Read More » - 15 September
നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു, ഞങ്ങള്‍ക്കും ആത്മാഭിമാനം വലുത്: ഹരിത മുന്‍ഭാരവാഹികള്‍
കോഴിക്കോട്: എംഎസ്എഫ് നേതാവ് പികെ നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായതു കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും വ്യക്തമാക്കി എംഎസ്എഫ് വനിത വിഭാഗം ഹരിതയുടെ…
Read More » - 15 September
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; നടപടിയുമായി കോര്പറേഷന്
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മിഠായിത്തെരുവിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കെട്ടിടങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും കോഴിക്കോട് കോര്പറേഷന് നോട്ടീസ് നല്കാൻ ആരംഭിച്ചു കഴിഞ്ഞു. Also Read: ഇനി ഗാര്‍ഹിക…
Read More » - 14 September
‘മലബാർ കലാപത്തെ വെള്ള പൂശാൻ അമരക്കാരനായി പിണറായി’: ഡി വൈ എഫ് ഐ നൂറു ദിന സെമിനാർ ഉദ്ഘാടനത്തിനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മലബാർ കലാപത്തെ വെള്ള പൂശാൻ ഡിവൈഎഫ്ഐ നടത്തുന്ന നൂറുദിന സെമിനാർ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സെമിനാറുകളുടെ സംസ്ഥാന…
Read More » - 13 September
അസമയത്ത് എവിടെ പോകുന്നു?: ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തിൽ രണ്ടുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശികളായ ഇന്ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ്…
Read More » - 12 September
ഹരിതയോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനത്തില്‍ കടുത്ത വിയോജിപ്പ്: ഫാത്തിമ തെഹ്ലിയ
കോഴിക്കോട്: ഹരിതയോടു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്നും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ…
Read More » - 12 September
കോഴിക്കോട്ടെ കൂട്ടബലാത്സംഗം: ഒരു മാസത്തിനിടെ ഫ്ളാറ്റിൽ മുറിയെടുത്തത് നൂറോളം പേർ, കൂടുതലും വിദ്യാര്‍ഥികൾ
കോഴിക്കോട്: ചേവായൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ഫ്ളാറ്റിൽ ഇതിനു മുൻപും പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നതായി കൗൺസിലർ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടി. ഫ്ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍…
Read More » - 12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More » - 12 September
കോടിക്കണക്കിന് രൂപയുടെ ആദായം ഉണ്ടാക്കികൊടുക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ: വിട്ടു കൊടുക്കരുതെന്ന് മുസ്ലിം ലീഗ്
കരിപ്പൂര്‍: കരിപ്പൂര്‍വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കരുതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സാധാരണക്കാരുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പണംകൊണ്ട് സ്ഥാപിക്കപ്പെട്ട കരിപ്പൂര്‍ വിമാനത്താവളം…
Read More » - 11 September
നിപയില്‍ വീണ്ടും ആശ്വാസം: 20 പേരുടെ ഫലം കൂടി നെഗറ്റീവ്, മൃഗങ്ങളിലും രോഗമില്ല
കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചതിന് പിന്നാലെ കൂടുതല്‍ ആശ്വാസകരമായ വിവരം. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച…
Read More » - 11 September
കോഴിക്കോട്ട് 10 വയസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണം: പോലീസ് അന്വേഷിക്കുന്ന ആൾ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പൊലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ…
Read More » - 11 September
കേരളത്തിൽ നാർകോട്ടിക് ജിഹാദും ലൗജിഹാദും: പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ എംകെ മുനീർ
കോഴിക്കോട്: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ രംഗത്ത്. ബിഷപ്പിന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് മുനീർ പറഞ്ഞു. കേരളത്തിൽ നാർകോട്ടിക്…
Read More » - 11 September
മിഠായി തെരുവ് തീപിടുത്തം:കാലപ്പഴക്കമുള്ള കെട്ടിടം,ഇടുങ്ങിയ പടിക്കെട്ടുകള്‍,സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്സ്
കോഴിക്കോട്: മിഠായി തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് നല്കി. തീപിടുത്തത്തിന് കാരണമാകുന്ന വീഴ്ചകള്‍ ചൂണ്ടികാട്ടിയാണ് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് നല്‍കിയത്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ…
Read More » - 11 September
ആശങ്ക വേണ്ട, സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി
പത്തനംതിട്ട: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവായത് ആശ്വാസകരമാണ്.…
Read More » - 11 September
കോഴിക്കോട് കൂട്ടബലാത്സംഗ കേസ്: പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
കോഴിക്കോട്: കൂട്ടബലാത്സംഗ കേസിൽ ശനിയാഴ്ച പിടിയിലായ പ്രതികളെ പീഡനം നടന്ന ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതികളെ കയ്യേറ്റം…
Read More » - 11 September
‘നാർക്കോട്ടിക് ജിഹാദ് ഉണ്ട്’: വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി: ലക്ഷ്യം യുവതലമുറ
ചണ്ഡിഗഡ്: നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി. നാർക്കോട്ടിക് ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം. 2016…
Read More »