Kozhikode
- Sep- 2021 -26 September
ശസ്ത്രക്രിയ വിജയകരം, നേവിസിന്റെ ഹൃദയം മിടിച്ചു തുടങ്ങി: പുതിയ ജീവിതത്തിലേക്ക് ചുവടുകൾ വെച്ച് എട്ട് പേർ
കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍മിടിച്ചു തുടങ്ങി. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സര്‍ജറി പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്.…
Read More » - 26 September
ജിഹാദികളിൽ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണം: മലബാർ കലാപം ആവർത്തിക്കരുതെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ജിഹാദികളിൽ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാര്‍ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര് എസ്…
Read More » - 26 September
മലബാര്‍ കലാപകാരികൾക്ക് മാത്രമായി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും, ചരിത്രത്തെ വെല്ലുവിളിച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം സര്‍ക്യൂട്ടുമായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഇരുകൈയും നീട്ടി ടൂറിസം വകുപ്പ്…
Read More » - 25 September
എന്തുകൊണ്ട് ഹൃദയം കൊണ്ട് പോകാൻ എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല?: വിശദീകരണവുമായി വീണ ജോർജ്
തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ഉപയോഗികാഞ്ഞതിന് വിശദീകരണവുമായി ആരോഗ്യ…
Read More » - 25 September
വാക്സിനെടുക്കാന്‍ ചെരുപ്പ് ഊരണോ, സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇരട്ടനയമോ: തുറന്ന കത്തുമായി യുവാവ്
മലപ്പുറം: കൊവിഡ് വാക്സിന് എടുക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ചെരിപ്പ് അഴിച്ചു വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം വിവരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് തുറന്ന കത്തെഴുതി യുവാവ്. ഷബീര്‍…
Read More » - 25 September
എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് വീണ ജോർജ്ജ്
കോട്ടയം: എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദന്‍സിലെ സാജന് മാത്യുവിന്റെ മകന് നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. എറണാകുളം…
Read More » - 25 September
രക്തവും ജീവനും നല്കി മലബാര്‍ ജനത നടത്തിയ പോരാട്ടത്തെ മായ്ച്ചു കളയാൻ അനുവദിക്കില്ല: ജമാഅത്തെ ഇസ്ലാമി
മലപ്പുറം: രക്തവും ജീവനും നല്കി 1921 ൽ മലബാര്‍ ജനത നടത്തിയ പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നാട്ടില്‍നിന്ന്…
Read More » - 25 September
പ്രളയബാധിതർക്കുള്ള ധനസഹായം ട്രഷറികളിൽ കെട്ടിക്കിടക്കുന്നു: അര്‍ഹര്‍ പട്ടികയ്ക്ക് പുറത്തെന്ന് ആരോപണം
കോഴിക്കോട്: പ്രളയബാധിതർക്കുള്ള ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ കോഴിക്കോട് ജില്ലയിലെ പ്രളയബാധിതര്‍ ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്. പ്രളയം കഴിഞ്ഞ് വർഷങ്ങൾ കടന്ന് പോയിട്ടും അനവധി കുടുംബങ്ങളാണ് വീടും…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 24 September
സാമ്പത്തിക ബുദ്ധിമുട്ടൊക്കെ ജനങ്ങൾക്കല്ലേ ? ലക്ഷങ്ങൾ മുടക്കി എസ്കോര്‍ട്ട് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി മുഖ്യമന്ത്രി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ആഢംബര കാറുകള്‍ വാങ്ങാനൊരുങ്ങുന്നു. 4 കാറുകളാണ് വാങ്ങുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍…
Read More » - 23 September
ജാമ്യത്തിലിറങ്ങിയ കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഓഫീസിന്റെ ബോര്‍ഡുകളും ചില്ലുകളും അടിച്ചു തകര്‍ത്തു
കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഓഫീസിന്റെ ബോര്‍ഡുകളും ചില്ലുകളും അടിച്ചു തകര്‍ത്തു. കഞ്ചാവ് കേസ് പ്രതി നരയംകുളം സ്വദേശി ലതീഷും സംഘവുമാണ് ഓഫീസ് അടിച്ച് തകര്‍ത്തതെന്ന്…
Read More » - 23 September
കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്: പൊതുജനങ്ങള്‍ക്ക് പ്രവേശനം, ചില നിബന്ധനകൾ നിർബന്ധം
കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവേശന സമയം. കോവിഡ് പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളായ ഒരു…
Read More » - 21 September
കോഴിക്കോട് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ, 3 സ്ത്രീകളെ രക്ഷപ്പെടുത്തി
കോഴിക്കോട്: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ രണ്ട് പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. കുതിരവട്ടത്ത് അനധികൃതമായി പ്രവൃത്തിക്കുന്ന നേച്വർ വെൽനെസ് സ്പാ ആൻഡ്…
Read More » - 21 September
കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട: മൂന്നുപേർ പിടിയിൽ
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി കൊണ്ടോട്ടി ടൗണില്‍ നിന്ന് മൂന്ന് പേര് പിടിയിലായി. താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍…
Read More » - 21 September
യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്നു: അന്വേഷണം ഊർജിതമാക്കി പോലീസ്
കോഴിക്കോട്: യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തെരച്ചില്‍ ഊർജിതമാക്കി പോലീസ്. കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കവർച്ച…
Read More » - 21 September
അത്തരത്തില്‍ ഒന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഉണ്ടാവും: കെഎം മുനീർ
കോഴിക്കോട്: കാമ്പസുകളില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്നാണ് സിപിഎം പറയുന്നതെന്നും ഏതു കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണമെന്നും മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എംകെ…
Read More » - 21 September
‘എങ്കിൽ പിന്നെ നിങ്ങൾക്ക് ടാക്സി വിളിച്ചാൽ പോരായിരുന്നോ’: ബിന്ദു അമ്മിണിയോട് ഡ്രൈവർ, യാഥാർത്ഥത്തിൽ സംഭവിച്ചത് – വീഡിയോ
കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് ആക്ടിവിസ്റ് ബിന്ദു അമ്മിണി പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച്ച നടന്ന സംഭവത്തില്‍…
Read More » - 21 September
ശബരിമലയുടെ പേര് പറഞ്ഞ് പരിഹസിച്ചു, അശ്ലീല ചുവയോടെ സംസാരിച്ചു, ദളിത് ആയതിനാൽ സംരക്ഷണം നൽകുന്നില്ല: ബിന്ദു അമ്മിണി
കോഴിക്കോട്: ബസ് ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായാതായി പോലീസില്‍ പരാതി നല്കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിൽ ഞായറാഴ്ച രാത്രിയാണ് പരാതിക്കിടയായ…
Read More » - 21 September
സുപ്രീംകോടതിയുടെ പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ളയാളാണ് താന്‍, ദളിത് ആയതിന്റെ പേരില്‍ കേരള പോലീസ് സംരക്ഷണം നൽകുന്നില്ല
കോഴിക്കോട്: സുപ്രീംകോടതിയുടെ പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ളയാളാണ് താനെന്നും എന്നാല്‍ താന്‍ ദളിത് ആയതിന്റെ പേരില്‍ കേരള പോലീസ് സംരക്ഷണം നല്‍കാതിരിക്കുകയാണെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ബസ് ഡ്രൈവറില്‍…
Read More » - 20 September
മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
കൊച്ചി: മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക്…
Read More » - 20 September
സ്ത്രീയെ വാക്കുകളിലൂടെ അപമാനിച്ചു: ബിന്ദു അമ്മിണിക്കെതിരെ മോശം പരാമർശം നടത്തിയ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കുനേരെ അസഭ്യം ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവർക്കെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തത്. സ്ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിന് ഐപിസി…
Read More » - 20 September
‘ഡ്രൈവർ മോശമായി പെരുമാറി, ബസിൽ ഉണ്ടായിരുന്നവർ സഹായിച്ചില്ല: തന്നെ ഒരു സ്ത്രീയായി കൂട്ടാൻ കഴിയില്ലെന്ന് അവർ പറഞ്ഞു’
കോഴിക്കോട്: ബസ് ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായാതായി പോലീസില്‍ പരാതി നല്കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിൽ ഞായറാഴ്ച രാത്രിയാണ് പരാതിക്കിടയായ…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 19 September
രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും: കുറഞ്ഞ വിലയിൽ സുരക്ഷിതമായ മുറികൾ ഒരുങ്ങുന്നു
തിരുവനന്തപുരം: രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ്…
Read More » - 19 September
മലബാറിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഉദ്ഘാടനം ചെയ്ത് വീണ ജോർജ്ജ്
കോഴിക്കോട്: മലബാറിലെ ആദ്യത്തേതും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തേതുമായ മുലപ്പാല്‍ ബാങ്ക് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക് പ്രവര്‍ത്തനം…
Read More »