Kozhikode
- Sep- 2021 -11 September
വോട്ടിനു വേണ്ടി ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്: വി ഡി സതീശനെതിരെ വിമർശനം
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരിച്ച വി ഡി സതീശനെതിരെ വിമർശനം ശക്തമാകുന്നു. നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നും, മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നുമുള്ള പ്രതിപക്ഷ…
Read More » - 11 September
‘ഞങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറില്ല’: ട്രാപ്പ് ചെയ്തതാണെന്ന് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ
കോഴിക്കോട്: ലഹരി മരുന്ന് നൽകി യുവതിയെ മയക്കി കിടത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും അറസ്റ്റിലായി. കേസിൽ തങ്ങളെ കുടുക്കിയതാണെന്നും തങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും…
Read More » - 11 September
‘കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ ഇതിനു മുൻപും അസമയത്ത് പെൺകുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ട്’: കൗൺസിലർ
കോഴിക്കോട്: ചേവായൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ലോഡ്ജിൽ ഇതിനു മുൻപും യുവതികളുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് കോഴിക്കോട് കോർപറേഷൻ കൗൺസിലർ. കോർപ്പറേഷനിലെ 16ാം വാർഡായ ചേവരമ്പലത്തെ കൗൺസിലർ സരിത…
Read More » - 11 September
സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക്: ടിക് ടോക്കിലെ പരിചയം മുതലെടുത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത 4 പേരും അറസ്റ്റിൽ
കോഴിക്കോട്: ടിക് ടോക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കോഴിക്കോട് ചേവായൂരിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ നാല് പേരും അറസ്റ്റിൽ. രണ്ട് പേരെ…
Read More » - 11 September
ജസ്ല മാടശ്ശേരി എന്ന വന്മരം വീണു: അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി പെൺകുട്ടി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒരു പെൺകുട്ടിയുടെ…
Read More » - 10 September
ഇടയ്ക്ക് അയൽ സംസ്ഥാനങ്ങൾ സന്ദർശിക്കൂ, എങ്ങനെ കോവിഡിനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കാം: മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നത്. ‘വല്ലപ്പോഴും അയൽ സംസ്ഥാനങ്ങൾ…
Read More » - 10 September
യൂണിവേഴ്സിറ്റിയില്‍ താലിബാനിസം വേണ്ട, ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങളും പഠിപ്പിക്കണം: എസ്എഫ്ഐ നേതാവ് നിധീഷ് നാരായണന്
കണ്ണൂര്‍: സർവ്വകലാശാലാ വിവാദ സിലബസിനെ ചൊല്ലി എസ്എഫ്ഐ നേതാക്കൾക്കിടയിൽ ഭിന്നത. ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എന്നാൽ സവര്‍ക്കറുടേതുള്‍പ്പടെ എല്ലാ…
Read More » - 10 September
കോഴിക്കോട് കൂട്ടബലാൽസംഗം: ശരീരമാസകലം മുറിവുകൾ, യുവതി മരിക്കുമെന്ന് ഭയന്ന് ആശുപത്രിയിലെത്തിച്ചു: കൂടുതൽ വെളിപ്പെടുത്തൽ
കോഴിക്കോട്: യുവതിയെ മദ്യവും മയക്കുമരുന്നും നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടതല്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനായ യുവതിയെ മുഖ്യപ്രതി അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്നാസും…
Read More » - 10 September
മിഠായിത്തെരുവിന് സമീപം വന്‍ തീപിടുത്തം, ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണം: മുഹമ്മദ് റിയാസ്
കോഴിക്കോട്: മിഠായിത്തെരുവിന് സമീപം വന്‍ തീപിടുത്തം. പ്രദേശത്തെ ഒരു ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ആളപായമില്ലെന്നാണ്…
Read More » - 10 September
ആത്മീയ ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ
കോട്ടയ്ക്കൽ: ആത്മീയ ചികിത്സയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി സുബൈറിനെയാണ് (50) പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയെ തുടർന്നായിരുന്നു…
Read More » - 10 September
നിപ: കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു, വവ്വാലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം രാത്രി
കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ടു വയസുകാരന് മരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്ര ശ്രമം. വൈറസിന്റെ ഉറവിടം തേടി കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു.…
Read More » - 10 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം…
Read More » - 10 September
‘ഹരിത’യുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍
കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യുടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പി.കെ. നവാസ് അറസ്റ്റില്‍. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റാണ് നവാസ്. കോഴിക്കോട് ചെങ്ങമനാട് സ്റ്റേഷനില്‍ ഉച്ചയോടെയാണ് നവാസ്…
Read More » - 10 September
പൃഥ്വിരാജ് പേടിച്ച് പിന്മാറിയത്, അസത്യം പറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്ന് അറിയാം: അലി അക്ബർ
തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യ സംബന്ധിച്ച് അസത്യം പറഞ്ഞാൽ തിരിച്ചടിയുണ്ടാകുമെന്ന് പേടിച്ചു തന്നെയാണ് വാരിയം കുന്നൻ സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതെന്നതിൽ സംശയമില്ലെന്ന് അലി അക്ബർ.…
Read More » - 10 September
നിപയില്‍ വീണ്ടും ആശ്വാസം അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്ക്ക്…
Read More » - 10 September
നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ വവ്വാലുകളുടെ സാമ്പിള്‍ ശേഖരണം ഇന്ന്
കോഴിക്കോട്: നിപ രോഗം ബാധിച്ച് പന്ത്രണ്ടു വയസുകാരന് മരിച്ച സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്ര ശ്രമം. കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി ഇന്ന് സാമ്പിള്‍ ശേഖരിക്കും.…
Read More » - 10 September
മലബാർ കലാപം ഏകപക്ഷീയമായ നരഹത്യയെന്ന് എഴുതിയ അബേദ്ക്കറെയും ഇനി വിശ്വസിക്കില്ലെന്നുണ്ടോ?
തിരുവനന്തപുരം: മലബാർ കലാപത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി യുവാവിന്റെ കുറിപ്പ്. മലബാർ കലാപം ഏകപക്ഷീയമായ നരഹത്യയെന്നാണ് അബേദ്ക്കർ വരെ എഴുതിയത്. ഇനി അങ്ങനെ എഴുതിയതിന് അംബേദ്കര്‍ക്ക് എന്ത് ചാപ്പ…
Read More » - 9 September
മുസ്ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്നു: പാലാ ബിഷപ്പിനെതിരെ ഇ കെ സമസ്ത നേതാവ്
കോഴിക്കോട്: കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്ന പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ ഇ.കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍.…
Read More » - 9 September
ചികിത്സ നിഷേധിച്ചെന്ന് പരാതി: നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട്: നിപ ബാധിച്ച് 12 വയസ്സുക്കാരൻ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിലാണ് അന്വേഷണം. ചാത്തമംഗലം മാത്തൂര്‍ സ്വദേശിയായ…
Read More » - 9 September
മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യം തെറ്റായി തോന്നുന്നില്ല, ഞാനിപ്പോൾ രണ്ടു കൈകൾ കൊണ്ടും എഴുതും: ടി ജെ ജോസഫ്
കൊച്ചി: തനിക്കെതിരെ നടന്ന മത തീവ്രവാദികളുടെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് പ്രൊഫസർ ടി ജെ ജോസഫ് രംഗത്ത്. ‘എന്റെ കൈവെട്ടിയവര് ഇനി ഇവന് എഴുതരുത് എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ്…
Read More » - 9 September
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ഇനി ലോകോത്തര നിലവാരത്തില്‍, നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഉടന്‍: വി മുരളീധരന്
ന്യൂഡല്‍ഹി: കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ ലോകോത്തര നിലവാരമുള്ള സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിനുള്ള പണികള്‍ ഈ മാസം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്സ്…
Read More » - 9 September
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം…
Read More » - 9 September
ജലീലിന് സെന്റർ ഫ്രഷ് കൊടുത്ത് സി പി എം: മണ്ടത്തരങ്ങള്‍ കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വാ തുറക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാൻ പാർട്ടി നിർദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ജലീലിനെ അറിയിച്ചു. ഇതോടെ…
Read More » - 9 September
സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്
പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി…
Read More » - 8 September
നിയന്ത്രണങ്ങളില്‍ ഇളവ്: കോളേജുകള്‍ തുറക്കുന്നു, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന വര്‍ഷ ഡിഗ്രി, പിജി…
Read More »