Kozhikode
- Dec- 2021 -27 December
തൊണ്ടി വാഹനങ്ങൾ പൊളിച്ചു കടത്താൻ ശ്രമം : കോട്ടക്കലിൽ അഞ്ചംഗ സംഘം പിടിയിൽ
കോട്ടക്കൽ: വിവിധ കേസുകളിലായി പിടികൂടി സൂക്ഷിച്ചിരുന്ന തൊണ്ടി വാഹനങ്ങൾ പൊളിച്ചു കടത്താൻ ശ്രമിച്ച കേസിൽ കോട്ടക്കലിൽ അഞ്ചംഗ സംഘം പിടിയിൽ. വേങ്ങരയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ…
Read More » - 27 December
ലോട്ടറി കടകളിൽ മോഷണം : പ്രതി പിടിയിൽ
വടകര: ലോട്ടറി കടകളിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂടരഞ്ഞി സ്വദേശി കൊന്നത്താംതൊടി ബിനോയിയെയാണ് (35) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ ബസ് സ്റ്റാൻഡിലെ…
Read More » - 26 December
ബിജെപി അനുഭാവിയായ എംജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്ക്: സർക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
കോഴിക്കോട്: ചലച്ചിത്ര പിന്നണി ഗായകനായ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍…
Read More » - 26 December
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂർ നടമ്മൽപൊയിൽ കൊയിലാട്ട് ഖാദർ- റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്.…
Read More » - 26 December
വീട്ടിൽ മോഷണം : അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വീട്ടിലുണ്ടായ മോഷണത്തിൽ സ്വർണവും പണവും നഷ്ടപ്പെട്ടു. നെടുവയിലെ പരേതനായ ഒപംതറമ്മൽ വിജയന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. തുടർന്ന് പരപ്പനങ്ങാടി പൊലീസിൽ വീട്ടുകാർ പരാതി…
Read More » - 24 December
കൃഷ്ണപ്രിയയുടെ മരണത്തിന് പിന്നാലെ മോശം പ്രചരണം: പരാതി നല്‍കാനൊരുങ്ങി കുടുംബം
കോഴിക്കോട്: തിക്കോടി പഞ്ചായത്തിന് മുന്നില്‍ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം തിക്കോടി വലിയമഠത്തില് നന്ദകുമാറും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടന്ന മോശം പ്രചരണത്തിനെതിരെ പരാതി…
Read More » - 24 December
പ്രണയിച്ചു വിവാഹം കഴിച്ചു: മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്കി, മാതാപിതാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ച മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്കിയ മാതാപിതാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അച്ഛന് അനിരുദ്ധന് അമ്മ അജിത എന്നിവര്‍…
Read More » - 23 December
കോഴിക്കോട് ക്രിസ്തുമസ്- ന്യൂഇയർ ലഹരി പാർട്ടിക്ക് പദ്ധതിയിട്ട് വിദ്യാർത്ഥികൾ: പരിശോധന വ്യാപകമാക്കി പോലീസ്
കോഴിക്കോട്: ക്രിസ്തുമസ്- ന്യൂഇയർ പാർട്ടികളിൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിന് പദ്ധതിയിട്ടതായി പോലീസ് വ്യക്തമാക്കി. ഒരു സംഘം വിദ്യാർത്ഥികളും യുവാക്കളും ചേർന്ന് ഡിജെ പാർട്ടി ഒരുക്കിയെന്ന രഹസ്യ വിവരം…
Read More » - 23 December
വടകര താലൂക്ക് ഓഫീസിന് തീയിട്ട പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഫയലുകള്‍ കത്തി നശിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയും ആന്ധ്ര സ്വദേശിയുമായ സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.…
Read More » - 23 December
ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠൻ(19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണികണ്ഠനൊപ്പം ബൈക്കിൽ യാത്ര ചെയ്ത…
Read More » - 23 December
ബിസിനസിനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ് : പ്രതി റിമാൻഡിൽ
ചങ്ങരംകുളം: ബിസിനസിനെന്ന പേരിൽ പണം വാങ്ങി കബളിച്ചതിന്റെ പേരിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്ത എരമംഗലം മാണി കളത്തേൽ വീട്ടിൽ…
Read More » - 23 December
ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ് മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
ഉള്ള്യേരി: ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥി മരിച്ചു. കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥി ഐവിൻ ഫ്രാൻസിസ്…
Read More » - 22 December
ട്രെയിനിറങ്ങിയ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസ് : മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: ട്രെയിനിറങ്ങിയ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതികള്‍ ടൗണ്‍ പൊലീസിന്റെ പിടിയിൽ. കോഴിക്കോട് സൗത്ത് ബീച്ച് ചാപ്പയില്‍ സ്വദേശിയായ അറഫാൻ, കുണ്ടുങ്ങല്‍ സ്വദേശികളായ മുഹമ്മദ് റോഷൻ,…
Read More » - 22 December
ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം : സുഹൃത്തിന് പരിക്ക്
കോഴിക്കോട്: ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. വല്ലത്തായ്പാറ പുറമഠത്തിൽ സുബൈർ – സൗദ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഷിം (22)…
Read More » - 21 December
കാണാതായ പെൺകുട്ടിയുടെ മൃതദേഹം ക്വാറിയിൽ: ദുരൂഹത
കോഴിക്കോട്: നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ക്വാറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കുഴിയിൽ രഗീഷിന്റെ ഭാര്യ ശിശിരയെ (23) ചൊവ്വാഴ്ച്ച പുലർച്ചെ മുതലാണ്…
Read More » - 21 December
അലുമിനിയം പാത്രം ഒരു വയസ്സുകാരിയുടെ തലയിൽ കുടുങ്ങി : രക്ഷകരായി അഗ്നിരക്ഷസേന
നാദാപുരം: തലയിൽ പാത്രം കുടുങ്ങിയ ഒരു വയസ്സുകാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷസേന. തലയിൽ കുടുങ്ങിയ അലുമിനിയം പാത്രം അഗ്നിരക്ഷസേന കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. ഇയ്യങ്കോട് കോറോത്ത് ജമാലിന്റെ മകൾ…
Read More » - 20 December
ആന്ധ്ര സ്വദേശിയാണ് താലൂക്ക് ഓഫീസ് തീപിടുത്തത്തിന് കാരണമെന്ന് വിശ്വസിക്കാന്‍ പ്രയാസം: കെ കെ രമ
കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഫയലുകള്‍ കത്തി നശിച്ച സംഭവത്തില്‍ ആന്ധ്ര സ്വദേശിയാണ് താലൂക്ക് ഓഫീസ് തീപിടുത്തത്തിന് കാരണമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് എംഎല്‍എ കെ.കെ…
Read More » - 20 December
ഏഴുവയസുകാരിയ്ക്ക് പീഡനം : പ്രതി പിടിയിൽ
കൊയിലാണ്ടി: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പുനത്തിൽ മീത്തൽ സുനിൽ കുമാറിനെയാണ് (54) പൊലീസ് പിടികൂടിയത്. കൊയിലാണ്ടി പൊലീസ് ആണ് പ്രതിയെ…
Read More » - 19 December
ബീച്ചിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ തിരയിൽപെട്ടു:കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളയിൽ സ്വദേശി സായൂജാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് യുവാവിനെ കടലിൽ കാണാതായത്. ബീച്ചിൽ…
Read More » - 19 December
താലൂക്ക് ഓഫീസിലെ തീപിടിത്തം : ആന്ധ്രാസ്വദേശിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി
വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാൻഡ് അക്വിസിഷൻ ഓഫിസും ജില്ല വിദ്യാഭ്യാസ ഓഫിസും എൽ.ഐ.സി ഓഫിസും…
Read More » - 18 December
വിവാഹ പ്രായം ഉയർത്തുന്നതിന് പിന്നിൽ ഏകീകൃത സിവിൽ കോഡിനുവേണ്ടിയുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതി: ഐഎൻഎൽ
കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നിൽ ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയാണെന്ന് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. രാജ്യത്തെ സ്ത്രീസമൂഹം…
Read More » - 18 December
പ്രണയപകയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷ: കൃഷ്ണപ്രിയ തന്നില്‍ നിന്നകന്നു പോകുമോ എന്ന ഭയത്തില്‍ കൊല
കോഴിക്കോട്: വെള്ളിയാഴ്ച പ്രണയപകയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന പെണ്‍കുട്ടിയുടെ ജീവന്. തിക്കോടി പഞ്ചായത്തിന് മുന്നില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ തിക്കോടി വലിയമഠത്തില് നന്ദു…
Read More » - 18 December
വയല്‍ നികത്താനുള്ള നീക്കം തടഞ്ഞ ഉദ്യോഗസ്ഥർക്ക് ഭീഷണി
മുക്കം: പുല്‍പ്പറമ്പില്‍ വയല്‍ നികത്താനുള്ള നീക്കം തടഞ്ഞ നഗരസഭ-റവന്യൂ അധികൃതരെ ഭീഷണിപ്പെടുത്തിയതായി പരാതി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സ്ഥലമുടമക്കെതിരെ നഗരസഭ സെക്രട്ടറിയും വില്ലേജ് ഓഫിസറും മുക്കം പൊലീസില്‍ പരാതി…
Read More » - 18 December
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ
വടകര: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ. പുതിയാപ്പ് മേപ്പയിൽ റോഡിൽ വലിയപറമ്പത്ത് സനൂപ് (35), താഴെ അങ്ങാടി കബറുമ്പുറം നടുക്കണ്ടിയിൽ സമീർ…
Read More » - 18 December
കാല്കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന് മുങ്ങി മരിച്ചു
കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ കാല്കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന് മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍-നസീറ ദമ്പതികളുടെ മകന് നസീഫ് അന്‍വര്‍ ആണ് മരിച്ചത്. വാടകക്ക് താമസിക്കുന്ന മുണ്ടോത്തുള്ള വീടിനു സമീപത്തെ…
Read More »