KozhikodeKeralaNattuvarthaNews

ട്രെയിനിറങ്ങിയ യാത്രക്കാരന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍ന്ന കേസ് : മൂന്നുപേർ അറസ്റ്റിൽ

കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് ചാ​പ്പ​യി​ല്‍ സ്വ​ദേ​ശി​യാ​യ അ​റ​ഫാ​ൻ, കു​ണ്ടു​ങ്ങ​ല്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റോ​ഷ​ൻ, അ​ജ്മ​ല്‍ ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റു​ചെ​യ്ത​ത്

കോ​ഴി​ക്കോ​ട്: ട്രെയിനിറങ്ങിയ യാത്രക്കാരന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍ന്ന പ്ര​തി​ക​ള്‍ ടൗ​ണ്‍ പൊ​ലീസിന്റെ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് ചാ​പ്പ​യി​ല്‍ സ്വ​ദേ​ശി​യാ​യ അ​റ​ഫാ​ൻ, കു​ണ്ടു​ങ്ങ​ല്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റോ​ഷ​ൻ, അ​ജ്മ​ല്‍ ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റു​ചെ​യ്ത​ത്. ആ​നി​ഹാ​ള്‍ റോ​ഡി​ല്‍ ഡി​സം​ബ​ർ 16 ന്​ ആണ് കേസിനാസ്പദമായ സംഭവം.

​റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍ ​ട്രെ​യി​നി​റ​ങ്ങി ആ​നി​ഹാ​ള്‍ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന കാ​സ​ര്‍​ഗോഡ്​ സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്കൂ​ട്ട​റി​ല്‍ വ​ന്ന പ്ര​തി​ക​ള്‍ പി​ടി​ച്ചു പ​റി​ച്ച് കടന്നു കളയുകയായിരുന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാണ്​ പ്ര​തി​ക​ളെ​യും വാ​ഹ​ന​വും പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞത്.

Read Also : ഉറക്കെ ഭക്തിഗാനം ഏറ്റുചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ: തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതിയുടെ ട്വീറ്റ്

ഒ​ന്നാം പ്ര​തി​യാ​യ അ​റ​ഫാ​ന്‍ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ​യും പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലേ​യും പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button