Kozhikode
- Jan- 2022 -5 January
മാവേലിഎക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ ‘പൊന്നന് ഷമീര്‍’ പിടിയില്‍:ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കായി അന്വേഷണം
കോഴിക്കോട്: മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ പരിശോധനയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റയാള്‍ പിടിയില്‍. ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന് ഷമീര്‍ ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 4 January
കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കും: സന്ദീപാനന്ദ ഗിരി
കോഴിക്കോട്: കെ റെയിലില്‍ പദ്ധതിയെ പിന്തുണച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കുമെന്നും സന്ദീപാനന്ദ ഗിരി…
Read More » - 4 January
റെയിൽപാളത്തിൽ വിള്ളൽ : നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
വടകര: ട്രെയിൻ കടന്നുപോയതിനു പിന്നാലെ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി. പുതുപ്പണം ബ്രദേഴ്സ് ബസ്സ്റ്റോപ്പിനു സമീപം റെയിൽപാളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.…
Read More » - 4 January
കാറിൽ മയക്കുമരുന്ന് കടത്തൽ : രണ്ടു യുവാക്കൾ അറസ്റ്റിൽ
പയ്യോളി: എം.ഡി.എം.എ മയക്കുമരുന്ന് കാറിൽ കടത്തിയ കേസിൽ പയ്യോളി സ്വദേശിയടക്കം രണ്ടു യുവാക്കൾ അറസ്റ്റിൽ. പയ്യോളിയിലെ ബേക്കറി വ്യാപാരി ആശാരിവളപ്പിൽ സമീർ മുഹമ്മദ് (39), ചേളന്നൂർ എടക്കര…
Read More » - 4 January
അർധരാത്രി റോഡ് വെട്ടാൻ ശ്രമിച്ച സംഘത്തെ തടഞ്ഞ യുവതിയെ വെട്ടിപ്പരിക്കേൽപിച്ച കേസ് : രണ്ടുപേർ കൂടി പിടിയിൽ
പയ്യോളി: സ്വന്തം വീട്ടുപറമ്പിലൂടെ അർധരാത്രി റോഡ് വെട്ടാൻ ശ്രമിച്ച സംഘത്തെ തടഞ്ഞ യുവതിയെ മാരകമായി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കൊളാവിപ്പാലം സ്വദേശികളായ വി.കെ.…
Read More » - 4 January
ബസുകളുടെ അമിതവേഗത ചോദ്യംചെയ്തു : ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചതായി പരാതി
കോഴിക്കോട്: ദീർഘദൂര ബസുകളുടെ അമിത വേഗത ചോദ്യംചെയ്ത ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയതായി പരാതി. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന യാത്രികനെ…
Read More » - 3 January
ചെരിപ്പ് ഫാക്ടറിക്ക് തീപിടിച്ചു : 20 ലക്ഷം രൂപയുടെ നഷ്ടം
കോഴിക്കോട്: നല്ലളത്ത് ചെരിപ്പ് ഫാക്ടറിക്ക് തീപിടിച്ച് അപകടം. ഫെറോറോ വിനയ്ൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. Read Also : കോൺഗ്രസിനെ വിമർശിച്ചതിൽ എംപി ക്ഷുഭിതനായി: മന്ത്രിയ്ക്ക് നേരെ…
Read More » - 3 January
ജീർണാവസ്ഥയിലായ കെട്ടിടങ്ങളിലൊന്നു കൂടി ഫുട്പാത്തിലേക്കു തകർന്നുവീണു
കോഴിക്കോട്: നഗരത്തിൽ ജീർണാവസ്ഥയിലായ കെട്ടിടങ്ങളിലൊന്നുകൂടി ഫുട്പാത്തിലേക്കു തകർന്നുവീണു. കോർട്ട് റോഡിൽ സെൻട്രൽ മാർക്കറ്റിന് എതിർവശത്തെ വർഷങ്ങൾ പഴകിയ കെട്ടിടമാണ് തകർന്ന് വീണത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അതേസമയം…
Read More » - 3 January
വീടിന്റെ മുറ്റത്ത് കെ റെയിലിന്റെ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടമസ്ഥനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: വീടിന്റെ മുറ്റത്ത് കെ റെയിലിന്റെ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടുമസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ.മുജീബ് റഹ്മാനെതിരെയാണ്…
Read More » - 2 January
തകരാത്ത റോഡിൽ പൊതുമരാമത്തിന്റ അറ്റകുറ്റപ്പണി: നടപടി ഉറപ്പെന്ന് സ്ഥലത്തെത്തിയ മന്ത്രി റിയാസ്
കോഴിക്കോട്: തകരാത്ത റോഡിൽ പൊതുമരാമത്ത് വകുപ്പ് നടത്തിയ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി. കോഴിക്കോട്…
Read More » - 2 January
ലിവിംഗ് ടു ഗെതറും മിശ്ര വിവാഹവും മതരഹിത തലമുറയെ സൃഷ്ടിച്ചെടിക്കാനുള്ള കമ്മ്യൂണിസ്റ്റ്- യുക്തിവാദികളുടെ ബോധപൂര്‍വ ശ്രമം
കോഴിക്കോട്: മിശ്രവിവാഹവും ലിവിംഗ് ടു ഗെതറും സാര്‍വത്രികമാക്കുന്നത് മതരഹിത തലമുറയെ സൃഷ്ടിച്ചെടിക്കാനുള്ള കമ്മ്യൂണിസ്റ്റ്- യുക്തിവാദികളുടെ ബോധപൂര്‍വ ശ്രമമാണെന്ന് ഇ.കെ സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്…
Read More » - 2 January
പിണക്കം മാറ്റാൻ ഭാര്യക്ക് കേക്ക് വാങ്ങിക്കൊടുത്തു, വലിച്ചെറിഞ്ഞ് യുവതി:കലിപൂണ്ട് ഭാര്യാ മാതാവിന്റെ തലയ്ക്കടിച്ച് യുവാവ്
ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് ഗുരുതര പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ…
Read More » - 2 January
റെയിൽവേ ട്രാക്കിൽ അജ്ഞാതനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: റെയിൽവേ ട്രാക്കിൽ അജ്ഞാതനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 45 വയസ് തോന്നിക്കുന്ന തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചന. Read Also…
Read More » - 2 January
മണ്ണെടുക്കുന്നതിനിടയില്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭഗവത് വിഗ്രഹം കണ്ടെത്തി
കോഴിക്കോട്: കക്കോടി കിഴക്കുംമുറി കാവു കുളങ്ങര അയ്യപ്പക്ഷേത്രത്തിനു സമീപ പ്രദേശത്ത് വീടുവെക്കുന്നതിനായി മണ്ണെടുക്കുന്നതിനിടയില്‍ അതി പുരാതനമായ വിഷ്ണുവിഗ്രഹം കണ്ടെത്തി. ലോട്ടറി വില്‍പ്പന തൊഴിലാളിയായ പറയരുകുന്നത്ത് ചന്ദ്രന് പുതിയ…
Read More » - 1 January
കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ശിവൻകുട്ടി: ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മുന്നറിയിപ്പുമായി മുഹമ്മദ് റിയാസ്
കോഴിക്കോട്: കോവളത്ത് വിദേശ പൗരന് നേരെ നടന്ന പോലീസ് നടപടി തികച്ചും ഒറ്റപ്പെട്ട സംഭവമാണെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമർശത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തേതുപോലെ…
Read More » - Dec- 2021 -31 December
പുതുവത്സരാഘോഷം : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: പുതുവത്സരാഘോഷത്തിനായി എത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോട്ടൂളി സ്വദേശി അതുൽ ബാബു (25) ആണ് പൊലീസ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ…
Read More » - 31 December
കടലിൽ കുളിക്കാനിറങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കടലിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു. കോഴിക്കോട് ബീച്ചിലാണ് സംഭവം. 11 വയസ് തോന്നിക്കുന്ന കുട്ടിയാണ് മരിച്ചത്. കുളിക്കാനിറങ്ങിയ കുട്ടികൾ അബദ്ധത്തിൽ തിരയിലകപ്പെടുകയായിരുന്നു. നാട്ടുകാരും…
Read More » - 31 December
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : ഒന്നേമുക്കാൽ കോടിയുടെ 4.12 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 4.12 കിലോ സ്വർണം എയർ കസ്റ്റംസ് വിഭാഗം പിടികൂടി. വിപണിയിൽ ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയതെന്ന്…
Read More » - 31 December
എസ്ഐയെ ആക്രമിച്ചിട്ട് ഒളിവിൽ പോയ ആൾ പിടിയിൽ
കോഴിക്കോട്: മാറാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിൽ. മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാറി (49)നെയാണ് വീട്ടിൽ നിന്ന് അറസ്റ്റ്…
Read More » - 30 December
ഇരുമ്പുകടയിൽ തീപിടുത്തം : ലക്ഷങ്ങളുടെ നാശനഷ്ടം
നാദാപുരം: പാറക്കടവിൽ ഇരുമ്പുകടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കല്ലികണ്ടി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള പാറക്കടവ് – കല്ലിക്കണ്ടി റോഡിലെ വെൽക്കം ട്രേഡേഴ്സിൽ ബുധനാഴ്ച ഉച്ചക്ക് മൂന്നിനാണ് തീപിടിത്തം…
Read More » - 29 December
കെ റെയില്‍: ഔദ്യോഗിക നിലപാട് അറിയിക്കുന്നതിന് മുമ്പ് തന്നെ സിപിഎം ജമാഅത്ത് ഇസ്ലാമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു
കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്. സംഘടന നിലപാട് പറയുന്നതിന് മുമ്പ് തന്നെ…
Read More » - 29 December
കോഴിക്കോട് നിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: നാദാപുരത്തുനിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. നാദാപുരം മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. പറമ്പിൽ,…
Read More » - 28 December
മത്സരത്തിനിടെ തോണികൾ കൂട്ടിയിടിച്ച് അപകടം : പുഴയിൽ മുങ്ങിയ ആളെ രക്ഷപ്പെടുത്തി
ബേപ്പൂർ: ജലമേളയിൽ തുഴയൽ മത്സരത്തിനിടെ തോണികൾ കൂട്ടിയിടിച്ച് പുഴയിൽ മുങ്ങിയ ആളെ രക്ഷപ്പെടുത്തി. തോണി തുഴയൽ ഫൈനൽ റൗണ്ട് മത്സരം കഴിഞ്ഞദിവസം വൈകീട്ട് മറീന ജെട്ടി ഭാഗത്ത്…
Read More » - 28 December
കിണറ്റിൽ വീണ ആടിനെയും കുട്ടിയെയും രക്ഷിക്കാൻ ഇറങ്ങി കുടുങ്ങി : രക്ഷകരായി അഗ്നിരക്ഷ സേന
ആയഞ്ചേരി: കിണറ്റിൽ വീണ ആടിനെയും കിടാവിനെയും രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയവർക്കും രക്ഷകരായി നാദാപുരം അഗ്നിരക്ഷ സേന. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വള്ളിയാട് കടുങ്ങാണ്ടിയിൽ സിദ്ധീഖിന്റെ വീട്ടുമുറ്റത്തെ…
Read More » - 28 December
കോഴിക്കോട് കൊളത്തറയില്‍ ചെരുപ്പ് കടയിൽ വൻ തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന് ബസാറില്‍ വന്‍ തീപിടുത്തം. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്. തുടർന്ന് അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ…
Read More »