Kasargod
- Feb- 2022 -13 February
പള്ളിയുടെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത് പണം കവർന്നു
തയ്യേനി: നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത് പണം കവർന്നതായി പരാതി. അത്തിയടുക്കം ഹോളി ഫാമിലി ദേവാലയത്തിന്റെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടർന്ന് ദേവാലയ…
Read More » - 12 February
ആംബുലൻസും ബസും കൂട്ടിയിടിച്ച് അപകടം : രോഗി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
കാസർഗോഡ്: ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗിക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് പുതിയകോട്ടയിലാണ് സംഭവം. Read Also : യോഗി ആദിത്യനാഥുമായുള്ള വാക്പോരിന് പിന്നാലെ ദേശീയ…
Read More » - 11 February
അല്ല, ഈ പർദ്ദയൊക്കെ എന്നാണുണ്ടായത്? പണ്ടൊക്കെ ഉമ്മൂമ്മമാർ ജാക്കറ്റും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്
എനിക്ക് ഓർമ്മവച്ച കാലം മുതൽക്ക് വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീകൾ ഒരു സാരി ഉടുക്കും, എന്നിട്ട് അതിന്റെ തുമ്പ് തലയിലിട്ട് മുടി മറച്ചു പിടിയ്ക്കും. ഉമ്മൂമ്മമാരൊക്കെ ജാക്കറ്റും…
Read More » - 8 February
കാസർഗോഡ് പൊലീസിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് അണംകൂരിൽ പൊലീസിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസ് പിടിയിലായത്. ബാറിൽ മദ്യപിച്ച് ബഹളം വെച്ച…
Read More » - 7 February
ബാറിന് മുന്നിൽ ഗുണ്ടാ പിരിവ്: തടയാൻ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ
കാസര്‍കോട്: ഗുണ്ടാ പിരിവ് തടയാനെത്തിയ പോലീസുകാര്‍ക്കെതിരെ ആക്രമണം. എസ്ഐ ഉള്‍പ്പെടെയുള്ളവർക്കെതിരെ ആക്രമണം നടത്തിയ ബോവിക്കാനം ആലൂര് സ്വദേശി റഫീഖിന്റെ മകന് മുനീര്‍ എന്ന മുന്നയെ പോലീസ് പിടികൂടി.…
Read More » - 5 February
കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച
വർഷങ്ങൾ കടന്നു പോകും തോറും ചൂടും അതുമൂലമുണ്ടാകുന്ന വരൾച്ചയും സംസ്ഥാനത്ത് പതിവാകുകയാണ്. വേനൽ ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത…
Read More » - 4 February
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കാസർഗോഡ് : എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ. മുളിഞ്ച സ്വദേശി സർഫുദ്ദീനാണ് (22) പിടിയിലായത്. 5.30 ഗ്രാം മയക്കുമരുന്ന് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉപ്പള…
Read More » - 4 February
ബസ് പുറപ്പെടേണ്ട സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ കൈയ്യാങ്കളി : ബസുകൾ പിടിച്ചെടുത്ത് പൊലീസ്
രാജപുരം: ബസ് പുറപ്പെടേണ്ട സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ കൈയ്യാങ്കളിയിലെത്തിയതിന് പിന്നാലെ ബസുകൾ പിടിച്ചെടുത്ത് പൊലീസ്. കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ഒടുന്ന ബസുകളിലെ ജീവനക്കാർ ആണ് തമ്മിലടിച്ചത്. മൂന്നുതവണയാണ്…
Read More » - 2 February
മാരകമയക്കുമരുന്നുമായി കാസർഗോഡ് സ്വദേശി ഇര്‍ഷാദ് പിടിയിൽ
കാസർഗോഡ്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കാസര്‍ഗോഡ് കുശാന്‍ നഗര്‍ സ്വദേശി ഇര്‍ഷാദ് ആണ് പൊലീസ് പിടിയിലായത്. Read Also : കോഴിക്കോട് യുവാവ് കുത്തേറ്റ്…
Read More » - 1 February
അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. കുഡ്ലു വീവേഴ്സ് കോളനിയിലെ പത്മാവതി (71) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. വീട്ടിലെ അടുപ്പില്‍ നിന്നാണ് അപകടമുണ്ടായത്.…
Read More » - Jan- 2022 -31 January
കാസർഗോഡ് നിന്നും എംഡിഎംഎയുടെ വൻശേഖരം പിടികൂടി : രണ്ടുപേർ പിടിയിൽ
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ബേക്കൽ സബ് ഡിവിഷനു കീഴിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻ എംഡിഎംഎ ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കളനാട് കീഴൂർ ചെറിയ പള്ളിക്ക്…
Read More » - 28 January
മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്ക് തന്നെ കൃത്യ സമയത്ത് മുങ്ങിയ രാജാവേ തിരിച്ചു വരൂ: പരിഹസിച്ചു സോഷ്യൽ മീഡിയ
മുതലാളിത്ത രാജ്യമെന്ന് മുദ്ര കുത്തിയിട്ടും ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിയെ പരിഹസിച്ചു സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്തിനെതിരെ നിരന്തരം പ്രസംഗിക്കുന്ന സഖാവ് ചികിൽസ…
Read More » - 27 January
ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത് പോലീസുകാരുടെ വീഴ്ച: വകുപ്പുതല നടപടിക്ക് ഉത്തരവ്
കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിൽ കാസർകോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പോലീസുകാർക്കു വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എആർ ക്യാംപിലെ ഗ്രേഡ് എസ്ഐ നാരായണൻ, സിവിൽ…
Read More » - 24 January
ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം: പോലീസ് അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. വ്യാജ ഐഡിയില്‍ നിന്ന് ക്ലാസില്‍ നുഴഞ്ഞുകയറിയ യുവാവാണ് അശ്ലീല ചേഷ്ടകളോടെ അര്‍ദ്ധനഗ്നനായി നൃത്തം ചെയ്തത്. കാഞ്ഞങ്ങാട്ടെ ഇഖ്ബാല്‍ ഹയര്‍…
Read More » - 22 January
സിപിഎം സമ്മേളനവും കോടതിവിധിയും പിന്നെ കളക്ടറും: കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്
കാസർകോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി വിവാദമായിരുന്നു. സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായത് കളക്ടറുടെ നടപടിയും…
Read More » - 21 January
സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി അവസാനിക്കും : തീരുമാനം ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയതോടെ
കാസർകോട്: 50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി 9.30ന് അവസാനിപ്പിക്കും. ഇന്ന് രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. സി.പി.എം…
Read More » - 20 January
സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോടും തൃശൂരും നാളെ തുടക്കം: സമ്മേളനങ്ങളില്‍ 360 പ്രതിനിധികള്‍ പങ്കെടുക്കും
കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോടും തൃശൂരും നാളെ തുടക്കം. നാളെ രാവിലെ 9.30ന് കാസര്‍കോട് മടിക്കൈ അമ്പലത്തുകരയിലെ പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയരുന്നതോടെ സമ്മേളനത്തിന്…
Read More » - 18 January
സ്കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകന് അറസ്റ്റില്‍
കാസർകോട് : സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് അറസ്റ്റില്‍. കാസർകോട് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മദ്രസ…
Read More » - 18 January
പതിനൊന്നാം വയസിൽ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
കാസർഗോഡ്: മൂന്ന് യുവാക്കൾ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോൾ പുറത്തുവന്നത് മദ്രസ അധ്യാപകന്റെ പീഡന വിവരം. പതിനൊന്ന് വയസുള്ളപ്പോൾ മദ്രസ അദ്ധ്യാപകൻ തന്നെ ലൈംഗികമായി ചൂഷണം…
Read More » - 15 January
എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു: പതിനേഴുകാരന് അറസ്റ്റില്‍
കാസര്‍കോട്: എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 17 കാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പുകള്‍ ചുമത്തി…
Read More » - 13 January
ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് പിടിച്ചെടുത്ത സംഭവം: ഡോക്ടർക്കെതിരേ കേസ് എടുത്തു
കാസർകോട്: ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്ത സംഭവത്തിൽ ഡോക്ടർക്കെതിരേ കേസ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കാസർകോട് ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ആലോപ്പതി…
Read More » - 13 January
മോഷ്ടിച്ച ബൈക്കുമായി കറക്കം : യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് മോഷണം പോയ ബൈക്കുമായി യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി ഷാനുവാണ് (20) പിടിയിലായത്. ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ് ആണ്…
Read More » - 12 January
ഒന്നരവർഷം മുമ്പുണ്ടായ വെടിവയ്പ് കേസ് : പ്രതി പിടിയിൽ
ഉപ്പള: കൈക്കമ്പയിൽ ഒന്നരവർഷം മുമ്പുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി അറസ്റ്റിൽ. ഉപ്പളയിലെ അമീർ എന്ന കുട്ടുഅമ്മി (47) യാണ് പൊലീസ് പിടിയിലായത്. മഞ്ചേശ്വരം പൊലീസ് ആണ്…
Read More » - 11 January
മദ്യലഹരിയിൽ പൊലീസിന് നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ പിടിയിൽ. മൂന്നാംമൈല്‍ പേരൂരിലെ രാജീവന് (37), മാതമംഗലം കുറ്റൂർ താറ്റിയേരി ഷിജിന് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ ആക്രമിക്കുകയായിരുന്ന…
Read More » - 11 January
ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷണം
തൃക്കരിപ്പൂർ: തലിച്ചാലത്തും കക്കുന്നത്തും ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. തലിച്ചാലം മുണ്ട്യത്താലിൻ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്ത് പണം കവർന്നു. ക്ഷേത്ര ഓഫീസിന്റെ…
Read More »