Kasargod
- May- 2022 -29 May
പ്രസവിച്ചിട്ട് 28 ദിവസം മാത്രം : യുവതി വീടിനുള്ളിൽ ജീവനൊടുക്കി
ഉദുമ: 28 ദിവസം മുമ്പ് പ്രസവിച്ച യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അരമങ്ങാനം ഉലൂജി എസ്.ആര്. ഭവനിലെ സുജിനി (27)യെ തൂങ്ങി മരിച്ച നിലയിൽ ആണ്…
Read More » - 26 May
റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് ജൂൺ 9 മുതൽ
റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് ജൂൺ 9 മുതൽ 13 വരെ കാസർഗോഡ് നടക്കും. ഗ്രാമീണ ഇന്ത്യയുടെ വളർച്ചയ്ക്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പ്രമേയത്തിലാണ് കോൺഫറൻസ് നടക്കുന്നത്.…
Read More » - 24 May
പൂട്ടിക്കിടക്കുന്ന വാടക വീട്ടിൽ അസമയത്ത് അപരിചിതർ: കണ്ടെടുത്തത് വൻ ലഹരി ശേഖരം
കാസർഗോഡ്: വാടക വീട്ടിൽ വൻ ലഹരി ശേഖരം പിടിച്ചെടുത്ത് പോലീസ്. ബാഞ്ചിമൂല കള്ളക്കട്ടയിലെ ബദറുദ്ദീന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. അഞ്ച് ക്വിന്റലോളം തൂക്കം…
Read More » - 13 May
ഹൃദയാഘാതം : മാധ്യമപ്രവര്ത്തകന് യു.എച്ച് സിദ്ദിഖ് അന്തരിച്ചു
കാസര്‍ഗോഡ്: ഹൃദയാഘാതത്തെ തുടർന്ന് മാധ്യമപ്രവര്ത്തകന് മരിച്ചു. യു.എച്ച്.സിദ്ദിഖ് (42) ആണ് മരിച്ചത്. Read Also : സ്ത്രീകളോടുള്ള അയിത്തം അംഗീകരിക്കാൻ പറ്റില്ല: സമസ്തയെ വിമർശിച്ച് എം.എൻ കാരശ്ശേരി…
Read More » - 7 May
കാസർഗോഡ് നിന്ന് പിടികൂടിയത് ഇരുനൂറ് കിലോ പഴകിയ മത്സ്യം
കാസർഗോഡ്: ജില്ലയിലെ മാർക്കറ്റിൽ നിന്ന് ഇരുനൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ്…
Read More » - 5 May
ഉഴുന്നുവടയിൽ കിട്ടിയത് തേരട്ട! കാസർഗോഡ് ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണ ശാല പൂട്ടി
കാസർഗോഡ്: വീണ്ടും ഭക്ഷണത്തിലെ ഗുരുതര ക്രമക്കേടുമായി കാസർഗോഡ് നിന്ന് വാർത്ത. കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളിലെ ഉഴുന്നു വടയില്‍ തേരട്ടയെ കണ്ടെത്തിയത് വലിയ വിവാദത്തിനു…
Read More » - 4 May
ബൈക്കിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു : നാലുപേരെ രക്ഷപ്പെടുത്തി
കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. ഉദുമ സ്വദേശി അബ്ദുല്‍ നാസര്‍, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മല്‍, വാഹിദ് എന്നിവര്‍ സഞ്ചരിച്ച കാറാണ്…
Read More » - 3 May
കാസർഗോട്ട് ഷവർമ കഴിച്ചു ചികിത്സയിലുള്ള 4 കുട്ടികൾക്ക് ഷിഗെല്ല വൈറസ് ബാധ!
കാസർഗോഡ്: കാസർഗോട്ട് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.…
Read More » - 3 May
പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു
കാസർഗോഡ്: ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ മനീഷ് (16), ദീക്ഷ (30), നിധിൻ (40)…
Read More » - 2 May
പയസ്വിനി പുഴയില്‍ ദമ്പതികളടക്കം മൂന്ന് പേര് ഒഴുക്കില്‍പ്പെട്ടു : വിദ്യാർത്ഥി മുങ്ങി മരിച്ചു
കാസര്‍ഗോഡ്: പയസ്വിനി പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര് ഒഴുക്കില്‍പ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയായ മനീഷ് (16) ആണ് മുങ്ങി മരിച്ചത്. വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം.…
Read More » - 2 May
‘ശവം തിന്നുന്ന ഷവർമ’, മരിച്ച ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന്: ഇവരാണോ യഥാർത്ഥ മരണത്തിന്റെ വ്യാപാരികൾ?
തിരുവനന്തപുരം: ഷവർമ കഴിച്ച് മരണപ്പെട്ട ദേവനന്ദയെന്ന പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യാനിരിക്കെ സംസ്ഥാനത്ത് വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. മുക്കിലും മൂലയിലും ഷവർമ ഷോപ്പുകൾ ഉള്ള നമ്മുടെ…
Read More » - 2 May
ഷവര്‍മ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: ഷവര്‍മ്മ നിര്‍മ്മാതാവും കട നടത്തിപ്പുകാരനും കസ്റ്റഡിയിൽ, 31പേർ ആശുപത്രിയിൽ
കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. പ്രതികള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തും. ഐഡിയല്‍ കൂള്‍ബാറിലെ ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍…
Read More » - 1 May
ഐസ്ക്രീം കഴിച്ച് ഭക്ഷ്യവിഷബാധ: സഹോദരങ്ങൾ ചികിത്സയിൽ
കാസർഗോഡ് : ചെറുവത്തൂർ പടന്ന കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇരുവരും ചികിത്സയിലാണ്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. അതേസമയം, ചെറുവത്തൂരിൽ…
Read More » - Apr- 2022 -26 April
കേന്ദ്ര സര്‍വ്വകലാശാലയിലെ ഫുഡ് ഫെസ്റ്റില്‍ മാംസ വിഭവങ്ങള്‍ വിലക്കി: പ്രതിഷേധവുമായി എസ്എഫ്ഐ
കാസര്‍ഗോഡ്: കേന്ദ്ര സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന ഫുഡ് ഫെസ്റ്റില്‍ മാംസ വിഭവങ്ങള്‍ വിലക്കിയതിനെത്തുടർന്ന്, പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ രംഗത്ത്. പ്രതിഷേധത്തെ തുടര്‍ന്ന് ഏപ്രില്‍ 27ന് സര്‍വ്വകലാശാലയില്‍…
Read More » - 26 April
അക്ഷയതൃതീയ: ജോയ് ആലുക്കാസ് ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു, ഓഫറുകൾ ഇങ്ങനെ
ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. അക്ഷയതൃതീയ പ്രമാണിച്ചാണ് ക്യാഷ് ബാക്ക് ഓഫറുകൾ ഒരുക്കിയത്. 50,000 രൂപയോ അതിലധികമോ വിലവരുന്ന സ്വർണാഭരണം വാങ്ങുന്നവർക്ക് 1000…
Read More » - 25 April
ട്രെയിൻ നിർത്തിയപ്പോൾ ചായ കുടിക്കാനിറങ്ങിയ യുവാവ് പാളത്തിൽ വീണു മരിച്ചു
കാസർഗോഡ്: ട്രെയിൻ നിർത്തിയപ്പോൾ ചായ കുടിക്കാനിറങ്ങിയ യുവാവ് പാളത്തിൽ വീണു മരിച്ചു. ട്രെയിൻ നീങ്ങിയതിനെ തുടർന്ന്, തിരിച്ചു കയറാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 5.30ന് കാസർഗോഡ്…
Read More » - 23 April
സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഗർഭം അലസിപ്പിക്കാനും ശ്രമം: അച്ഛൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. ഗർഭഛിദ്രം…
Read More » - 14 April
സ്കൂട്ടറില്‍ 1300 പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ
ബദിയടുക്ക: സ്കൂട്ടറില്‍ കടത്തിയ 1300 പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. ബദിയടുക്ക കോളാരിയിലെ അബ്ദുല്‍ റിയാസിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എസ്.ഐ കെ.പി.…
Read More » - 12 April
ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ അമ്മക്കും മകനും പരിക്ക് : അഞ്ചുപ്രതികൾ പിടിയിൽ
ബദിയടുക്ക: ജീപ്പിലെത്തിയ ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ അമ്മയ്ക്കും മകനും പരിക്ക്. സംഭവത്തിലെ അഞ്ചുപ്രതികളും പൊലീസ് പിടിയിലായി. മായിപ്പാടി സ്വദേശികളായ രാഘവേന്ദ്ര പ്രസാദ്, പുരന്തരഷെട്ടി, ബാലചന്ദ്ര, കര്‍ണാടക പുത്തൂറിലെ…
Read More » - 11 April
ശക്തമായ കാറ്റും മഴയും : തെങ്ങു വീണ് വീട് തകർന്നു
ചെറുവത്തൂർ: തൃക്കരിപ്പൂരിലും പടന്നയിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പടന്ന തെക്കെക്കാട്ടിലെ പുതിയ പുരയിൽ കുമ്പയുടെ ഓട് മേഞ്ഞ വീട് തെങ്ങുവീണ് തകര്‍ന്നു. അപകടസമയത്ത് വീട്ടിൽ…
Read More » - 5 April
കുടുംബവഴക്ക് : മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം
കാസർഗോഡ്: കുടുംബവഴക്കിനെത്തുടർന്ന് മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം. വെള്ളരിക്കയ കോളനിയിലെ ബാലകൃഷ്ണനാണ് മരിച്ചത്. കാസർഗോഡ് അഡൂരിലാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.…
Read More » - 3 April
‘നിഷ്കളങ്ക ഭക്തിയുടെ നിറകുടം’: മുഖ്യമന്ത്രിയെ പുകഴ്ത്തി വ്യവസായ വകുപ്പിന്റെ അനൗണ്‍സ്മെന്റ്
കാസര്‍ഗോഡ്: വ്യവസായ വകുപ്പിന്റെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അനൗണ്‍സ്മെന്റ് നടത്തിയ സംഭവം വിവാദത്തില്‍. പരിപാടിയില്‍ മുഖ്യമന്ത്രിയെ ‘നിഷ്കളങ്ക ഭക്തിയുടെ നിറകുടം’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.…
Read More » - 2 April
പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടുമാസത്തോളമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അതിയാമ്പൂരിലെ കരുണാകരന്-ഗൗരി ദമ്പതികളുടെ മകള്‍ നിഷിതയാണ് (34) മരിച്ചത്. ശനിയാഴ്ച രാവിലെ കാസര്‍ഗോഡ് ചെങ്കള…
Read More » - Mar- 2022 -31 March
ഇങ്ങനെ വേണം പെൺകുട്ടികളായാൽ, ആരതി ഒരു’ത്തീ’ ആണെന്ന് നവ്യ നായർ
കരിവെള്ളൂര്‍: കെ.എസ്.ആർ.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച ആരതിയെ അഭിനന്ദിച്ച് നടി നവ്യ നായർ. ആരതി മറ്റൊരുത്തീ, ഒരു’ത്തീ’ ആണെന്ന് നവ്യ ഫേസ്ബുക്കിൽ…
Read More » - 31 March
പോരാട്ടത്തിന്റെ പെണ്മുഖം: ബസിൽ വെച്ച് ഉപദ്രവിച്ചയാളെ ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച് ആരതി
കരിവെള്ളൂര്‍: കെ.എസ്.ആർ.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച് യുവതി. കാഞ്ഞങ്ങാട് ടൗണിൽ വെച്ചായിരുന്നു സംഭവം. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന് പണിക്കരുടെയും ടി.…
Read More »