Kasargod
- Dec- 2021 -4 December
പെരിയ ഇരട്ടക്കൊലപാതകം: സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെ 24 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെ 24 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ…
Read More » - 3 December
ആലപ്പുഴയ്ക്ക് ഇഷ്ടം റം: കോട്ടയത്തിനും തൃശ്ശൂരിനും ഇഷ്ടം ബ്രാന്‍ഡി, സ്ത്രീകള്‍ കുടിക്കുന്ന ജില്ല ഇതാണ്
തിരുവനന്തപുരം: മദ്യാപനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ പേര് മദ്യപിക്കുന്നത് കേരളത്തിലാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ശരാശരിയില്‍ ഏറ്റവും കൂടുതല്‍ പേര് മദ്യപിക്കുന്നത്…
Read More » - 2 December
പിതാവ് മകളെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കി: പെണ്‍കുട്ടി പോലീസിനെ വിളിച്ചു, പോക്സോ കേസില്‍ പിതാവ് അറസ്റ്റില്‍
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. തെക്കന്‍ബങ്കളം രാംകണ്ടത്തെ നാല്പത്തിയേഴുകാരനെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടി പോലീസിനെ നേരിട്ടുവിളിച്ച് പരാതി…
Read More » - 2 December
പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ല: നിയമപരമായി കൂടെ നില്ക്കും, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് സിപിഎം
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്ന് സിപിഎം. കോണ്‍ഗ്രസ് പറഞ്ഞവരെ സിബിഐ പ്രതികളാക്കിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നുവെന്നും കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് പറഞ്ഞു.…
Read More » - 2 December
2.88 കോടി രൂപയുടെ വജ്രാഭരണങ്ങളുമായി ജീവനക്കാരൻ മുങ്ങിയതായി പരാതി
കാസര്‍ഗോഡ്: ജ്വല്ലറിയിൽ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങളുമായി ജീവനക്കാരൻ മുങ്ങിയതായി പരാതി. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സുല്‍ത്താന്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിലെ ജീവനക്കാരനാണ്…
Read More » - Nov- 2021 -30 November
വെടിമരുന്ന് നിറച്ച ക്വാറിയിൽ ഇടിമിന്നലിൽ സ്ഫോടനം: ഒരാൾ മരിച്ചു
കാസർകോട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിൽ സ്ഫോടനം. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്. 50 വയസായിരുന്നു.…
Read More » - 28 November
ജൈവ വൈവിധ്യ ബോര്‍ഡില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവ്: അവസാന തീയതി ഡിസംബര്‍ 10
കാസര്‍ഗോഡ്: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവ്. താത്കാലിക ഒഴിവിലേക്ക് ഡിസംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. കാസര്‍ഗോഡ് ജില്ലയില്‍…
Read More » - 28 November
ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല : പരാതിയുമായി വീട്ടമ്മ
കാസര്‍ഗോഡ്: ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് വീട്ടമ്മ നല്കിയ പരാതിയില്‍ 44 ദിവസമായിട്ടും കേസ് എടുത്തില്ലെന്ന് പരാതി. പരാതി നൽകി നാല്‍പ്പത്തിയഞ്ചാമത്തെ ദിവസമായ…
Read More » - 28 November
ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി ആരംഭിക്കുന്നു
തിരുവനന്തപുരം: പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ,…
Read More » - 27 November
ഉപ്പള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം: പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്
കാസര്‍കോട്: ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്. ഇന്ന് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് കുട്ടിയുടെ…
Read More » - 26 November
ഹണിട്രാപിലൂടെ പണം തട്ടാൻ ശ്രമം : യുവാവ് പിടിയിൽ
മഞ്ചേശ്വരം: യുവതിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ബന്തിയോട് പചമ്പളം ടിപ്പു ഗല്ലിയിലെ മുഷാഹിദ് ഹുസൈനാണ് (24) പൊലീസ് പിടിയിലായത്.…
Read More » - 26 November
തുലാവര്‍ഷ മഴയുടെ ലഭ്യതയിൽ സർവ്വകാല റെക്കോർഡിട്ട് ഈ ജില്ല : മറികടന്നത് 121 വർഷത്തെ റെക്കോർഡ്
കാസർഗോഡ്: തുലാവര്‍ഷ മഴയുടെ ലഭ്യതയില്‍ സര്‍വകാല റെക്കോഡ് മറികടന്ന് കാസർഗോഡ് ജില്ല. ശരാശരി ഈ കാലയളവില്‍ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റര്‍ മഴയാണ്. എന്നാൽ ഇത്തവണ ഒക്ടോബര്‍…
Read More » - 25 November
ദമ്പതികൾക്ക് നേരെ ക്വട്ടേഷന്‍ ആക്രമണം:തട്ടിക്കൊണ്ടുപോയ കാര്‍ ക്വാറിയില്‍ ഉപേക്ഷിച്ച നിലയില്‍
കാഞ്ഞങ്ങാട്: ദമ്പതികളെ പട്ടാപ്പകല്‍ വീടു കയറി ആക്രമിച്ച സംഭവത്തിലെ തട്ടിക്കൊണ്ടു പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗ ശൂന്യമായ ചെങ്കല്‍ ക്വാറിയില്‍ ആണ് കാർ കണ്ടെത്തിയത്.…
Read More » - 25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 24 November
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഭാര്യാസഹോദരനടക്കമുള്ള പ്രതികൾ റിമാൻഡിൽ
നീലേശ്വരം: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ റിമാൻഡിൽ. നീലേശ്വരം പാലത്തിന് കീഴിലെ കടയിൽ നിന്ന് ചെരിപ്പ് വാങ്ങുകയായിരുന്ന കുന്നുംകൈ സ്വദേശി മുഹമ്മദ് റാഫി(42)യെയാണ് രണ്ടു കാറുകളിലായെത്തിയ ഏഴംഗസംഘം…
Read More » - 24 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി : യുവാവിനെതിരെ കേസെടുത്തു
മഞ്ചേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ബേക്കൂർ സ്വദേശി അപ്പു എന്ന ആഷിഖി(22) നെതിരെയാണ് കേസെടുത്തത്. പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ…
Read More » - 24 November
വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനമാണ് ശക്തിപ്പെടുത്തുന്നത്.…
Read More » - 23 November
കെ റെയിലിന് എവിടെ നിന്നാണ് സര്‍ക്കാര്‍ പണം കണ്ടെത്തുന്നത്? ഇത്രയും പണം ചെലവാക്കിയാലുള്ള ഗുണമെന്താണ്: വി ഡി സതീശൻ
തിരുവനന്തപുരം: എതിർപ്പുകളെ മറികടന്ന് കെ റയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിലിന് എവിടെ…
Read More » - 22 November
കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്പലത്തറ ബാലൂര്‍ സ്വദേശി സുരേശന് ആണ് അറസ്റ്റിലായത്.…
Read More » - 21 November
വിവാഹത്തിന് വീട്ടുകാർ നൽകിയ 125 പവനുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരികെയെത്തി
കാസർകോട്: ഭർതൃഗൃഹത്തിൽ നിന്നും 125 പവൻ ആഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയ നവവധു തിരികെയത്തി. ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി ഒളിച്ചോടിയെന്നായിരുന്നു ബന്ധുക്കൾ നൽകിയിരുന്ന പരാതി. കളനാട്ടുനിന്ന് പള്ളിക്കര…
Read More » - 21 November
വ്യാജരേഖ നിര്‍മിച്ച് സ്ഥലം തട്ടിയെടുത്തു : ആധാരമെഴുത്തുകാരന്‍ പിടിയിൽ
ബദിയടുക്ക: വ്യാജരേഖ നിര്‍മിച്ച് സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയായ ആധാരമെഴുത്തുകാരൻ അറസ്റ്റിൽ. കാസര്‍ഗോഡ് പള്ളം റോഡിലെ സി. വിശ്വനാഥ കാമത്താണ്(55) അറസ്റ്റിലായത്. ബദിയടുക്ക പൊലീസ് ആണ്…
Read More » - 20 November
ഭർതൃവീട്ടിൽ നിന്നും നവവധു കാമുകനൊപ്പം കടന്നു: പോയത് 125 പവൻ സ്വർണാഭരണങ്ങളുമായി
കാസർകോട്: വിവാഹം നടന്ന് ഒരു മാസത്തിനുള്ളിൽ നവവധു കാമുകനൊപ്പം കടന്നു. ഭർതൃവീട്ടിൽ നിന്നും യുവതി കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവാഹത്തിന് വീട്ടുകാർ നൽകിയ…
Read More » - 20 November
വീട്ടമ്മയെ പീഡിപ്പിച്ച് 25000 രൂപയുമായി യു.എ.ഇയിലേക്ക് മുങ്ങി : പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: വീട്ടമ്മയെ പീഡിപ്പിച്ച് 25000 രൂപയുമായി യു.എ.ഇയിലേക്ക് കടന്ന കേസിലെ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശിയെ ഇൻറര്‍പോള്‍ സഹായത്തോടെയാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുസാഫിര്‍…
Read More » - 19 November
യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്നു: ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതി മുസഫറലി പിടിയിൽ
കാസര്‍കോട്: യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്തിനെ(23)യാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ്…
Read More »