Ernakulam
- Feb- 2022 -12 February
കുടുംബ വഴക്ക് : ഭാര്യയെ ജോലിസ്ഥലത്ത് വെച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: കുടുംബ വഴക്കിനെത്തുടർന്ന് മാറി താമസിച്ചു വന്ന യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നിരപ്പ് ഒഴുപാറ പാമ്പാക്കുടചാലിൽ അലിയാണ്(47) പൊലീസ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക്…
Read More » - 12 February
വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ച കേസ് : രണ്ടുപേര്‍ കൂടി അറസ്റ്റിൽ
കരുമാലൂര്‍: വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേര് കൂടി അറസ്റ്റിൽ. മൂക്കന്നൂര്‍ കോക്കുന്ന് തെക്കുംതല വീട്ടില്‍ ബിനു ഡേവിസ് (39),…
Read More » - 12 February
കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതി: ട്വന്റി – ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ ചൊല്ലിയുള്ള ട്വന്റി- ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതി നടപ്പാക്കാൻ എംഎൽഎ തടസം നിൽക്കുകയാണെന്ന്…
Read More » - 11 February
റോയി വയലാറ്റിനെതിരായ പോക്സോ കേസ് ഇരയെ കൊച്ചിയിലെത്തിച്ചത് അഞ്ജലി വടക്കേപുരയ്ക്കൽ: വെളിപ്പെടുത്തൽ
കൊച്ചി: റോയി വയലാറ്റിനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്ത സംഭവത്തിലെ ഇരയെ കൊച്ചിയിലെത്തിച്ചത് കോഴിക്കോടു സ്വദേശിനിയായ അഞ്ജലി വടക്കേപുരയ്ക്കലെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. സൈജുവിന്റെ സുഹൃത്തായ ഇവർ കോഴിക്കോട്…
Read More » - 11 February
എന്ത് ധരിക്കണം എന്നതിനേക്കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ സ്വയം തീരുമാനിച്ചു തുടങ്ങി: രജിഷ വിജയന്
കൊച്ചി: ‘അനുരാഗ കരിക്കിന് വെള്ളം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സാധിച്ച നടിയാണ് രജിഷ വിജയന്. ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച…
Read More » - 11 February
അല്ല, ഈ പർദ്ദയൊക്കെ എന്നാണുണ്ടായത്? പണ്ടൊക്കെ ഉമ്മൂമ്മമാർ ജാക്കറ്റും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്
എനിക്ക് ഓർമ്മവച്ച കാലം മുതൽക്ക് വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീകൾ ഒരു സാരി ഉടുക്കും, എന്നിട്ട് അതിന്റെ തുമ്പ് തലയിലിട്ട് മുടി മറച്ചു പിടിയ്ക്കും. ഉമ്മൂമ്മമാരൊക്കെ ജാക്കറ്റും…
Read More » - 11 February
കൊച്ചിയിലെ വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ് : ഒടുവിൽ സംഭവിച്ചത്
കൊച്ചി: വെണ്ടുരുത്തി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപെടുത്തി നാവിക സേന. ഇന്ത്യന്‍ നേവിയുടെ ഫാസ്റ്റ് ഇന്റര്‍സെപ്റ്റ് ക്രാഫ്റ്റ് ജീവനക്കാരാണ് യുവാവിനെ രക്ഷപെടുത്തിയത്. പട്രോളിംഗ്…
Read More » - 11 February
ജോലി കഴിഞ്ഞ് മടങ്ങവെ യുവതികളുടെ മേൽ കാർ പാഞ്ഞുകയറി അപകടം : ഒരാൾ മരിച്ചു
മരട് : ജോലി കഴിഞ്ഞ് രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന യുവതികളുടെ മേൽ കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി…
Read More » - 10 February
സ്കൂളിൽ ഹിജാബ് അനുവദിക്കാനായി 2018 ൽ കേരളത്തിലെ രണ്ട് വിദ്യാർഥിനികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിധി ഇങ്ങനെ
കൊച്ചി: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിവാദം രാജ്യമാകെ ചർച്ചയാകുകയാണ്. ഇതേതുടർന്ന് ഹിജാബ് വിഷയത്തിലെ കേരള ഹൈക്കോടതിയുടെ വിധിയും ചർച്ചയാകുന്നു യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം…
Read More » - 10 February
വാടകക്കെടുത്ത വാഹനം പണയംവെച്ചു : തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
മട്ടാഞ്ചേരി: വാടകക്കെടുത്ത വാഹനം പണയംവെച്ച സംഭവത്തിലെ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്നാട് ദിണ്ഡിഗൽ നീലമലൈക്കോട്ട സ്വദേശി ബാലമുരുകൻ (40 ), ദിണ്ഡിഗൽ തീപ്പച്ചി അമ്മൻകോവിൽ സ്വദേശി ശരവണകുമാർ…
Read More » - 10 February
കുടുംബവഴക്ക് : വീട്ടമ്മയെ ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു
മൂവാറ്റുപുഴ: കുടുംബവഴക്കിനെ തുടർന്ന് മാറി താമസിച്ച് വന്ന വീട്ടമ്മയെ ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു. നിരപ്പ് ഒഴുപാറ പാമ്പാക്കുട ചാലിൽ അലിയാണ് ഭാര്യ സറീനയെ (43) ആണ് കുത്തി പരിക്കേൽപ്പിച്ചത്.…
Read More » - 10 February
മദ്യപാനത്തെച്ചൊല്ലി വഴക്ക് : മകന്റെ അടിയേറ്റ് പിതാവ് മരിച്ചു, മകൻ പിടിയിൽ
തൃപ്പൂണിത്തുറ: മദ്യപാനത്തെച്ചൊല്ലിയുണ്ടായ വഴക്കിനിടെ മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം. ഇരുമ്പനം മഠത്തിപ്പറമ്പിൽ കരുണാകരൻ (64) ആണ് മകന്റെ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോത്തൊഴിലാളിയായ മകൻ അവിൻ…
Read More » - 10 February
കാപ്പ ഉത്തരവ് ലംഘിച്ചു : യുവാവ് പിടിയിൽ
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റിൽ. തോട്ടക്കാട്ടുകാര ഷാഡി ലെയ്നിൽ ഓലിപ്പറമ്പ് വീട്ടിൽ സോളമനെ (29) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച്…
Read More » - 10 February
കായലും തണ്ണീർത്തടവും നികത്താൻ ശ്രമം : തടഞ്ഞ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും
പള്ളുരുത്തി: മട്ടാഞ്ചേരി കായലിൽ നിന്ന് കോരിയെടുക്കുന്ന എക്കലും ചെളിയും ഇടക്കൊച്ചി കായലിൽ നിക്ഷേപിച്ച് കായലും തൊട്ടരികിലുള്ള തണ്ണീർത്തടവും നികത്താനുള്ള ശ്രമം മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. കായലിൽ…
Read More » - 9 February
പ്രാർത്ഥനക്കെന്ന വ്യാജേന പള്ളിയിലെത്തി മോഷണം : യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: പ്രാർത്ഥനക്കെന്ന വ്യാജേന എത്തി പള്ളിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച ആൾ അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ കരോട്ട്പറമ്പിൽ മാഹിനാണ് (24) പിടിയിലായത്. മൂവാറ്റുപുഴ പൊലീസ് ആണ് പ്രതിയെ…
Read More » - 9 February
യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
അങ്കമാലി: സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് ഗേളിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. അങ്കമാലി മൂക്കന്നൂർ അട്ടാറ കിഴക്കന്നൂടൻ വീട്ടിൽ സിജോയെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 February
കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും കൊച്ചിയിൽ
കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും മകളുടെ നേത്ര ചികിത്സയോട് അനുബന്ധിച്ച് കൊച്ചിയിൽ എത്തി. അദ്ദേഹവും കുടുംബവും തിങ്കളാഴ്ചയാണ് കൊച്ചിയിലെ കൂത്താട്ടുകുളത്ത് സ്ഥിതിചെയ്യുന്ന ശ്രീധരീയം…
Read More » - 9 February
പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടന്ന ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് ചടങ്ങിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്പൂണിത്തുറ പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടന്ന ബ്രാഹ്മണരുടെ കാൽ കഴുകിച്ച്…
Read More » - 9 February
കളമശേരിയിൽ സുഗന്ധദ്രവ്യ കമ്പനിയിൽ വൻ തീപിടിത്തം : അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമം തുടരുന്നു
എറണാകുളം: കളമശേരിയിൽ സുഗന്ധദ്രവ്യ കമ്പനിയിൽ വൻ തീപിടിത്തം. കിൻഫ്രയ്ക്കു സമീപം ഗ്രീൻ ലീഫ് കമ്പനിക്കാണ് തീപിടിച്ചത്. അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. Read Also :…
Read More » - 7 February
മകളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ദാരുണാന്ത്യം
ആലുവ: മകളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ടിപ്പര്‍ ലോറിയിടിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ മരിച്ചു. നൊച്ചിമയിലെ സാന്ദ്ര ബ്യൂട്ടി പാർലർ ഉടമയും പെരുമ്പടന്ന ഷിബുവിന്റെ ഭാര്യയുമായ അശ്വതിയാണ് (47) മരിച്ചത്.…
Read More » - 7 February
ആത്മഹത്യ ചെയ്തു കഴിയുമ്പോഴല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയ്യാറാകണം: ലക്ഷ്മിപ്രിയ
കൊച്ചി: ആലപ്പുഴ: കെഎസ്എഫ്ഇ ചിട്ടിക്കു ചേർന്ന് വഞ്ചിക്കപ്പെട്ടെതായി വെളിപ്പെടുത്തലുമായി നടി ലക്ഷ്മിപ്രിയ. 37 വയസിനിടെ ഉണ്ടായ ഏറ്റവും മോശം അനുഭവം എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വെളിപ്പെടുത്തിയത്.…
Read More » - 7 February
ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി അടുത്തെത്തി: രാഹുൽ ഈശ്വർ
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ. പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ…
Read More » - 7 February
പൊളിഞ്ഞത്, അറസ്റ്റു ചെയ്യുന്നതിന് ഒരുക്കിയ പദ്ധതി:ദിലീപിന്റെ വീടിനു മുന്നില്‍ നിന്ന് നിരാശയോടെ ക്രൈംബ്രാഞ്ചിന്റെ മടക്കം
കൊച്ചി: ദിലീപിനും സംഘത്തിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ പൊളിഞ്ഞു പോയത്, ദിലീപിനെ അറസ്റ്റു ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഒരുക്കിയ പദ്ധതികൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിലീപിന്റെ മുഴുവൻ…
Read More » - 6 February
ഓപറേഷൻ ഡാർക്ക് ഹണ്ട് : നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ജയിലിലടച്ചു
ആലുവ: ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ജയിലിലടച്ചു. റൂറല്‍ ജില്ലയില്‍ കൂടുതല്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികള്‍ ഊർജിതമാക്കിയതായി ജില്ലാ പൊലീസ്…
Read More » - 5 February
ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രി, വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് ആധികാരികത ഉറപ്പാക്കണം: ദിലീപ് കോടതിയിൽ
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ തനിക്കെതിരെ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയെന്ന് ദിലീപ് ഹൈക്കോടതിയിൽ. ഓഡിയോ കേൾക്കുന്നത് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണെന്നും ഇതിന്റെ…
Read More »