Ernakulam
- Dec- 2021 -14 December
സുഹൃത്തിനെ വധിക്കാൻ ശ്രമം : അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂര്‍: അന്യ സംസ്ഥാന തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റിൽ. മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ ഷാ (20) എന്നിവരാണ്…
Read More » - 14 December
സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി നഴ്സിനോട് അപമര്യാദയായി പെരുമാറി : പ്രതി പിടിയിൽ
പറവൂർ: സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി നഴ്സിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലായത്. വടക്കേക്കര പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 14 December
തലയില്‍ ചുമട് എടുക്കരുത്: ഇത് നിരോധിക്കേണ്ടതാണെന്ന് ഹൈക്കോടതി
കൊച്ചി: തലയില്‍ ചുമടെടുക്കുന്നത് മാനുഷിക വിരുദ്ധമാണെന്നും ഇത് നിരോധിക്കേണ്ടതാണെന്നും കേരള ഹൈക്കോടതി. തലയില്‍ ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടികാണിച്ച കോടതി ഇത് നിരോധിക്കേണ്ടതാണെന്ന്…
Read More » - 13 December
ബൈക്ക് മോഷണത്തിന് ശ്രമം : ആളുകളറിഞ്ഞതോടെ ഓടി രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിൽ
ആലുവ: ബൈക്ക് മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിൽ. ചാലക്കുടി മുകുന്ദപുരം കിഴക്കേക്കോട്ട ആറാട്ടുപറമ്പിൽ വീട്ടിൽ ആഷ്വിൻ (24), ഇടുക്കി രാജകുമാരി വേലിക്കകത്തു വീട്ടിൽ…
Read More » - 13 December
225 കിലോ കഞ്ചാവ് പിടികൂടിയ കേസ് : മുഖ്യപ്രതി അറസ്റ്റിൽ
അങ്കമാലി: ദേശീയപാത കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് മുനീർ മൻസിലിൽ മുനീറാണ് പൊലീസ് പിടിയിലായത്. ജില്ല റൂറൽ എസ്.പിയുടെ…
Read More » - 13 December
കബോർഡ് ജോലിക്കെത്തി സ്വർണം മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: ജോലിക്കു വന്ന വീട്ടിലെ അലമാര കുത്തിത്തുറന്നു സ്വർണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ എൻഎസ്എസ് കോളജിനു സമീപം മതിയത്ത് വീട്ടിൽ ഷിജിനെ(31) യാണ് ഹിൽപാലസ്…
Read More » - 13 December
കാലടി പാലം അടച്ചു : ഒരാഴ്ച പൂര്‍ണ ഗതാഗത നിരോധനം
കൊച്ചി : എംസി റോഡില്‍ കാലടി ശ്രീശങ്കര പാലം അറ്റകുറ്റപണികള്‍ക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായി അടച്ചു. 18 വരെയാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നത്. 19 മുതല്‍ 21…
Read More » - 13 December
യുവാവിനെ കത്തികൊണ്ട് കുത്തിയും ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചും വധിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊച്ചി: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഫോര്‍ട്ടുകൊച്ചി കുന്നുംപുറം മെഹബൂബ് കോളനിയില്‍ താമസിക്കുന്ന ഷമീര്‍ (40) ആണ് അറസ്റ്റിലായത്. പള്ളുരുത്തി വെളി ഈത്തിപറമ്പില് ബിജു…
Read More » - 13 December
ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ല: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ടിന് മേല്‍ സർക്കാർ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് സ്ത്രീകളുടെ…
Read More » - 12 December
അറവുശാലയില്‍ നിന്ന് എല്ലുമായി പോയ വാഹനം മറിഞ്ഞ് അപകടം : രണ്ടുപേർക്ക് പരിക്ക്
മുരിങ്ങൂര്‍: അറവുശാലയില്‍ നിന്നും എല്ലുമായി പോയ വാഹനം മറിഞ്ഞ് അപകടം. ചാലക്കുടി ഭാഗത്തു നിന്നും ആലുവയിലേക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. അറവുശാലയിലെ എല്ലുമായി മുരിങ്ങൂരില്‍ ഡിവൈന്‍ മേല്‍പ്പാലം…
Read More » - 12 December
കാലടി പാലത്തില്‍ കാല്‍നട യാത്ര ഉള്‍പ്പെടെ ഗതാഗത നിരോധനം
കൊച്ചി: കാലടി പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് ഗതാഗത നിരോധനം. ഈ മാസം 13 മുതൽ 18-ാം തീയതിവരെയാണ് കാൽനട യാത്ര ഉൾപ്പെടെ ഗതാഗതം പൂർണമായി നിരോധിക്കുന്നത്.19-ാം…
Read More » - 12 December
പീഡനം : പോക്സോ നിയമപ്രകാരം അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്യ സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ഒഡിഷ സ്വദേശിയായ പ്രദീപ് മാലിക്കിനെയാണ് (രാജു -34) പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍…
Read More » - 12 December
പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു : യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയിൽ
വൈപ്പിന്‍: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് പുതുവൈപ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി മുരുക്കുംപാടം ജനക്കല്‍ വീട്ടില്‍ ജ്യോതിഷാണ്…
Read More » - 12 December
മൊബൈല്‍ കടയില്‍ മോഷണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പെരുമ്പാവൂര്‍: മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറില്‍ അരുണ്‍കുമാര്‍ (28), തിരൂര്‍ കൂട്ടായി കാക്കോച്ചിപുരിക്കള് വീട്ടില്‍ സഫ്വാന്…
Read More » - 12 December
വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു
അരൂർ: വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ ഗൃഹനാഥൻ മരിച്ചു. എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡിൽ എരമല്ലൂർ ആലത്തറ കളം കുഞ്ഞുമോൻ (61) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക്…
Read More » - 12 December
മൊബൈല്‍ ഷോപ്പിലെ മോഷണം : ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂരിലെ മൊബൈല്‍ ഷോപ്പിൽ മോഷണം നടത്തിയ കേസില്‍ മൂന്ന് പേര് പൊലീസ് പിടിയിൽ. ചെന്നൈ സ്വദേശി അരുണ്‍ കുമാര്‍, ഭാര്യ സാമിനി, തിരൂര്‍ സ്വദേശി സഫ്വാന്…
Read More » - 11 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : അന്തര്‍സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി നാജുറുൽ ഇസ്ലാമിനെയാണ് (20) പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ പൊലീസ് ആണ് പ്രതിയെ…
Read More » - 11 December
മോഡലിനെ മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം നടത്തിയ കേസ് : അജ്മലിനെ ഇര തിരിച്ചറിഞ്ഞു
കൊച്ചി: ഫോട്ടോഷൂട്ടിനായെത്തിയ മോഡലിനെ രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം നടത്തിയ കേസില്‍ പിടിയിലായ ഒന്നാംപ്രതി മുഹമ്മദ് അജ്മലിനെ (28) യുവതി തിരിച്ചറിഞ്ഞു. തുടര്‍ന്ന്…
Read More » - 11 December
ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ : എട്ട് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍
കൊച്ചി: നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ പദ്ധതി പ്രകാരം സൗജന്യ വിദ്യാഭ്യാസം നല്കുന്ന എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ലേഡീസ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഛര്‍ദ്ദിയും വയറിളക്കവും…
Read More » - 11 December
തിരുപ്പതി തുണിയുടെ മറവില്‍ കടത്തിയത് 700 കോടി: പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ
കൊച്ചി: തിരുപ്പതി തുണിയുടെ മറവില്‍ 700 കോടി കടത്തിയ കേസില്‍ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ. പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.…
Read More » - 10 December
ശരീരത്തിൽ ബലപ്രയോഗങ്ങളും നഖപ്പാടുകളും ഉണ്ടായിരുന്നു,ചുണ്ട് മുറിഞ്ഞിരുന്നു: മിഷേലിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും മൂക്കിന്റെ…
Read More » - 10 December
ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 40 കിലോ കഞ്ചാവ് കണ്ടെടുത്തു
കൊച്ചി: എറണാകുളം പച്ചാളത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 40 കിലോ കഞ്ചാവ് കണ്ടെടുത്തു. ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ആണ് കണ്ടെടുത്തത്. മയക്കുമരുന്ന് സംഘങ്ങൾ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി…
Read More » - 10 December
മോഡലുകളുടെ അപകടമരണം : ലഹരി മരുന്നെത്തിക്കുന്ന പെൺകുട്ടിയെ പോലീസ് പിടികൂടി
കൊച്ചി: മുൻ മിസ്സ് കേരള ജേതാക്കളായ രണ്ടു മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുഖ്യപ്രതിയായ സൈജുവിന്റെ സംഘത്തിലെ അംഗമായ യുവതിയെ ആണ്…
Read More » - 10 December
കടുവാക്കുന്നേൽ കുറുവാച്ചൻ തന്റെ ജീവചരിത്രം, സിനിമ അപകീർത്തിയുണ്ടാക്കും: പരാതിയിൽ ‘കടുവ’ യുടെ റിലീസ് തടഞ്ഞ് കോടതി
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ യുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കൂടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ…
Read More » - 9 December
സ്കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് സ്കൂട്ടറിലെത്തി അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റില്‍
മൂവാറ്റുപുഴ: സ്കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് സ്കൂട്ടറിലെത്തി അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റിൽ. വാരിക്കാട്ട് പുതുശെരിക്കല്‍ വീട്ടില്‍ ഷാനി(26)യെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. നഗരത്തിലെ മീന്‍സ്റ്റാള്‍ ഉടമയായ…
Read More »