ErnakulamNattuvarthaLatest NewsKeralaNews

യുവതിയെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്ര​തി അറസ്റ്റിൽ

അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ർ അ​ട്ടാ​റ കി​ഴ​ക്ക​ന്നൂ​ട​ൻ വീ​ട്ടി​ൽ സി​ജോ​യെ​യാ​ണ് (33) പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്

അ​ങ്ക​മാ​ലി: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​യി​ൽ​സ് ഗേ​ളി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അറസ്റ്റിൽ. അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ർ അ​ട്ടാ​റ കി​ഴ​ക്ക​ന്നൂ​ട​ൻ വീ​ട്ടി​ൽ സി​ജോ​യെ​യാ​ണ് (33) പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​റു​കു​റ്റി എ​ട​ക്കു​ന്നി​ലെ സ്വ​കാ​ര്യ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രി​യ്ക്ക് നേരെയാണ് പ്ര​തി ആ​ക്ര​മണം നടത്തിയത്. 2020-ലും ​സ​മാ​ന രീ​തി​യി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നു: കണക്കുകൾ പുറത്ത്

എ​സ്.​ഐ​മാ​രാ​യ എ​ൽ​ദോ പോ​ൾ, റ​ഷീ​ദ്, മാ​ർ​ട്ടി​ൻ ജോ​ൺ, എ.​എ​സ്.​ഐ ജി​മോ​ൻ, എ​സ്.​സി.​പി.​ഒ ഷൈ​ജു, അ​ഗ​സ്റ്റി​ൻ, സി.​പി.​ഒ​മാ​രാ​യ ബെ​ന്നി, മാ​ർ​ട്ടി​ൻ, അ​ഷ്ക​ർ, ര​ഞ്ജി​നി എ​ന്നി​വരടങ്ങുന്ന അ​ന്വേ​ഷ​ണ സം​ഘ​മാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button