Ernakulam
- Oct- 2021 -29 October
നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമണം: തുഷാരയുടെ വ്യാജപ്രചരണം പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍
കൊച്ചി: നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. സംഭവം വ്യാജപ്രചരണമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാഹുല്‍…
Read More » - 29 October
നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം: തുഷാരയുടെ ഭർത്താവ് കൊലക്കേസ് പ്രതി
കൊച്ചി: റെസ്റ്റോറന്റ് ആക്രമിച്ച കേസിൽ പ്രതിയായ തുഷാര യുടെ ഭർത്താവ് അജിത്ത് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ്. ചേരാനെല്ലൂര്‍ സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത ഇംതിയാസ്…
Read More » - 29 October
ടിപ്പു സുല്‍ത്താന്റെ സിംഹാസനം കണ്ട ബെഹ്റയ്ക്ക് ഒന്നും മനസിലായില്ലേ, സര്‍ക്കാരിന് മോന്‍സനെ ഭയമാണോയെന്ന് കോടതി
കൊച്ചി: മോന്സന് മാവുങ്കലിന്റെ വീട്ടില്‍ പോയ പൊലീസ് ഉദ്യോഗസ്ഥര്‍ പുരാവസ്തു ശേഖരത്തിന്റെ നിയമ വശങ്ങളെ കുറിച്ച് എന്തെങ്കിലും ചിന്തിച്ചിരുന്നോയെന്ന് ഹൈക്കോടതി. സര്‍ക്കാരിന് മോന്‍സനെ ഭയമാണോയെന്നും കോടതി ചോദിച്ചു.…
Read More » - 28 October
നടന് ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത പ്രതി പിടിയിൽ
നടന് ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത പ്രതി പിടിയിൽ
Read More » - 28 October
ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം തിരക്ക് നിയന്ത്രിക്കാൻ: പിൻവലിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനം ബോര്‍ഡിനു കൈമാറണമെന്ന്…
Read More » - 28 October
ഇന്ധന വില ഇന്നും കൂട്ടി: പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂട്ടി, ഡീസലിന് ഒമ്പത് രൂപയും
തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപ…
Read More » - 27 October
കെ റെയിൽ നടപ്പിലായാൽ അതിൽ ആദ്യം സീറ്റ് ബുക്ക് ചെയ്യുക ഈ ഫോട്ടോയിലുള്ള ഒരാരുത്തരും ആയിരിക്കും: ഇത് വെറും ഇടത്പക്ഷ വിരോധം
കൊച്ചി: വികസന വിരുദ്ധമായ കാര്യങ്ങൾക്ക് വേണ്ടി വിരുദ്ധ രാഷ്ട്രിയ കക്ഷികൾ ഒന്നിച്ചിരിക്കുമ്പോൾ വികസനം കൊതിക്കുന്ന കേരളിയ ജീവിതം നിങ്ങൾക്ക് മാപ്പ് തരില്ലെന്ന് നടൻ ഹരീഷ് പേരടി. കെ…
Read More » - 27 October
കൊടിമര തര്‍ക്കം: എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസ് ലാത്തി വീശി
കൊച്ചി: കൊടിമരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയതോടെയാണ് സംഘം…
Read More » - 26 October
‘ഇടുക്കിയും സമീപ ജില്ലകളും തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ഇടുക്കിയും സമീപ ജില്ലകളും തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമെന്ന തലക്കെട്ടിൽ സോഷ്യൽമീഡിയയിലാണ് പരാമര്‍ശം.…
Read More » - 26 October
ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം: പൊലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ഓര്‍ത്തഡോക്സ് – യാക്കോബായ പള്ളിത്തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് പള്ളിക്കമ്മിറ്റികള്‍ നല്കിയ വിവിധ ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് പള്ളി കമ്മിറ്റികള്‍ നല്കിയ…
Read More » - 25 October
മോന്‍സനുമായി ബന്ധം: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്സന് മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപി…
Read More » - 25 October
സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് വ്യാപക മഴ: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന്…
Read More » - 25 October
മുല്ലപെരിയാർ ഡാം പൊളിച്ചുമാറ്റണം: പ്രതികരണവുമായി പൃഥ്വിരാജ്
കൊച്ചി: മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ് രംഗത്ത്. 125 വർഷം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ…
Read More » - 24 October
കാല്‍മുട്ട് വരെ തറയില്‍ മുട്ടിക്കിടക്കുന്നു, ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ യുവതി: ദുരൂഹത
കാല്‍മുട്ട് വരെ തറയില്‍ മുട്ടിക്കിടക്കുന്നു, ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ യുവതി: ദുരൂഹത
Read More » - 24 October
ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി എഴുതി കോടതിയിൽ സമർപ്പിക്കണം: ജൂഡ് ആന്റണി
കൊച്ചി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുമ്പോഴും, ഡാമിന്റെ സുരക്ഷയെയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെയും അവഗണിച്ച് നിസ്സംഗത പാലിക്കുന്ന അധികൃതർക്കും ഭരണകൂടത്തിനുമെതിരെ ശക്തമായ വിമർശനവുമായി സംവിധായകൻ ജൂഡ് ആന്റണി…
Read More » - 24 October
പുതിയ ഡാം വേണം പക്ഷേ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കണം,പാലരിവട്ടം പാലവും കോഴിക്കോട് ബസ് സ്റ്റാൻഡും പാഠം:ഹരീഷ് പേരടി
കൊച്ചി: കേരളത്തിലെ കരാർ നിർമ്മാണങ്ങളിലെ അഴിമതികളെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ജനങ്ങളുടെ ആശങ്കയകറ്റാൻ മുല്ലപ്പെരിയാറിൽ ഒരു പുതിയ ഡാം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ഹരീഷ്…
Read More » - 24 October
വേണം അതീവ ജാഗ്രത: വെള്ളപ്പൊക്കത്തിൽപ്പെട്ട വീടുകളിലേക്ക് മടങ്ങുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ
ആലപ്പുഴ: സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കയറിയ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ അറിയിപ്പ്. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍…
Read More » - 23 October
കൊറിയയില്‍ കർഷകനാകാം: യോഗ്യത പത്താംക്ലാസ്, ശമ്പളം ഒരുലക്ഷം, സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് (ഒഡെപെക് ) ദക്ഷിണകൊറിയയിലേക്ക് കാര്‍ഷികവൃത്തിയ്ക്കായി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഒരുലക്ഷം രൂപ…
Read More » - 22 October
നയതന്ത്ര സ്വർണക്കടത്ത്: ശിവശങ്കറിന്റെ അറിവോടെ, സൂത്രധാരന്‍ പെരിന്തല്‍മണ്ണ സ്വദേശി റമീസ്
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി കസ്റ്റംസിന്റെ കുറ്റപത്രം. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരം മറച്ചുവെച്ചെന്നാണ് ശിവശങ്കറിനെതിരായ കുറ്റം.…
Read More » - 22 October
കാലവര്‍ഷം പിന്‍വാങ്ങുന്നു, 26ന് തുലാവര്‍ഷം ആരംഭിക്കും: വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 26ന് തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേദിവസം തന്നെയാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക…
Read More » - 22 October
മോൻസൻ തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ യാതൊരു ഇടപാടിനും നിൽക്കില്ലായിരുന്നു: അനിത പുല്ലയിൽ
കൊച്ചി: തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ മോൻസനുമായി യാതൊരു ഇടപാടിനും നിൽക്കില്ലായിരുന്നു വെന്നും സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി മാറ്റിയെന്നും വ്യക്തമാക്കി മോൻസൻ മാവുങ്കലിന്റെ…
Read More » - 21 October
ശബരിമല വെർച്വൽ ക്യൂ: സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. വെർച്വൽ ക്യു ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പോലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിച്ച…
Read More » - 21 October
മതംമാറ്റ നിരോധന നിയമങ്ങളുടെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം, പിന്നില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയവാദികൾ: കെസിബിസി
കൊച്ചി: മതംമാറ്റ നിരോധന നിയമങ്ങളുടെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കെസിബിസി ജാഗ്രതാ കമ്മീഷന്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സന്യസ്തര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാ ജനകമാണെന്ന് കെസിബിസി ജാഗ്രതാ…
Read More » - 21 October
സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി: മോൻസൻ പിടിയിലായത് തന്റെ ഇടപെടൽ കൊണ്ടെന്ന് അനിത പുല്ലയിൽ
കൊച്ചി: സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി മാറ്റിയെന്നും തന്റെ കൂടി ഇടപെടൽ ഉണ്ടായിരുന്നതു കൊണ്ടാണ് പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണയിൽ ഉണ്ടായിരുന്ന…
Read More » - 21 October
ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്: വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്തുതിപാടകരുടെ നടു വിലായിരുന്നുവെന്നും ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം…
Read More »