UK
- Sep- 2021 -22 September
ബ്രിട്ടനിൽ കൗമാര ഗര്‍ഭധാരണം കുറയാന്‍ ലോക്ക്ഡൗണ്‍ പ്രധാന കാരണമായെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ : ബ്രിട്ടനിൽ കൗമാര ഗര്‍ഭിണികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 18 വയസ്സിന് താഴെയുള്ള 2,600 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായിട്ടുണ്ടെന്ന്…
Read More » - 22 September
ഇന്ത്യയില്‍ കോവിഡ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം
ലണ്ടൻ : ഇന്ത്യയില്‍ കോവിഡ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഷീല്‍ഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും യുകെയിലെത്തിയാല്‍ 10 ദിവസം…
Read More » - 21 September
ഗ്യാസിന്റെയും വൈദ്യുതിയുടെയും വില ഉയരുന്നു: ബ്രിട്ടണിലെ കമ്പനികൾ അടച്ചു പൂട്ടലിന്റെ വക്കിൽ
ലണ്ടൻ: ബ്രിട്ടണിൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില ഉയരുന്നു. ബ്രിട്ടനിലെ അഞ്ചിൽ നാല് കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പ്രതിവർഷം 400 പൗണ്ട് വരെ ഊർജ്ജോപഭോഗത്തിനായി നൽകേണ്ടുന്ന അവസ്ഥ ഉണ്ടായേക്കാമെന്നാണ്…
Read More » - 19 September
ലോറി ഡ്രൈവർമാരില്ല: സൂപ്പർ മാർക്കറ്റിലെ ഷെൽഫുകൾ കാലി, യുകെയിൽ വരാനിരിക്കുന്നത് ക്ഷാമത്തിന്റെ നാളുകൾ
ലണ്ടൻ: രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിട്ട് ബ്രിട്ടൺ. ലോറി ഡ്രൈവർമാരില്ലാത്തതിനാൽ പല സൂപ്പർമാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. സൂപ്പർ മാർക്കറ്റുകളെല്ലാം അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ…
Read More » - 18 September
യുകെയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: മുന്നറയിപ്പ് നൽകി വിദഗ്ധർ
ലണ്ടൻ: യുകെയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത സാധ്യത. മെറ്റ് ഓഫീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പവർ കട്ടിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 18 September
യുകെയിൽ ആംബർ പട്ടികയും പിസിആർ ടെസ്റ്റുകളും പിൻവലിച്ചു
ലണ്ടൻ: ആംബർ പട്ടികയും, പിസിആർ ടെസ്റ്റുകളും പിൻവലിച്ച് യുകെ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് യാത്രക്ക് മുൻപുള്ള പിസിആർ പരിശോധനയും യുകെയിൽ തിരിച്ചെത്തി രണ്ടാം ദിവസമുള്ള…
Read More » - 17 September
പാകിസ്താൻ ഉൾപ്പെടെ എട്ട് സ്ഥലങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനൊരുങ്ങി യുകെ
ലണ്ടൻ: പാകിസ്താൻ ഉൾപ്പെടെ എട്ട് സ്ഥലങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനൊരുങ്ങി യുകെ. പാകിസ്താൻ, മാലിദ്വീപ്, തുർക്കി എന്നിങ്ങനെ എട്ട് രാജ്യങ്ങളെയാണ് യുകെ റെഡ് ലിസ്റ്റിൽ നിന്നും…
Read More » - 17 September
കൗൺസിൽ ടാക്സിന് പകരം വീട്ടുടമസ്ഥന്റെ സ്വത്തിൽ 0.5 ശതമാനം ലെവി ഏർപ്പെടുത്തണം: യുകെയിൽ പുതിയ നിർദ്ദേശം
ലണ്ടൻ: യുകെയിൽ വീട്ടുടമസ്ഥന്റെ സ്വത്തിൽ 0.5% ലെവി ഏർപ്പെടുത്തണമെന്ന് നിർദ്ദേശം. കൗൺസിൽ ടാക്സിനുപകരം വീട്ടുടമകൾ അവരുടെ വീടിന്റെ മൂല്യത്തിന്റെ 0.5 ശതമാനം വാർഷിക ലെവി അടയ്ക്കണമെന്നാണ് ശുപാർശ.…
Read More » - 17 September
ജോലിയ്ക്ക് കയറുമ്പോൾ 2000 പൗണ്ട് നൽകും: ഹെവി ഗുഡ്സ് ഡ്രൈവർമാർക്ക് വലിയ ശമ്പളവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഏജൻസികൾ
ലണ്ടൻ: ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്ക് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുകെയിലെ ഏജൻസികൾ. വലിയ ശമ്പളവും വമ്പിച്ച ആനുകൂല്യങ്ങളുമാണ് ഹെവി ഗുഡ്സ് ഡ്രൈവർമാർക്ക് വാഗ്ദാനം…
Read More » - 17 September
കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നു: ആയിരക്കണക്കിന് കെയർ ജീവനക്കാരുടെ ജോലി ഭീഷണിയിൽ
ലണ്ടൻ: കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്ന കെയർ ജീവനക്കാരുടെ ജോലി ഭീഷണിയിൽ. ഇംഗ്ലണ്ടിൽ 39,000 കെയർ ജീവനക്കാർ ഇപ്പോഴും ആദ്യ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് തിങ്കളാഴ്ച വരെയുള്ള…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 16 September
ഐഎസിൽ ഇത്തരമൊരു സംസ്കാരമാണെന്ന് തനിക്കറിയില്ലായിരുന്നു, ഇപ്പോൾ ഹിജാബ് ധരിക്കാറില്ല, കാരണം വ്യക്തമാക്കി ഷമീമ ബീഗം
ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിൽ ഇന്ന് ദു:ഖിക്കുന്നതായി സംഘടനയിൽ നിന്നും പുറത്തുവന്ന ഷമീമ ബീഗം വ്യക്തമാക്കി. ഐഎസിൽ ഇത്തരമൊരു സംസ്കാരമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഇത് ഒരു ഇസ്ലാമിക സമൂഹമാണെന്നാണ്…
Read More » - 16 September
ഷാർജ പരിസ്ഥിതി ആസ്ഥാനത്തിന് 156.81 ദശലക്ഷം ദിർഹം വളർച്ചാ വായ്പ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: ഷാർജ പരിസ്ഥിതി ആസ്ഥാനത്തിന് 156.81 ദശലക്ഷം ദിർഹം വളർച്ചാ വായ്പ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യു.എ.ഇ.യിലെ പ്രമുഖ പരിസ്ഥിതി മാനേജ്മെന്റുകളിലൊന്നായ ബീഹായുടെ പുതിയ…
Read More » - 16 September
മന്ത്രിസഭയിൽ വലിയ അഴിച്ചു പണികൾ നടത്തി ബോറിസ് ജോൺസൺ: ഡൊമിനിക് റാബ് ഡെപ്യൂട്ടി പ്രധാനമന്ത്രി
ലണ്ടൻ: മന്ത്രസഭ പുന:സംഘടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. തന്റെ വിശ്വസ്തനായ ഡൊമിനിക് റാബിനെ ബോറിസ് ജോൺസൺ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും…
Read More » - 16 September
കോവിഡ് വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തുമോ?: വിദഗ്ദ നിർദ്ദേശം
ലണ്ടൻ: കോവിഡ് വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തുമോ എന്ന കാര്യത്തിൽ വിദഗ്ദ നിർദ്ദേശം. വാക്സിൻ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തിയേക്കാമെന്നും ഇതേക്കുറിച്ച് പഠനം ആവശ്യമാണെന്നും…
Read More » - 16 September
യുകെയിൽ ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നു: രേഖപ്പെടുത്തിയത് റെക്കോർഡ് വിലക്കയറ്റം
ലണ്ടൻ: യുകെയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും ഡിമാന്റ് വർധിച്ചതുമാണ് വിലവർധനവിന് കാരണം. 1997 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വില വർധനവാണ് രേഖപ്പെടുത്തുന്നത്. Read…
Read More » - 11 September
ബ്രിട്ടണിൽ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിന് ഇനി മുതൽ ഒരു ടെസ്റ്റ് മാത്രം: നടപടിക്രമങ്ങൾ ലളിതവത്ക്കരിച്ച് അധികൃതർ
ലണ്ടൻ: ബ്രിട്ടണിൽ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിന് ഇനി മുതൽ ഒരു ടെസ്റ്റ് മാത്രം മതി. ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിനായുള്ള നടപടിക്രമങ്ങളും അധികൃതർ ലളിതവത്ക്കരിച്ചു. ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം…
Read More » - 11 September
യുകെയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു: രോഗവ്യാപനം വർധിക്കുന്നതിന്റെ കാരണമിത്
ലണ്ടൻ: യുകെയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. മാസ്കുകളില്ലാതെ ജനം സ്വതന്ത്രമായി ഇടപഴകാൻ ആരംഭിച്ചതോടെയാണാണ് കേസുകളുടെ എണ്ണം വർധിച്ചത്. ഏതാനും ദിവസങ്ങളിലായി ആശുപത്രികളിൽ കോവിഡ് അഡ്മിഷൻ ഉയരുകയാണ്.…
Read More » - 10 September
ഒക്ടോബർ ഒന്നു മുതൽ വാക്സിൻ പാസ്പോർട്ടുകൾ നിർബന്ധമാക്കി സ്കോട്ട്ലന്റ്
സ്കോട്ട്ലന്റ്: ഒക്ടോബർ ഒന്ന് മുതൽ ആൾക്കൂട്ടങ്ങളിൽ വാക്സിൻ പാസ്പോർട്ടുകൾ നിർബന്ധമാക്കാനൊരുങ്ങി സ്കോട്ട്ലന്റ്. നൈറ്റ്ക്ലബുകളിലും വലിയ പരിപാടികളിലും പ്രവേശിക്കുന്നതിനു മുൻപ് രണ്ടു ഡോസ് കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നതിന് തെളിവ് ഹാജരാക്കേണ്ടതാണ്.…
Read More » - 8 September
മുഷിഞ്ഞ സോക്സുകള്‍ മണത്തുരസിക്കാൻ മോഹം: സ്ത്രീകളുടെ ചെളിപിടിച്ച കാലുകൾ കാണാൻ യുവാവ് ചിലവാക്കുന്നത് ലക്ഷങ്ങൾ
ബ്രിട്ടൺ: പലര്‍ക്കും പലതരം ഹോബികളുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ചായിരിക്കും ഹോബികള്‍. എന്നാല്‍ വിനോദത്തിനായി ഉപയോഗിച്ചു പഴകിയതും ചെളിയായതുമായ സോക്സുകള്‍ നോക്കിനില്ക്കുക, മണത്തുരസിക്കുക എന്നൊക്കെ പറഞ്ഞാൽ അതൊരു…
Read More » - 7 September
കോവിഡിനൊപ്പം നിപ്പയും: ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശവുമായി കർണാടക
ബെംഗളൂരു: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം നിപ്പയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കർണാടക സർക്കാർ. കര്‍ണാടകയില്‍ ജോലി…
Read More » - 1 September
അഫ്ഗാനിലെ ഐഎസ്-കെ ഭീകരര്‍ക്കെതിരെ ആക്രമണം നടത്താന്‍ തയാറായി യുകെ, ഭീകരർ എണ്ണത്തിൽ കുറവ്
ലണ്ടന്‍ : അഫ്ഗാനിലെ ഐഎസ്-കെയ്ക്ക് (ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന്) എതിരെ ആക്രമണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് യുകെ. അഫ്ഗാനില്‍ ഐഎസ്-കെയുടെ 2000 ത്തില്‍ അധികം ഭീകരരുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ…
Read More » - 1 September
ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് യുകെ
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി യുകെ. അഫ്ഗാനിസ്ഥാനിൽ ഐഎസ്കെയുടെ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്…
Read More » - Aug- 2021 -5 August
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീൻ വേണ്ട: ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്
ലണ്ടന്‍ : ഇന്ത്യക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമില്ല.…
Read More » - Jul- 2021 -30 July
പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിജയ്മല്യ
ബ്രിട്ടൻ: നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിവാദ വ്യവസായി…
Read More »