UK
- Oct- 2020 -21 October
വളര്‍ത്തു കോഴികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 37കാരന് പിടിയില്‍
ലണ്ടന്‍ : വളര്‍ത്തു കോഴികളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 37കാരന് പിടിയില്‍. റഹാന് ബെയ്ഗ് എന്നയാളാണ് പിടിയിലായത്. സംഭവത്തിൽ ഇയാൾക്ക് ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതി മൂന്ന് വര്‍ഷം…
Read More » - 20 October
ഇരുപതു മാസം പ്രായമുള്ള കുഞ്ഞിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് കൊന്ന അമ്മ അറസ്റ്റിൽ
ഇരുപതു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന സംഭവത്തിൽ പതിനെട്ടുകാരിയായ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ ആറു ദിവസം ഫ്ലാറ്റിൽ തനിച്ചാക്കി ഇവർ പുറത്തു പോയി. ഇതിനിടയിലാണ് കുഞ്ഞ്…
Read More » - 19 October
‘ശമ്പളം ഒന്നിനും തികയുന്നില്ല’! ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ലണ്ടന്‍ : ശമ്പളം കുറവായതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആറുമാസത്തിനുള്ളിൽ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആവശ്യമായ ശമ്പളം ലഭിക്കുന്നില്ല…
Read More » - 3 October
ബ്രിട്ടനിൽ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ
ലണ്ടൻ : ബ്രിട്ടനില്‍ കോവിഡ് വാക്സിന് മൂന്നുമാസത്തിനുള്ളില്‍ വ്യാപകമായ തോതില്‍ വിപണിയിലിറക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. . 2021 ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന് അംഗീകാരം ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും…
Read More » - 3 October
ബ്ലൂ വെയിലിനു പിന്നാലെ വീണ്ടും ‘ആത്മഹത്യ ഗെയിം’; 11കാരൻ ജീവനൊടുക്കി
റോം : ഒരു വർഷം മുൻപു ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവൻ അപഹരിച്ച ബ്ലൂ വെയിൽ ഗെയിമിന് സമാനമായ ഗെയിം കളിച്ച് ഇറ്റലിയിൽ പതിനൊന്നുകാരൻ…
Read More » - Sep- 2020 -13 September
പതിനഞ്ചുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്കെതിരെ കേസെടുത്ത് പൊലീസ്
ബക്കിംഗ്ഹാംഷയർ : പതിനഞ്ചുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 35കാരിയായ അധ്യാപിക ഗർഭിണിയായി. സംഭവത്തിൽ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു ലണ്ടനിലെ ബക്കിങ്ഹാം ഷെയറിലാണ്…
Read More » - 6 September
യു.കെയിൽ അർധരാത്രിയിൽ ആക്രമണം; നിരവധി പേര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട്
ലണ്ടന്‍ : ബിര്‍മിംഗ്ഹാമില്‍ അർധരാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ നിരവധി പേര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട്. ഞായറാഴ്ച 12.30ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഒന്നിലേറെ സംഭവങ്ങളാണ് ബിര്‍മിംഗ്ഹാമില്‍ റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്.…
Read More » - Aug- 2020 -14 August
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍.
കാന്‍ബെറ, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഇന്ത്യയുമായുള്ള ബന്ധമെന്നത് ജനാധിപത്യത്തിലൂന്നിയ വിശ്വാസവും പരസ്പരബഹുമാനവും സൗഹൃദവും നിറഞ്ഞതാണെന്ന് മോറിസണ്‍ സന്ദേശത്തില്‍ പറഞ്ഞു.…
Read More » - Jul- 2020 -31 July
ബ്രസില്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്കും ക്യാബിനറ്റ് അംഗത്തിനും കോവിഡ് 19 സ്ഥിതീകരിച്ചു
ബ്രസീലിയ, ബ്രസീല്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ബ്രസീലിലെ ക്യാബിനറ്റ് അംഗത്തിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്ര…
Read More » - 30 July
വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി ജര്‍മനി
ബര്‍ലിന്‍ : വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി ജര്‍മനി. വേനല്‍ക്കാലത്ത് ജര്മനിക്കാര് തന്നെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലേക്ക് യാത്ര ചെയത്…
Read More » - 28 July
കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ യുകെയിലുള്ള ഇതര മതസ്ഥരായ 5 ലക്ഷം കുട്ടികളെയെങ്കിലും പാക് ഗ്രൂമിങ് ഗ്യാങ്ങുകള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ചുരുങ്ങിയത് 5 ലക്ഷം കാഫിര്‍ പെണ്‍കുട്ടികളെയെങ്കിലും യു.കെയില്‍ പാകിസ്ഥാനി ഗ്രൂമിങ് ഗ്യാങ്ങുകള്‍ പീഡീപ്പിച്ചിട്ടുണ്ടാകുമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പീഡനത്തിനിരയാകേണ്ടി വന്ന ഡോ.എല്ല ഹില്‍. ട്രിഗര്നോമെട്രിയെന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ്…
Read More » - 20 July
യുകെയില്‍ മറ്റൊരു കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടാലും ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലണ്ടൻ : ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആണവായുധം പ്രയോഗിക്കുന്നതിന് തുല്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. മറ്റൊരു കോവിഡ് വൈറസ് വന്നാലും ഒരിക്കല്‍ക്കൂടി ഇനി ദേശീയ ലോക്ക് ഡൗണ്‍…
Read More » - 14 July
കോവിഡില്‍ തട്ടി ഓസ്കാറും
93ാം ഓസ്കര് പുരസ്കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാര്‍ച്ച് 25ലേക്കാണ്…
Read More » - 14 July
നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവില്‍ നയാ റിവേര; താരങ്ങള്‍ക്ക് സംഭവിക്കുന്നത് കേട്ടാല്‍ ഞെട്ടും ?
ബോട്ട് യാത്രയ്ക്കിടെ സതേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ കണ്ടത്തിയ മൃതദേഹം…
Read More » - 11 July
കോവിഡ് വാക്സിന്; യൂറോപ്യന്‍ യൂണിയന്റെ പദ്ധതികളില്‍ അംഗമാകില്ലെന്ന് ബ്രിട്ടൺ
യൂറോപ്യന്‍ യൂണിയന്റെ കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിനുള്ള പദ്ധതികളില്‍ അംഗമാകില്ലെന്ന് ബ്രിട്ടൺ. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടീഷ് അംബാസിഡര്‍ സര്റ്റിം ബാരോയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ കമ്മീഷന് ജനറലിനയച്ച കത്തിലാണ്…
Read More » - 6 July
മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ ശക്തമായ നിരോധനം ഏർപ്പെടുത്താൻ നീക്കവുമായി ബ്രിട്ടണ്; പട്ടികയിലേക്ക് ചൈനയും?
മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ ശക്തമായ നിരോധനം ഏർപ്പെടുത്താൻ നീക്കവുമായി ബ്രിട്ടണ്. ബ്രക്സിറ്റിന് ശേഷമുള്ള നയരൂപീകരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം എടുക്കാന്‍ പോകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് അറിയിച്ചു.…
Read More » - 2 July
തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും
തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ്.ഇന്ത്യൻ വിനോദ വ്യവസായത്തെ വലിയ തോതിലാണ് കോറോണക്കാലം വിപരീതമായി…
Read More » - Jun- 2020 -25 June
ഇന്ത്യ- ചൈന സംഘർഷം : പ്രതികരണവുമായി ബോറിസ് ജോൺസൺ
ലണ്ടൻ : ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ ആദ്യ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷം ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഹൗസ് ഓഫ് കോമൺസിൽ…
Read More » - May- 2020 -28 May
കോവിഡ് -19 : ന്യൂയോര്‍ക്കിൽ പത്തനംതിട്ട സ്വദേശി മരിച്ചു
ന്യൂയോര്‍ക്ക് : കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കിൽ ഒരു മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ പി.ടി.മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകന് തോമസ് മാത്യു (റോയ്-63)…
Read More » - 27 May
ബ്രിട്ടനില്‍, മലയാളി കോവിഡ് ബാധിച്ച് മരണപ്പെട്ടു
നോര്‍ത്താംപ്ടണ്‍: ബ്രിട്ടനില്‍, മലയാളി കോവിഡ് ബാധിച്ച് മരണപ്പെട്ടു. നോര്‍ത്താംപ്ടണിൽ താമസിച്ചിരുന്ന തൃശൂര്‍ തെക്കേത്തല സ്വദേശി സണ്ണി ആന്റണി (61)ആണ് മരിച്ചത്. നാലു മാസങ്ങള്‍ക്കു മുന്‍പാണ് മകളെ കാണാന്‍…
Read More » - 27 May
കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാൻ തീരുമാനിച്ച യൂറോപ്യന്‍ രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്. ജൂണ്‍ 15 ഓടെ 31 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ നീക്കാന്‍ ജര്‍മനി…
Read More » - 23 May
കോവിഡ് : രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള വിദേശ പൗരന്മാരുടെ വിസ കാലാവധി നീട്ടി നല്കി
ലണ്ടൻ : കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള വിദേശ പൗരന്മാരുടെ വിസ കാലാവധി നീട്ടി നല്കി യു.കെ. ജൂലൈ വരെ സന്ദര്‍ശന വിസാ…
Read More » - 23 May
ലണ്ടനിൽ ലക്ഷക്കണക്കിന് ആളുകളിൽ കോവിഡിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി
ലണ്ടനിൽ ലക്ഷക്കണക്കിന് ആളുകളിൽ കോവിഡിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി. ലണ്ടനിൽ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളിൽ 5% ആളുകളിലും കൊറോണ വൈറസിനെ ചെറുക്കുന്ന…
Read More » - 18 May
ഗുജറാത്തിലെ സ്ഫോടനമടക്കം നടത്തിയ ദാവൂദിന്റെ അനുയായിയെ ഇന്ത്യക്ക് വിട്ടുനല്‍കാതെ ബ്രിട്ടണ്: പാക് വംശജനായ ആഭ്യന്തര സെക്രട്ടറിയുടെ നീക്കം വിവാദത്തിലേക്ക്
ഗുജറാത്തിലെ സ്ഫോടനമടക്കം നടത്തിയ ദാവൂദിന്റെ അനുയായിയെ ഇന്ത്യക്ക് വിട്ടു നൽകാത്ത ബ്രിട്ടന്റെ നീക്കം വൻ വിവാദത്തിലേക്ക്. ദാവൂദിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ കണ്ണിയായ മുഹമ്മദ് ഹനീഫ് എന്ന ടൈഗര്‍…
Read More » - 14 May
വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം; യുകെയില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ്
ലണ്ടന്‍ : കോവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട ഷെഡ്യുളിന്റെ കരട് രൂപം തയ്യാറായി. …
Read More »