UK
- May- 2020 -14 May
കോവിഡ് മഹാമാരിയിൽ ആഗോള മരണ സംഖ്യ മൂന്ന് ലക്ഷത്തിലേക്ക്
കോവിഡ് മഹാമാരിയിൽ ആഗോള മരണ സംഖ്യ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതു വരെ രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരത്തി എഴുന്നൂറ്റി അറുപത്തിയഞ്ചുപേർ രോഗം ബാധിച്ച് മരിച്ചതായാണ് പുതിയ കണക്കുകൾ…
Read More » - 13 May
പത്തനംതിട്ട സ്വദേശിയായ ഡോക്ടർ ലണ്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു
ലണ്ടനിൽ പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽ സ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
Read More » - 7 May
യൂറോപ്പിൽ കോവിഡ് മരണ സംഖ്യ മുപ്പതിനായിരത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടൻ; ഭീതി ഒഴിയുന്നില്ല
യൂറോപ്പിൽ കോവിഡ് മരണ സംഖ്യ മുപ്പതിനായിരത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടൻ. 649 ആളുകളാണ് ഇന്നലെയും മരിച്ചത്. രോഗത്തിന്റെ മൂർധന്യാവസ്ഥ മറികടന്നുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കുറവില്ലാതെ നിൽക്കുന്ന…
Read More » - 4 May
മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളെ കുറിച്ചു ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ
കോവിഡിനെ പോരാടി തോൽപ്പിച്ച ബ്രിട്ടീഷ് പ്രധന മന്ത്രി ബോറിസ് ജോൺസൺ തന്റെ ആശുപത്രി വാസത്തിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്. ‘‘മരണം മുന്നിൽക്കണ്ട ദിനങ്ങൾ. ശ്വാസം നേരെവീഴാൻ ഓക്സിജൻ വൻതോതിൽ…
Read More » - 1 May
കോവിഡ് -19: യുകെയില്‍ മലയാളി വീട്ടമ്മ മരിച്ചു
കൊറോണ വൈറസ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് യുകെയില്‍ മരിച്ചത്. 62 വയസായിരുന്നു.…
Read More » - Apr- 2020 -24 April
ബ്രിട്ടനിൽ കോവിഡ് വാക്സിന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി; പ്രതീക്ഷയോടെ ലോകം
ബ്രിട്ടനിൽ കോവിഡ് വാക്സിന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഈ വാർത്ത കേട്ട് വളരെയധികം പ്രതീക്ഷയിലാണ് ലോകം. ബ്രിട്ടനിലെ ഓക്സ്ഫർഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മരുന്ന് വികസിപ്പിച്ചത്.…
Read More » - 24 April
ബ്രിട്ടനില്‍ കോവിഡ് ഏറ്റവും ഭീകരമായി ബാധിച്ച ന്യൂനപക്ഷ സമൂഹങ്ങളില്‍ ഒന്നാമത് ഇന്ത്യന്‍ വംശജര്‍
ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് ന്യൂനപക്ഷ സമൂഹങ്ങളില്‍ കൂടുതല്‍ മരിച്ചത് ഇന്ത്യന്‍ വംശജര്‍ ആണെന്ന് റിപ്പോർട്ട്. ബ്രിട്ടനില്‍ ഉടനീളമുള്ള വിവിധ ആശുപത്രികളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
Read More » - 18 April
കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ വലഞ്ഞ് ബ്രിട്ടന്
രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുമ്പോൾ കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ നട്ടം തിരിയുകയാണ് ബ്രിട്ടന്. സര്‍ജിക്കല്‍ ഗൗണ്‍ മാത്രമണിഞ്ഞ് രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ് ഡോക്ടര്മാര്ക്കുള്ളതെന്ന്…
Read More » - 15 April
കോവിഡ് 19 : സംസ്ഥാനത്തു നിന്നു ബ്രീട്ടിഷ് പൗരൻമാർ , പ്രത്യേക വിമാനത്തിൽ ഇന്ന് നാട്ടിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്തു നിന്നു 150 ബ്രീട്ടിഷ് പൗരൻമാർ കൂടി നാട്ടിലേക്ക്. തിരുവനന്തപുരത്ത് നിന്നും ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവർ മടങ്ങുന്നത്. കോവിഡ് രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തിയ…
Read More » - 12 April
കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു.
ലണ്ടൻ : കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു. എന്നാൽ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ജോലികളില്‍ ഏര്‍പ്പെടാന്‍ സമയമായിട്ടില്ലെന്നും…
Read More » - 10 April
കോവിഡ് 19 : യുകെയില്‍ കൂത്താട്ടുകുളം സ്വദേശി മരിച്ചു
കൂത്താട്ടുകുളം : യുകെയില്‍ കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് വീണ്ടും ഒരു മലയാളി കൂടി നിര്യാതനായി. നേരത്തെ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ എം.എം. സിബി (49)…
Read More » - 10 April
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് നീട്ടിയതോടെയാണ്,2021ൽ നടക്കേണ്ടിയിരുന്ന ലോക അത്ലറ്റിക് ചാമ്പ്യഷിപ്പ് 2022ലേക്ക് മാറ്റിയത്.…
Read More » - 10 April
ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇങ്ങനെ
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. കോവിഡ് ബാധ സ്ഥിരീകരിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ബോറിസ് ജോണ്സൺ.…
Read More » - 9 April
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്
കോവിഡ്-19 ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്ന ബോറിസ് ജോണ്സണ് മരുന്നുകളോടു പ്രതികരിക്കുന്നുവെന്ന്…
Read More » - 8 April
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യ നില : പുറത്തു വരുന്ന വിവരങ്ങളിങ്ങനെ
ലണ്ടൻ : കോവിഡ് വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിൽ ഐസിയുവിേലേക്ക് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്നു റിപ്പോർട്ട്.…
Read More » - 6 April
ബ്രിട്ടനില്‍ കൊറോണ ബാധിച്ച് മലയാളിയായ 36 കാരൻ മരിച്ചു
ബ്രിട്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി വെളിമാനം സിന്റോ ജോര്‍ജാണ് (36 ) ലണ്ടനില്‍ മരിച്ചത്. ഇതോടെ കോവിഡ് ബാധമൂലം ലണ്ടനില്‍…
Read More » - 5 April
കോവിഡ് 19 ബാധിച്ച് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം
ബ്രിട്ടൻ : കോവിഡ് 19 ബാധിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. ബ്രിട്ടനിൽ അഞ്ചു വയസുകാരിയാണ് മരിച്ചത്. കുടുംബത്തിന്റെ അഭ്യർഥനപ്രകാരം കുട്ടിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കോവിഡ്…
Read More » - 1 April
കോവിഡ്-19 ബാധിച്ച് 13 വയസുകാരന് ദാരുണാന്ത്യം
ലണ്ടൻ : കൊവിഡ്-19 ബാധിച്ച് 13 വയസുകാരന് ദാരുണാന്ത്യം. ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ വച്ച് കുട്ടി മരിച്ച വിവരം വിവരം ലണ്ടന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് സ്ഥിരീകരിച്ചു.…
Read More » - Mar- 2020 -28 March
കൊറോണ വൈറസ് രണ്ടാം ഘട്ടം തടയുകയാണ് ലക്ഷ്യം; യു കെ സ്വീകരിക്കുന്ന നടപടി ഇങ്ങനെ
കൊറോണ വൈറസ് രണ്ടാം ഘട്ടം തടയുന്നതിന് യു കെ നടപടി കടുപ്പിക്കുന്നു. ആറ് മാസകാലം കൂടി അടച്ചൂപൂട്ടല്‍ പ്രതീക്ഷക്കാമെന്ന് യുകെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നൽകി.…
Read More » - 14 March
കോവിഡിൽ കുടുങ്ങി കോളേജ് ചെയര്മാന്മാർ; രണ്ടാം സംഘത്തിന്റെ ലണ്ടൻ യാത്രയിൽ തീരുമാനം ഇങ്ങനെ
ലണ്ടനിലേക്ക് പറക്കാൻ കാത്തിരിക്കുന്ന കോളേജ് ചെയര്മാന്മാരുടെ യാത്ര റദ്ദാക്കി. ലണ്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിന് പോകാനിരിക്കുന്ന ചെയര്മാന്മാരുടെ രണ്ടാം സംഘത്തിന്റെ യാത്രയാണ് റദ്ദാക്കിയത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ്…
Read More » - 12 March
വിമാനത്തില്‍ പരസ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ട കമിതാക്കള്‍ക്കെതിരെ വിചാരണ തുടങ്ങി
വിമാനത്തില്‍ അമിതമായി മദ്യപിച്ച് പരസ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ട കമിതാക്കള്‍ക്കെതിരെ വിചാരണ തുടങ്ങി. കഴിഞ്ഞ വര്‍ഷം ജൂലായ് 29-ന് മാഞ്ചസ്റ്ററില്‍നിന്ന് ട്യൂണീഷ്യയിലേക്ക് പോയ തോമസ് കുക്ക് വിമാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
Read More » - 10 March
യു കെയിലെ ഇന്ത്യൻ വംശജയായ എം പിയെ കാർട്ടൂൺ വഴി വംശീയ അധിക്ഷേപം നടത്തിയ പ്രമുഖ പത്രത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു .
ലണ്ടൻ : വനിതാ ദിനത്തിൽ ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് പാർട്ടിയുടെ എം പിയും യുകെ ആഭ്യന്തര സെക്രട്ടറിയുമായ പ്രീതി പട്ടേലിനെതിരെ വംശീയ അധിക്ഷേപം നടത്തിയ “ദ ഗാർഡിയൻ”…
Read More » - 9 March
ഹാരിക്കും മേഗനും രാജകീയ യാത്രയയപ്പ് നല്‍കാനൊരുങ്ങി ബ്രിട്ടീഷ് രാജകുടുംബം.
ലണ്ടൻ : രാജകീയ പദവികൾ ഉപേക്ഷിച്ച ഹാരി രാജകുമാരനും ഭാര്യ മേഗനും മാർച്ച് 9 വെള്ളിയാഴ്ച നടക്കുന്ന കുടുംബ സംഗമത്തിൽ അവസാനമായി പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് . ദമ്പതികൾക്ക്…
Read More » - 5 March
ഇന്ത്യയില്‍ നിന്നു മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് കോടതി
ഇന്ത്യയില്‍ നിന്നു മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി.വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നു കടന്ന രത്ന വ്യാപാരിയാണ് നീരവ് മോദി. അഞ്ചാം തവണയാണ് യുകെയിലെ കോടതി…
Read More » - 5 March
പതിനേഴുകാരിയിൽ നിന്ന് 13 വയസ്സുകാരന് നേരിടേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനം; യുവതി മറ്റൊരാളെ വിവാഹം കഴിച്ച ശേഷവും ആൺകുട്ടിയോടുള്ള പീഡനം തുടർന്നു; ഒടുവിൽ യുവതി ഗർഭിണിയായപ്പോൾ അച്ഛനാരെന്നറിയാൻ ഡിഎന്‍എ ടെസ്റ്റ്
തിനേഴുകാരിയിൽ നിന്ന് 13 വയസ്സുകാരന് നേരിടേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനം. യുവതി മറ്റൊരാളെ വിവാഹം കഴിച്ച ശേഷവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടുള്ള ലൈംഗിക പീഡനം തുടർന്നു. ഇതിനിടെ…
Read More »