UK
- Jul- 2021 -27 July
സാമ്പത്തിക കുറ്റവാളി വിജയ് മല്യയെ ബ്രിട്ടീഷ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു
ലണ്ടന്‍: വിജയ് മല്യയെ യു.കെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റവാളിയായ മല്യയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ എസ്.ബി.ഐ ഉള്‍പ്പെടുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നീക്കം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ലോകമെമ്പാടുമുളള…
Read More » - 21 July
കോവിഡിനോട് ലോകം പറയുന്നു ‘യെസ് വീ ആർ പോസിറ്റീവ്’
ന്യൂയോര്‍ക്ക്: കോവിഡ് കാലഘട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയാണ്. നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായത്. 17.49 കോടി ആളുകള്‍…
Read More » - 19 July
കോവിഡ് മുക്തരായവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വെെറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ
ലണ്ടൻ: കോവിഡ് മുക്തരായവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വെെറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ. രണ്ടായിരത്തിലേറെ ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ രോഗ തീവ്രതയുമായോ രോഗ…
Read More » - 19 July
കോവിഡ് ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം: പ്രഹരശേഷി കൂടിയ വൈറസ് ഇനമെന്ന് മുന്നറിയിപ്പ്
ലണ്ടൻ: കോവിഡ് ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതായാണ് ലഭ്യമായ വിവരം. പ്രഹരശേഷി കൂടിയ വൈറസാണിതെന്ന മുന്നറിയിപ്പും…
Read More » - Jun- 2021 -16 June
പ്രതിവർഷ അലവൻസായി ലഭിക്കുന്ന കോടികൾ നിരസിച്ച് നെതർലാൻഡ് രാജകുമാരി: പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ
ഹോളണ്ട്: നെതർലാൻഡിലെ രാജകുമാരി കാതറിന അമേലിയയുടെ തീരുമാനം ലോകമെങ്ങും ചർച്ചാവിഷയമാകുകയാണ്. വാർഷിക ചിലവിനായി തനിക്ക് അനുവദിക്കുന്ന 2 മില്യൺ ഡോളർ (14 കോടി രൂപ) 17കാരിയായ അമേലിയ…
Read More » - 15 June
ബ്രിട്ടനില്‍ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി
ലണ്ടന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലാഴ്ച്ച കൂടി നീട്ടിയതായി അറിയിച്ചു. കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നരുടെ എണ്ണം ഉയരുകയാണ്. വരും…
Read More » - 7 June
‘പാന്റ്സ് ധരിക്കാതെ, ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന അവതാരകൻ’: സമൂഹമാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ
ലണ്ടന്‍: പാന്റ്സ് ധരിക്കാതെ, ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന വാര്‍ത്താ അവതാരകൻ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ബി.ബി.സി വാര്‍ത്താ അവതാരകനായ ഷോണ്‍ ലെയാണ് പാന്റ്സ് ധരിക്കാതെ തത്സമയ ടെലിവിഷന്‍…
Read More » - May- 2021 -18 May
ഇന്ത്യയിൽ കോവിഡിന്റെ വകഭേദം ബാധിച്ചവരുടെ റിപ്പോർട്ടുമായി യു.കെ
ലണ്ടൻ: 2300 പേർക്ക് കോവിഡിന്റെ ഇന്ത്യൻ വകഭേദം ബാധിച്ചുവെന്ന് യു.കെ അറിയിക്കുകയുണ്ടായി. 86 ജില്ലകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 12 May
എൻ.എം.സി ഹെൽത്ത് കെയർ ഫൗണ്ടർ ബി.ആർ ഷെട്ടിയുടെ യു.എ.ഇ യാത്രാ വിലക്ക് കോടതി ശരിവച്ചു
എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനായ ബി.ആർ ഷെട്ടിയെ യു.എ.ഇയി യാത്ര വിലക്ക് കോടതി ശരിവെച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബറോഡയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഷെട്ടിക്കെതിരെ നടപടി…
Read More » - 11 May
കോവിഡ് രോഗികളിൽ മരണനിരക്ക് കുറയ്ക്കാൻ അസ്ട്രസെനക വാക്സിന് ഫലപ്രദം; പഠനഫലം ഇങ്ങനെ
ലണ്ടന്‍: അസ്ട്രസെനകയും ഓക്സ്ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ്…
Read More » - 9 May
എട്ട് വർഷമായി പോലീസ് പിടിയിൽ അകപ്പെടാതെ കഴിഞ്ഞ യു.കെയിലെ കൊടും ക്രിമിനലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
എട്ട് വർഷമായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ യു.കെ യിലെ കൊടും ക്രിമിനൽ മൈക്കൽ പോൾ മൂഗനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വ്യാജ മേൽവിലാസത്തിൽ ദുബായിൽ കഴിഞ്ഞുവരികയായികരുന്നു.…
Read More » - 8 May
അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ മെക്സിക്കോ സിറ്റി താഴ്ന്നുക്കൊണ്ടേയിരിക്കുന്നു; ഞെട്ടിപ്പിക്കുന്ന വാർത്ത
മെക്സിക്കോ: ജനങ്ങളെ ഞെട്ടിപ്പിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. 21 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ മെക്സിക്കോ സിറ്റി അടുത്ത 150 വര്‍ഷത്തിനുള്ളില്‍…
Read More » - Mar- 2021 -1 March
ബ്രിട്ടനിൽ കടലിൽ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ദാരുണ സംഭവം…
Read More » - Feb- 2021 -15 February
ബി.ആര്.ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതി ഉത്തരവ്
ഈ ഉത്തരവ് പ്രകാരം ബി.ആര്.ഷെട്ടി, പ്രശാന്ത് മാങ്ങാട്ട് അടക്കമുള്ളവർക്ക് ലോകത്തിന്റെ ഒരു കോണിലുമുള്ള തങ്ങളുടെ സ്വത്തുക്കള്‍ വില്ക്കാന് സാധിക്കില്ല.
Read More » - Jan- 2021 -17 January
ഇന്ത്യക്ക് ‘ലോകത്തിന്റെ ഔഷധശാല’ എന്ന വിശേഷണവുമായി ബ്രിട്ടൻ
ഡല്‍ഹി: ഇന്ത്യക്ക് ‘ലോകത്തിന്റെ ഔഷധശാല’ എന്ന വിശേഷണവുമായി ബ്രിട്ടൻ. കോവിഡ് വാക്സിന് കണ്ടു പിടിക്കാനുള്ള ഇന്ത്യയുടെ ആത്മാർത്ഥ ശ്രമങ്ങളെ പ്രശംസിച്ചാണ് ബ്രിട്ടൻ്റെ പരാമർശം. ഈ വർഷം ജൂണില്‍…
Read More » - 16 January
ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്സിനുകള്‍ പുറത്തിറക്കിയപ്പോള്‍ ഒരൊറ്റട്വീറ്റുപോലുമില്ല,രാഹുല്‍ഗാന്ധിയ്ക്ക് വിമര്‍ശനം
വ്യാജവാര്‍ത്തകളും ഭീതിയും പരത്തിയ എല്ലാവരും ഇനിയെങ്കിലും വായടച്ച് വാക്സിന് എടുക്കാന്‍ നോക്കൂ
Read More » - 15 January
സ്നിക്കേഴ്സ്, ട്വിക്സ്, മാര്‍സ് ചോക്കലേറ്റ് കൊതിയന്മാര്ക്ക് ഇരുട്ടടി; കമ്പനിയുടെ പുതിയ തീരുമാനമിങ്ങനെ
സ്റ്റാന്‍ഡേര്‍ഡ് ബാറിനേക്കാള്‍ അമ്പതു ശതമാനം ചെറുതാണ് പുതിയ ചോക്കലേറ്റ് ബാര്‍
Read More » - 10 January
ജോലിക്കാരെ തേടി ബ്രിട്ടീഷ് രാജകൊട്ടാരം; ശമ്പളം19 ലക്ഷം രൂപ
ലണ്ടന്‍ :വേതനം കൊണ്ടും ജീവിതം കൊണ്ടും ബ്രട്ടീഷ് രാജകൊട്ടാരത്തിലെ ജോലി മിക്കവരുടെയും സ്വപ്നമാണ്. ഇപ്പോഴിതാ ശുചീകരണ തൊഴിലാളിയെ തേടിയിരിക്കുകയാണ് ബ്രിട്ടീഷ് രാജകൊട്ടാരം.19 ലക്ഷം രൂപയാണ് ശമ്പളം. പക്ഷെ…
Read More » - Dec- 2020 -30 December
പോലീസ് വകുപ്പിലെ രണ്ട് കുതിരകളെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്
പോലീസ് വകുപ്പിലെ കുതിരകളെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്. യുകെയിൽ ന്യൂ ഓർലിയൻസ് പോലീസ് ഡിപ്പാർട്ട്മെന്റിലെ കുതിരകളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാളുടെ ചിത്രം അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.…
Read More » - 15 December
അതിവേഗം പകരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി
ലണ്ടന്‍ : അതിവേഗം പകരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി യുകെ ആരോഗ്യ സെക്രട്ടറി. കോവിഡ് വ്യാപനം അപകടരമായ തോതില്‍ വര്‍ദ്ധിക്കാന്‍ ഇടയാകുന്ന കൊറോണ വൈറസിന്റെ…
Read More » - 7 December
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം; ലണ്ടനില്‍ നിരവധി പേര് അറസ്റ്റില്‍
ലണ്ടന്‍ : കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ലണ്ടനില്‍ വൻ പ്രതിഷേധം. ആയിരക്കണക്കിനാളുകളാണ് ഓള്‍ഡ്വിച്ചില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടി പ്രതിഷേധിച്ചത്.…
Read More » - 4 December
പുരസ്കാര തുകയായ എട്ടുകോടി തനിക്കൊപ്പം മത്സരിച്ചവര്‍ക്കെല്ലാം വീതിച്ച് നൽകി ഇന്ത്യൻ അധ്യാപകന്
ലണ്ടന്‍ : ബ്രിട്ടനില്‍ നടന്ന ഗ്ലോബല്‍ ടീച്ചേഴ്സ് മത്സരത്തിലെ പുരസ്കാര ജേതാവായ ഇന്ത്യൻ അധ്യാപകന് തനിക്കൊപ്പം മത്സരിച്ചവര്‍ക്കെല്ലാം ലഭിച്ച തുക വീതിച്ച് നൽകി. രഞ്ജിത് സിംഗ് ദിസലേ…
Read More » - 1 December
ലോക്ക്ഡൗണിന് ശേഷവും ഈ രാജ്യത്ത് ‘സെക്സ് വിലക്ക്’ തുടരുമെന്ന് ആരോഗ്യ സെക്രട്ടറി
ലണ്ടന്‍ : ലോക്ക്ഡൗണ്‍ മാറ്റിയാലും നിയന്ത്രങ്ങള്‍ തുടരുമെന്ന് യുകെ. ഡിസംബര്‍ രണ്ട് മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകളോട് കൂടിയ നിയന്ത്രണങ്ങള്‍ നടപ്പാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ‘സെക്സ് വിലക്ക്’…
Read More » - Nov- 2020 -26 November
32,000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി
32,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് വാള്‍ട്ട് ഡിസ്നി ബുധനാഴ്ച അറിയിച്ചു. പ്രധാനമായും തീം പാര്‍ക്കുകളില്‍ നിന്നായിരിക്കും പിരിച്ചുവിടല്‍ ഉണ്ടാവുക. സെപ്റ്റംബറില്‍ 28,000-ല്‍ തൊഴിലാളികളെ പിരിച്ചു വിടുമെന്നാണ് പ്രഖ്യാപിച്ചത്, എന്നാല്‍…
Read More » - Oct- 2020 -28 October
വീട്ടു ജോലിക്കാരെ തേടി ബ്രിട്ടീഷ് രാജകുടുംബം; മാസം 18.5 ലക്ഷം രൂപ ശമ്പളം
ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബം വീട്ടുജോലിക്കാര തേടുന്നു. വൃത്തിയാക്കലാണ് പ്രധാന ജോലി. അത്യാകർഷകമായ ശമ്പളമാണ് ബ്രീട്ടീഷ് രാജകുടുംബം വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. ആരംഭ ശമ്പളമായി പ്രതിമാസം 18,38,198 രൂപയാണ്…
Read More »