UK
- Nov- 2021 -4 November
ദീപാവലി രാത്രിയിൽ സൗരക്കൊടുങ്കാറ്റിന് സാധ്യത: മനോഹരമായ ധ്രുവദീപ്തികൾ ദൃശ്യമാകും
ദീപാവലി രാത്രിയിൽ സൗരക്കൊടുങ്കാറ്റിനും ധ്രുവദീപ്തിക്കും സാധ്യതയെന്ന് ബഹിരാകാശ ഗവേഷകർ. സൗരക്കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. ഇതിന്റെ ഫലമായി ധ്രുവപ്രദേശങ്ങളിൽ രാത്രിയിൽ മനോഹരമായ ധ്രുവദീപ്തികൾ ദൃശ്യമാകും. Also…
Read More » - 4 November
കൊവിഡിനെതിരെ ആന്റിവൈറൽ ഗുളിക: അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യു കെ
ലണ്ടൻ: കൊവിഡിനെതിരായ ആന്റിവൈറൽ ഗുളിക ലഗേവ്രിയോക്ക് യു കെ അംഗീകാരം നൽകി. കൊവിഡ് ബാധ മൂലമുള്ള മരണ സാദ്ധ്യത കുറയ്ക്കാനും ആശുപത്രിവാസം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ…
Read More » - 4 November
‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരേയൊരു നരേന്ദ്ര മോദി‘; ആവേശത്തോടെ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ബോറിസ് ജോൺസൺ
ഗ്ലാസ്ഗോ: അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഊർജ്ജ സംരക്ഷണത്തിനായി അദ്ദേഹം മുന്നോട്ട് വെച്ച ആശയവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവേശത്തോടെ സ്വാഗതം ചെയ്യുന്ന…
Read More » - 3 November
യൂറോപ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു: പോളണ്ടിൽ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ
ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. പോളണ്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷമുള്ള ഏറ്റവും…
Read More » - 2 November
‘കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കും‘: നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബോറിസ് ജോൺസൺ
ഗ്ലാസ്ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2023ഓടെ കാർബൺ പുറന്തള്ളൽ പൂർണ്ണമായി അവസാനിപ്പിക്കുമെന്നും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളുടെ അമ്പത്…
Read More » - Oct- 2021 -16 October
പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ബ്രിട്ടീഷ് പാർലമെന്റ് അംഗം കുത്തേറ്റ് മരിച്ച സംഭവം: അനുശോചനം അറിയിച്ച് ബോറിസ് ജോൺസൺ
ലണ്ടൻ: പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ബ്രിട്ടീഷ് പാർലമെന്റ് അംഗത്തിന് അനുശോചനം അറിയിച്ച് ബോറിസ് ജോൺസൺ. അദ്ദേഹം ഒരു മികച്ച പൊതുപ്രവർത്തകനാണെന്നും സ്നേഹമുള്ള സുഹൃത്തും സഹപ്രവർത്തകനുമാണെന്നും ബോറിസ്…
Read More » - 7 October
ഒടുവിൽ മുട്ടുമടക്കി യുകെ: ഇന്ത്യയിൽ നിന്നും രണ്ടു ഡോസ് വാക്സിനെടുത്ത് വരുന്നവർക്ക് ക്വാറൻറീൻ വേണ്ട
ഡൽഹി: രണ്ടു ഡോസ് കോവിഡ് വാക്സിനെടുത്താലും ഇന്ത്യയിൽനിന്ന് വരുന്നവർക്ക് ക്വാറൻറീൻ വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ. തിങ്കളാഴ്ച മുതൽ രണ്ടു ഡോസ് കൊവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു…
Read More » - 5 October
തിരിച്ചടിച്ച് ഇന്ത്യ: ബ്രിട്ടനില്‍ നിന്നുള്ള എഴുനൂറോളം സന്ദര്‍ശകര്‍ക്ക് 10 ദിവസം ക്വാറന്റൈന്
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച ബ്രിട്ടന് തിരിച്ചടിയുമായി ഇന്ത്യ. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ എഴുനൂറോളം യാത്രക്കാരെയാണ് പത്തുദിവസത്തെ നിർബന്ധിത ക്വാറന്റൈനിലേക്ക് ഇന്ത്യ അയച്ചത്.…
Read More » - 3 October
ശാരീരിക ബന്ധത്തിനിടെ കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
ബേണ്‍ : ശാരീരിക ബന്ധത്തിനിടെ കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കൊല നടത്തിയത് സ്വത്തുക്കള്‍ തട്ടിയെടുക്കാനെന്ന് പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്ന് 18…
Read More » - 3 October
ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികൾ തുടങ്ങിയെന്ന് ബ്രിട്ടൻ
ലണ്ടൻ : കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികൾ തുടങ്ങിയെന്ന് ബ്രിട്ടൻ. വാക്സിന് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിനായി ഇന്ത്യയിലെ പൊതു…
Read More » - 3 October
വാക്സിനെടുക്കാത്തവർക്ക് ജോലിയില്ല : പുതിയ തീരുമാനവുമായി ബ്രിട്ടൻ
ലണ്ടന്‍ : നവംബര്‍ 11നകം ഇംഗ്ലണ്ടിലെ കെയര്‍ ഹോം ജീവനക്കാര്‍ സമ്പൂര്‍ണ്ണ വാക്സിനേഷന് നേടിയിരിക്കണമെന്നാണ് നിയമപരമായ നിബന്ധന. വാക്സിനേഷന് സ്വീകരിക്കാത്ത കെയര്‍ ഹോം ജീവനക്കാര്‍ വേറെ ജോലികള്‍…
Read More » - 2 October
ബ്രിട്ടനിൽ ഭക്ഷ്യ ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍
ലണ്ടൻ : ബ്രിട്ടനിൽ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ പല സാധനങ്ങളുടെയും ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് സർക്കാർ മുന്നറിയിപ്പ് നല്കി. വിതരണമേഖലയിലെ പ്രശ്നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഉള്ളതാണെന്നും ബ്രിട്ടന്…
Read More » - 2 October
സ്കൂളുകൾ തുറന്നത് വിനയായി : ബ്രിട്ടനിൽ 20 വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിക്കുന്നു
ലണ്ടന്‍ : സെപ്റ്റംബര്‍ ആദ്യം മുതല്‍ കുട്ടികള്‍ ക്ലാസുകളില്‍ മടങ്ങിയെത്തിയതോടെയാണ് മഹാമാരി വീണ്ടും വിസ്ഫോടനകരമായ രീതിയില്‍ പടരുന്നതെന്നാണ് കരുതുന്നത്. ഇതോടെ സെക്കന്‍ഡറി സ്കൂളുകളില്‍ മാസ്ക് ധരിക്കുന്നത് തിരികെ…
Read More » - 2 October
യുഎഇയിൽ നിന്ന് യുകെയിലേക്ക് പോകുന്ന യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : യുഎഇയുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ യുകെയിൽ സ്വീകരിക്കുമെന്ന് യുകെ ട്രാൻസ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ട്വീറ്റ് ചെയ്തു. പുതിയ പ്രഖ്യാപനമനുസരിച്ച് യുഎഇയിൽ നിന്ന് യുകെയിലേക്കുള്ള…
Read More » - 1 October
ബ്രിട്ടന് തിരിച്ചടി നൽകി ഇന്ത്യ: രാജ്യത്തെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീന് ഏർപ്പെടുത്തി
ഡൽഹി: വാക്സീൻ സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയ ബ്രിട്ടന്റെ തീരുമാനത്തിന് തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം ക്വാറന്റീന് നിര്‍ബന്ധമാക്കി…
Read More » - 1 October
ബ്രിട്ടനിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ ജയില്പുള്ളികളെ പുറത്തിറക്കണമെന്ന് ജസ്റ്റിസ് സെക്രട്ടറി
ലണ്ടന്‍: ബ്രിട്ടനിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ ജയില്പുള്ളികളെ പുറത്തിറക്കണമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമനിക് റാബ്. യുകെയിലെ ഒരു മില്ല്യണ്‍ തൊഴിലവസരങ്ങളിലേക്ക് കുറ്റവാളികളെ ഒരു ദിവസേക്ക് പുറത്തുവിടുന്ന സ്കീം…
Read More » - Sep- 2021 -29 September
പെട്രോൾ പമ്പുകളിൽ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍ഗണന വേണമെന്ന ആവശ്യം തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍ : യുകെയിൽ പെട്രോള്‍ , ഡീസല്‍ ക്ഷാമം രൂക്ഷമാകുകയാണ്. ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ക്കും, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും, മറ്റ് അവശ്യ സേവനങ്ങളിലുള്ളവര്ക്കും ഇന്ധനം ലഭിക്കാന്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യം…
Read More » - 29 September
യു കെയിൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
ലണ്ടൻ : യു കെയിൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220…
Read More » - 29 September
തൊഴിലാളി ക്ഷാമം രൂക്ഷം : കാർഷിക വിളകൾ ശേഖരിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി
ലണ്ടന്‍ : കര്‍ഷകരില്‍നിന്നും മറ്റും പച്ചക്കറികള്‍ ശേഖരിച്ചു വില്‍പ്പന കേന്ദ്രത്തിലെത്തിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് യു കെ കമ്പനി. ഇതിന്റെ…
Read More » - 29 September
ബ്രിട്ടനിൽ കനത്ത ഇന്ധന പ്രതിസന്ധി: യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നു, തൊഴിൽ മേഖല സ്തംഭിച്ചു, വലഞ്ഞ് ജനം
ലണ്ടൻ: ബ്രിട്ടനിലെ ഇന്ധന ക്ഷാമവും പ്രതിസന്ധിയും കാരണം വലഞ്ഞ് ജനങ്ങൾ. നൈറ്റ്ക്ലബ്ബുകളിലും ട്രെയിൻ സ്റ്റേഷനുകളിലും ഷോപ്പിംഗ് സെന്ററുകളിലും പോകുന്ന ആളുകളും ഒപ്പം വികലാംഗരായ യാത്രക്കാരെ കൊണ്ടുപോകാനും കുട്ടികളെ…
Read More » - 29 September
ലോകമെമ്പാടും വരും മാസങ്ങളിൽ പുതിയ സ്മാർട്ട് ഫോണുകളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്
ലണ്ടൻ : അടുത്ത രണ്ടു മാസത്തിനകം ലോകമെമ്പാടും പുതിയ സ്മാർട്ട് ഫോണുകളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയിലുള്ള മൊബൈല്‍ ഫാക്ടറികള്‍ ബെയ്ജിംഗിന്റെ മലിനീകരണ വിരുദ്ധ…
Read More » - 29 September
ആശുപത്രിയിൽ നിന്ന് മരുന്ന് മോഷ്ടിച്ചെന്ന് ആരോപണം : സസ്പെന്‍ഷനിലായ നഴ്സ് ആത്മഹത്യ ചെയ്തു
ലണ്ടൻ : ആശുപത്രിയിലെ സ്റ്റോറില്‍ നിന്നും മരുന്ന് മോഷ്ടിച്ചു എന്നാരോപിച്ച് ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട നഴ്സ് അമിതമായി മരുന്നുകഴിച്ച് ആത്മഹത്യ ചെയ്തു. ലൈംഗിക പീഢനത്തെ തുടര്‍ന്ന്…
Read More » - 28 September
ബ്രിട്ടനിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു : പുതിയ തീരുമാനവുമായി സർക്കാർ
ലണ്ടന്‍ : രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കോമ്പറ്റിഷന്‍ നിയമം താത്കാലികമായി നിര്‍ത്തലാക്കാന്‍ ഒരുങ്ങി സർക്കാർ. വിവരങ്ങള്‍ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താന്‍…
Read More » - 28 September
സ്കൂളുകൾ തുറന്നത് വിനയായി : ബ്രിട്ടനിൽ കുട്ടികളില്‍ നിന്ന് മാതാപിതാക്കളിലേക്ക് കോവിഡ് പടരുന്നെന്ന് റിപ്പോർട്ട്
ലണ്ടന്‍ : രാജ്യത്ത് നാലാം തരംഗം ആഞ്ഞടിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. കുട്ടികളില്‍ നിന്നും കൊറോണാവൈറസ് മാതാപിതാക്കളിലേക്ക് എത്തിത്തുടങ്ങിയെന്ന് ഔദ്യോഗിക ഡാറ്റ പറയുന്നു. ഭൂരിപക്ഷം…
Read More » - 28 September
കോവിഡ് പ്രതിരോധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് : ബ്രിട്ടനിൽ കോവിഡ് ഇതര മരണ സംഖ്യ ഉയരുന്നു
ലണ്ടന്‍ : ബ്രിട്ടനിൽ കോവിഡ് ഇതര മരണങ്ങള് ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജൂലൈ മാസം തുടക്കംമുതല്‍ തന്നെ, കോവിഡ് മൂലമല്ലാതെയുള്ള മരണങ്ങളുടെ തോത് വര്‍ദ്ധിക്കുന്നതായാണ് പുതിയ…
Read More »