UK
- Feb- 2020 -17 February
വിദേശ രാജ്യത്ത് നഴ്സുമാർക്ക് അവസരം : ഒ.ഡി.ഇ.പി.സി വഴി നിയമനം
യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റിനുകീഴിലുളള ആശുപത്രികളിലേക്ക് നഴ്സുമാരെ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. നഴ്സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.റ്റി.എസ്/ഒ.ഇ.റ്റി നിശ്ചിത…
Read More » - 16 February
ബ്രിട്ടീഷ് ചലച്ചിത്ര നടി കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകയും നടിയുമായ കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയാണ് കരോലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 14 February
സുപ്രധാന ചുമതല; ബ്രിട്ടണിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ നിയമിച്ചു
ഇനി ബ്രിട്ടന്റെ ധനമന്ത്രി ഇന്ത്യൻ വംശജൻ. ബ്രിട്ടണിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ നിയമിച്ചു. മന്ത്രി സഭാ പുന:സംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഋഷി…
Read More » - 10 February
വിദേശ നഗരത്തിൽ സര്‍വ്വീസ് ആരംഭിച്ച് ഇന്ത്യന്‍ ക്യാബ് കമ്പനി ഒല : ഊബറിന് കടുത്ത വെല്ലുവിളി
ഊബറിന് കടുത്ത വെല്ലുവിളിയുമായി ഇന്ത്യന്‍ ക്യാബ് കമ്പനി ഒല. 25,000 ഡ്രൈവര്‍മാരുമായി യുകെ തലസ്ഥാന നഗരമായ ലണ്ടനില്‍ തിങ്കളാഴ്ച്ച മുതൽ സർവീസ് ആരംഭിച്ചു. ല കംഫര്‍ട്ട്, കംഫര്‍ട്ട്…
Read More » - 1 February
നാൽപ്പത്തിയേഴുവർഷത്തെ ബന്ധത്തിന് അവസാനം; ബ്രെക്സിറ്റ് യാഥാർഥ്യമായി
നാൽപ്പത്തിയേഴുവർഷത്തെ ബന്ധം അവസാനിപ്പിച്ച് യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിരിഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച 4.30) വിടപറയൽ. മൂന്നരവർഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങൾക്ക്…
Read More » - Jan- 2020 -23 January
ലണ്ടനില്‍ ഇന്ത്യന്‍ ഭരണഘടന കത്തിക്കാനൊരുങ്ങി പാക് ഗ്രൂപ്പുകള്‍: സോഷ്യല്‍ മീഡിയ വഴി വലിയ പ്രചാരണം, എതിർപ്പുമായി ലണ്ടനിലെ ഇന്ത്യക്കാർ, ഇന്ത്യ ലണ്ടനുമായി ചർച്ച നടത്തി
ലണ്ടന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത് പാകിസ്താനില്‍ നിന്നുള്ള പ്രതിഷേധക്കാരുടെ സംഘം. ഇന്ത്യയിൽ റിപ്പബ്ലിക് ആഘോഷങ്ങൾ…
Read More » - 7 January
195 പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തോനേഷ്യന്‍ യുവാവിന് ശിക്ഷ വിധിച്ചു; കഥകൾ ഞെട്ടിക്കുന്നത്
മാഞ്ചസ്റ്ററില്‍ നിരവധി പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തോനേഷ്യന്‍ വിദ്യാര്‍ത്ഥിയായ യുവാവിന് ജീവപര്യന്തം തടവ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 195 യുവാക്കളെയാണ് 36കാരനായ റെയാന്‍ സിനഗ എന്നയാള്‍ പീഡനത്തിനിരയാക്കിയത്.
Read More » - 5 January
വിദേശ രാജ്യങ്ങളില്‍ നിന്നും മോദി സർക്കാരിന് ജയ് വിളി; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ ഇന്ത്യന്‍ വംശജരുടെ മാർച്ച്
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ ഇന്ത്യന്‍ വംശജരുടെ മാർച്ച് നടന്നു. മോദി സർക്കാരിന് ജയ് വിളിചു കൊണ്ടുള്ള മാർച്ചിൽ നിരവധി ആളുകള്‍ പങ്കെടുത്തു. വിദേശ…
Read More » - Dec- 2019 -21 December
ബ്രെക്സിറ്റ് കരാർ: പുതിയ ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി
ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിന്മാറുന്നതിന് അനുമതി നൽകുന്ന ബില്ലിന് അനുകൂലമായി 358 വോട്ടും എതിർത്ത്…
Read More » - 20 December
ബ്രിട്ടൺ ഇടക്കാല തെരഞ്ഞെടുപ്പ്: ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി
കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടണിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ബോറിസ് ജോൺസൺ അടുത്തിടെ വിജയിച്ചിരുന്നു.…
Read More » - 20 December
മുസ്ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഹിജാബ് ധരിക്കാം; യൂണിഫോമില്‍ പരിഷ്കാരവുമായി ഒരു അശുപത്രി
ഇസ്ലാം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഹിജാബ് ധരിക്കാൻ യൂണിഫോമില്‍ പരിഷ്കാരവുമായി ഒരു അശുപത്രി. ലണ്ടനിലാണ് ഈ ആശുപത്രി. ഒരു തവണ ഉപയോഗിച്ച ശേഷം കളയാന്‍ സാധിക്കുന്ന ഹിജാബുകളാണ് റോയല്‍…
Read More » - 17 December
സ്റ്റഡി വിസ പദ്ധതി: ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു.
Read More » - 17 December
സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍
ലണ്ടന്‍: സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍. 25 ചിത്രങ്ങളാണ് വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 13 December
അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യൻ വംശജന് ശിക്ഷ വിധിച്ചു
ലണ്ടൻ : വാക്ക് തർക്കത്തിനിടെ അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യൻ വംശജന് യുകെയിൽ ശിക്ഷ വിധിച്ചു. 53കാരനായ സന്തോഖ് ജോഹലിനെയാണ് 20 വര്‍ഷം തടവിന് സ്നെയേഴ്സ്ബ്രൂക്ക് കോടതി…
Read More » - 13 December
ബ്രിട്ടനിൽ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി കൺസർവേറ്റീവ് പാർട്ടി
ലണ്ടൻ : ബ്രിട്ടനിലെ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി കൺസർവേറ്റീവ് പാർട്ടി. ഫലം പ്രഖ്യാപനം നടത്തിയ 280 സീറ്റുകളില്‍ 140 സീറ്റുകൾ നേടി. ലേബര്‍ പാര്‍ട്ടിയുടെ…
Read More » - 9 December
വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി; മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം
വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം ആരോപിച്ചു. കന്യാസ്ത്രി ഇപ്പോൾ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന്…
Read More » - Nov- 2019 -20 November
ലൈംഗീകാരോപണം ; ജൂലിയൻ അസാഞ്ചിനെതിരെ അന്വേഷണം അവസാനിപ്പിച്ചു
സ്റ്റോക്ക്ഹോം: നിഗൂഢ കേസുകളുടെ തെളിവുകൾ പുറത്തേക്ക് കൊണ്ടുവന്ന പ്രമുഖ മാധ്യമം വീക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട അന്വേഷണം സ്വീഡന് അവസാനിപ്പിച്ചു. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനെ…
Read More » - 19 November
യു കെയിൽ നഴ്സുമാർക്ക് തൊഴിലവസരം, മികച്ച ശമ്പളം; സൗജന്യ സെമിനാർ നാളെ
യു കെയിൽ നഴ്സുമാർക്ക് തൊഴിലവസരം. നോർക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സേവനം മുഖേനെയാണ് മികച്ച ശമ്പളത്തിൽ തൊഴിലവസരം. റിക്രൂട്ട്മെന്റ് സംസ്ഥാനതല കാമ്പയിൻ ഉദ്ഘാടനം നാളെ മന്ത്രി ടി പി…
Read More » - 7 November
ജാമ്യാപേക്ഷ : നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി
ലണ്ടന്‍ : വായ്പ തട്ടിപ്പ് കേസിൽ രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദി നൽകിയ അഞ്ചാം ജാമ്യാപേക്ഷയും യുകെ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന്…
Read More » - 3 November
യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ഇന്ത്യന്‍ പൗരന് ശിക്ഷ വിധിച്ചു
ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ പൗരന് ശിക്ഷ വിധിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യക്കാരന് 15 വര്‍ഷം തടവു ശിക്ഷയാണ്…
Read More » - Oct- 2019 -30 October
പൊതുതെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ നിർദേശം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം; ബോറിസ് ജോൺസന് തിരിച്ചടി
പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിരിച്ചടി. പ്രധാനമന്ത്രിയുടെ നിർദേശം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്ന ജോൺസന്റെ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ്…
Read More » - 24 October
ബ്രെക്സിറ്റ് കരാർ: കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തിൽ ജോണ്സണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
ബ്രെക്സിറ്റ് കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തിൽ ജോണ്സണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തെരേസമേ അവതരിപ്പിച്ച 3 കരാറും പാര്‍ലമെന്റ് തള്ളിയിരുന്നു. ഇയു തീരുമാനം വരുന്നതുവരെ കരാര്‍ നിയമനിര്‍മ്മാണ…
Read More » - 22 October
ബ്രെക്സിറ്റ് കരാർ: സ്പീക്കർ വോട്ടെടുപ്പ് നിരസിച്ചു; ബോറിസ് ജോൺസന് തിരിച്ചടി
ബ്രെക്സിറ്റ് കരാറിൽ ബോറിസ് ജോൺസന് വീണ്ടും തിരിച്ചടി. ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ വീണ്ടും വോട്ടെടുപ്പു നടത്താനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമം പാർലമെന്റ് സ്പീക്കർ…
Read More » - 20 October
‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം; പ്രസിഡന്റിന് തിരിച്ചടി
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുളള ബ്രെക്സിറ്റ് നീട്ടാൻ പാർലമെന്റ് തീരുമാനിച്ചു. അപ്രതീക്ഷിതമായി ബോറിസ് ജോൺസന് നേരിട്ട തിരിച്ചടിയാണ് ഇത്. ഇത് സംബന്ധിച്ച ‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു ‘സൂപ്പർ…
Read More » - 17 October
ഇഷ്ടം പോലെ പോൺ കാണാം, പോണോഗ്രഫി വിലക്ക് നീക്കി ഈ രാജ്യം
ബ്രിട്ടനിൽ പോൺ കാണാനുള്ള നിരോധനം ഏറെക്കുറെ നീക്കി. പ്രധാനമായും ഓണ്‍ലൈനില്‍ പോണ് വെബ്സൈറ്റുകള്‍ കാണുന്നതിന് പ്രായ പരിധി കര്‍ശനമാക്കണമെന്നും വയസ് തെളിയിക്കണമെന്നുമുള്ള നിബന്ധന ബ്രിട്ടന് ഒഴിവാക്കി. ഏറെനാള്‍…
Read More »