ലണ്ടൻ: ബ്രിട്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി വെളിമാനം സിന്റോ ജോര്‍ജാണ് (36 ) ലണ്ടനില്‍ മരിച്ചത്. ഇതോടെ കോവിഡ് ബാധമൂലം ലണ്ടനില്‍ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി.
അതേസമയം, അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി. അജ്മാനിലും ഒരാള്‍ മരിച്ചു. അജ്മാനിലെ തലാല്‍ സൂപ്പര്‍മാര്‍ക്കര്റില്‍ മാനേജരാണ് മരിച്ച കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ഹാരിസ്. ഇതോടെ കോവിഡ് ബാധിച്ച് 16 മലയാളികളാണ് വിദേശത്ത് മരിച്ചത്.
Post Your Comments